• Search results for എഎ റഹീം
Image Title

കൊല്ലപ്പെട്ടവരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ല; വ്യാജപ്രചരണത്തിനെതിരെ നിയമനടപടി; ഡിവൈഎഫ്‌ഐ

ഡിസിസി നേതാക്കളുടെ അറിവോടെയാണ് വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ കൊലപ്പെടുത്തിയതെന്ന് എഎ റഹീം

Published on 4th September 2020

പാഴ്‌വസ്തുക്കളില്‍ നിന്ന ഡിവൈഎഫ്‌ഐ കണ്ടെത്തിയത് 11 കോടി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 

ജലാശയങ്ങളില്‍ നിന്നും നീക്കിയത് ആറര ടണ്‍ പ്ലാസ്റ്റിക്കാണ്. 1519 ടണ്‍ ഇരുമ്പ് മാലിന്യം ശേഖരിച്ച് വില്‍പന നടത്തി

Published on 6th August 2020

മുഖ്യമന്ത്രിക്ക് പിന്നാലെ പി ജയരാജനും വധഭീഷണി; പരാതി

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും വധഭീഷണി.

Published on 4th March 2020
APinarayi32l;,/,;./.

മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി; പരാതി

മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫഐ സംസ്ഥാന സെക്രട്ടറി എഎം റഹീമിനും വധഭീഷണിക്കത്ത്

Published on 4th March 2020

ഇനിയും അവസര സേവകര്‍ എത്രപേര്‍ ബാക്കിയുണ്ട്?; വിലയ്ക്ക് വാങ്ങാം കോണ്‍ഗ്രസിനെ: തരൂരിന്റെ മോദി സ്തുതിയില്‍ കടന്നാക്രമിച്ച് എഎ റഹീം

ശശി തരൂര്‍ എംപിയുടെ മോദി സ്തുതിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം

Published on 28th August 2019

'കല്യാണ പന്തലിലേക്ക് പോകേണ്ട ചെറുപ്പക്കാരനെ കുത്തിക്കൊല്ലാന്‍ തീരുമാനിച്ച ആര്‍എസ്എസ് ക്രൂരത 'കണ്ണുനനയിക്കുന്ന വാര്‍ത്ത'യായില്ല; പ്രതിസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കിലോ?'

ആലപ്പുഴ ചുങ്കത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനടക്കം മൂന്നുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം

Published on 15th June 2019
aa_rahim

'മുണ്ട് പൊക്കി നോക്കണം'; പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് എഎ റഹീമിന്റെ മറുപടി

വര്‍ഗീയത വിളമ്പിയ പിള്ള, വെള്ളമുണ്ട് ഉപേക്ഷിക്കണം. കാവി ട്രൗസറുണ്ടല്ലോ അതു മാത്രമാണ് അങ്ങേയ്ക്ക് ചേരുന്നത്

Published on 14th April 2019
rahim_sen_new-1

പൊലീസ് സ്റ്റേഷനുകൾ അക്രമിക്കാൻ നേതൃത്വം കൊടുത്തത് ടിപി സെൻകുമാർ; ആരോപണവുമായി ഡിവൈഎഫ്ഐ

ശബരിമല യുവതീ പ്രവേശന വിഷയത്തെ തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ അയ്യപ്പ കര്‍മ്മ സമിതി നേതാവായ മുൻ ഡിജിപി ടിപി സെൻകുമാറിനെ വിമർശിച്ച് ഡിവൈഎഫ്ഐ

Published on 6th January 2019

ഡിവൈഎഫ്‌ഐക്ക് പുതിയനേതൃത്വം; എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിമിനെയും പ്രസിഡന്റായി എസ് സതീഷിനെയും തെരഞ്ഞടുത്തു

Published on 14th November 2018

ഡിവൈഎഫഐ സമ്മേളനത്തില്‍ നിന്നും ബിനീഷ് കോടിയേരിയെ ഒഴിവാക്കി; പികെ ശശിയെ തൊടാതെ സമ്മേളന റിപ്പോര്‍ട്ട് 

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ സൗഹാര്‍ദ്ദ പ്രതിനിധിയായി ബിനീഷ് കോടിയേരിയെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിന് തിരിച്ചടി

Published on 12th November 2018

Search results 1 - 10 of 10