Advanced Search
Please provide search keyword(s)- Search results for എകെജി വിവാദ
Image | Title | |
---|---|---|
![]() | "പ്രത്യേക സാഹചര്യത്തിലായിരുന്നു ആ പരാമര്‍ശം" ; എകെജി വിവാദത്തില്‍ വിടി ബല്റാംസിപിഎമ്മിന് കോണ്‍ഗ്രസിന്റെ ഏത് നേതാക്കളെക്കുറിച്ചും അസഭ്യം പറയാം. പ്രത്യേക തരക്കാരായി ചിത്രീകരിച്ച് പുകമറയില്‍ നിര്‍ത്താം | |
![]() | എകെജി വിവാദം ടിപി കേസ് മൊഴി പുറത്തുവരാതിരിക്കാന്‍..? ; ബല്‍റാമിന്റെ വിവാദപരാമര്‍ശം ബോധപൂര്‍വമെന്ന് ആരോപണംടിപി കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് പിന്നാലെയാണ് എകെജിക്കെതിരായ വിവാദ പരാമര്‍ശം ബല്‍റാം ഇടുന്നത് | |
![]() | ബല്‍റാമിനെ പിന്തുണച്ചതിനു പിന്നാലെ പൂട്ടിയ സിവിക്കിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മൂന്നാം ദിനം തിരിച്ചെത്തിബല്റാമിനെ പിന്തുണച്ചതിനു പിന്നാലെ പൂട്ടിയ സിവിക്കിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മൂന്നാം ദിനം തിരിച്ചെത്തി | |
![]() | ബിഷപിനെ നികൃഷ്ട ജീവിയെന്നും എന്‍ കെ പ്രേമചന്ദ്രനെ പരനാറിയെന്നും വിളിച്ചവരാണ് മാപ്പുപറയാന്‍ ആവശ്യപ്പെടുന്നത് : ബല്‍റാമിന് പിന്തുണയുമായി ഷാഫി പറമ്പില്വിഎസ് അച്യുതാനന്ദനെ കാമഭ്രാന്തനെന്നാണ് ഗണേഷ്കുമാര് വിളിച്ചത്. ആ ഗണേഷിന് വേണ്ടി വോട്ടുപിടിച്ച ചരിത്രമാണ് ഡിവൈഎഫ്ഐക്കുള്ളത് | |
![]() | എകെജി കണ്ണൂരില്‍ ആക്രമത്തിന്റെ സ്ഥാപകന്‍; ദിവ്യനോ മാതൃകാ പുരുഷനോ അല്ല: കെ സുധാകരന്കണ്ണൂരിലെ ജനാധിപത്യം തകര്‍ക്കാന്‍ ആദ്യം നയിച്ച നേതാവാണ് എകെജി. എകെ ഗോപാലന് ദിവ്യനോ മാതൃകാ പുരുഷനോ മഹാനോ എന്നു പറയാന്‍ കണ്ണൂരിലെ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് സുധാകരന് | |
![]() | എതിരാളികളുടെ വ്യക്തി ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടം വിഎസിന്റെ വീക്ക്നെസ്; മറുപടിയുമായി വിടി ബല്റാംഎതിരാളികളുടെ വ്യക്തി ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടം വിഎസിന്റെ വീക്ക്നെസ്; മറുപടിയുമായി വിടി ബല്‍റാം | |
![]() | എകെജിയെന്താ പടച്ചോനായിരുന്നോ; ബല്‍റാമിന് പിന്തുണയുമായി ബിജെപി നേതാവ്നാടുമുഴുവന് ഇല്ലാത്ത അസഹിഷ്ണുതയുടെ പേരില്‍ തുള്ളുന്നവരാണ് ഇപ്പോള്‍ ഇതും പൊക്കിപ്പിടിച്ച് ചാടുന്നത്. എ. കെ. ജിയുടെ മഹത്വം ഒരാളുടെ പ്രസ്താവനകൊണ്ട് ഇല്ലാതായിപോകുന്നതാണെങ്കില്‍ അത് അത്ര വലിയ മഹത്വമല്ല | |
![]() | ഗോപാല സേന തിരിച്ചുവരുന്നു; സൈബര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം:സിവിക് ചന്ദ്രന്തനിക്ക് എതിരെ സൈബര്‍ ആക്രമണം നടത്തിയത് സിപിഎം ആണെന്ന് സിവിക് ചന്ദ്രന്. സാസംസ്കാരിക രംഗത്ത് എകെജിയുടെ കാലത്തുള്ളതുപോലെ ഗോപാല സേന തിരിച്ചുവരുന്നതിന്റെ സൂചന | |
![]() | ബല്‍റാമിനെ അനുകൂലിച്ചതിനു പിന്നാലെ സിവിക് ചന്ദ്രന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തുബല്റാമിനെ അനുകൂലിച്ചതിനു പിന്നാലെ സിവിക് ചന്ദ്രന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു | |
![]() | ബല്‍റാമിനെ പിന്തുണച്ച് സിപിഐ നേതാവിന്റെ പോസ്റ്റ്; വിവാദമായതോടെ പിന്വലിച്ചുബല്റാമിനെ പിന്തുണച്ച് സിപിഐ നേതാവിന്റെ പോസ്റ്റ്; വിവാദമായതോടെ പിന്‍വലിച്ചു |
Search results 1 - 10 of 10