• Search results for എകെ ബാലന്‍
Image Title

'സര്‍ക്കാര്‍ വാളയാറിലെ കുടുംബത്തിനൊപ്പം'; മാതാപിതാക്കളെ കണ്ട് എ കെ ബാലന്‍

വാളയാര്‍ കേസില്‍ പുനര്‍വിചാരണയും തുടരന്വേഷണവും വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി എകെ ബാലന്‍

Published on 12th November 2020
ak_balandfgfg

ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം പൂര്‍ത്തിയാക്കുമെന്ന്  എകെ ബാലന്‍

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്‍കാനുളള നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി

Published on 9th September 2020
ak_balankmhjkh

ലൈഫ് മിഷന്‍ എംഒയുവില്‍ നിയമവകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടില്ല; തേടിയത് വ്യക്തത;  എകെ ബാലന്‍

കേരളത്തിന്റെ ദുര്‍ഘടസന്ധിയില്‍ പത്ത് പൈസ കൊടുത്ത ആളുകളാണോ ഇവര്‍

Published on 20th August 2020

'പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കും'; നിരവധി പേര്‍ ലീഗ് വിട്ട് സിപിഎമ്മിലെത്തി; നിരോധനാജ്ഞ ലംഘിച്ച് പികെ ശശിയുടെ വക സ്വീകരണം

പാര്‍ട്ടിയെ വിശ്വസിച്ച് വന്നാല്‍ സഹായിക്കും ചതിച്ചാല്‍ ദ്രോഹിക്കുമെന്നതാണ് പാര്‍ട്ടി നയമെന്ന് ശശി

Published on 28th May 2020
ak_balankmhjkh

പാലക്കാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

നാലുപേര്‍ ഇതര സംസ്ഥാനങ്ങളിൽ  നിന്നെത്തിയവരും ഒരാള്‍ വിദേശത്തുനിന്നും എത്തിയ ആളാണ്

Published on 25th May 2020

മുഖ്യമന്ത്രി മലയാളികളെ പൊട്ടന്‍ കളിപ്പിക്കുന്നുവെന്ന് മുരളീധരന്‍; തിരുത്തണമെന്ന് എകെ ബാലന്‍

മുഖ്യമന്ത്രിയോടുള്ള പ്രതികാരം പ്രകടിപ്പിക്കാനുള്ള അവസരമായി കൊവിഡ് ദുരന്ത കാലത്തെ കാണരുതെന്ന് മന്ത്രി
 

Published on 26th March 2020
pinarayi_governor

സര്‍ക്കാര്‍ എതിര്‍ത്തു; ഗവര്‍ണര്‍ക്കെതിരായ ചെന്നിത്തലയുടെ പ്രമേയത്തിന് അനുമതിയില്ല

തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ നടപടിയെന്ന് മന്ത്രി എകെ ബാലന്‍

Published on 31st January 2020
ak_balandfgfg

ഗവര്‍ണറുമായുള്ള ബന്ധം വഷളാക്കാന്‍ ആരെയും അനുവദിക്കില്ല:  എകെ ബാലന്‍

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന വിധത്തില്‍ പ്രതിപക്ഷം സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എകെ ബാലന്‍
 

Published on 26th January 2020

ഗവര്‍ണറുടെ സമ്മതം വാങ്ങേണ്ട കാര്യമില്ല ; ചട്ടങ്ങളില്‍ പറയുന്നില്ലെന്ന് മന്ത്രി എകെ ബാലന്‍

ഗവര്‍ണറുടെ സമ്മതം വാങ്ങണമെന്ന് ഭരണഘടനയിലോ, റൂള്‍സ് ഓഫ് ബിസിനസ്സിലോ, നിയമസഭ നിയന്ത്രിക്കുന്ന ചട്ടങ്ങളിലോ ഇല്ല

Published on 18th January 2020
ak_balankmhjkh

ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്തതില്‍ അസ്വാഭാവികതയില്ല; ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുക്കുമെന്ന് എകെ ബാലന്‍

ഗവര്‍ണറുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് പരിഹരിക്കുന്നതിന് ശക്തനായ മുഖ്യമന്ത്രിയും സര്‍ക്കാരും ഇവിടെയുണ്ട്

Published on 16th January 2020
ak_balankmhjkh

'കേരളമെന്ന് കേട്ടാല്‍ ഭ്രാന്ത്, എന്തിനാണ് ഈ വെറുപ്പ് ?' ; കേന്ദ്രത്തിനെതിരെ എ കെ ബാലന്‍

. കേരളത്തിനെ ഒഴിവാക്കിയതില്‍ ഒരു അത്ഭുതവും ഇല്ല. കേരളമെന്ന് കേട്ടാല്‍ ഭ്രാന്താകുന്ന അവസ്ഥയെന്നും മന്ത്രി എകെ ബാലന്‍

Published on 3rd January 2020
ak_balankmhjkh

പ്രമേയം നിയമപരം; എന്ത് അടിസ്ഥാനത്തിലാണ് ചട്ടലംഘനമെന്ന് പറയുന്നത്; ​ഗവർണർക്കെതിരെ സർക്കാർ

പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവര്‍ണറെ വിമർശിച്ച് മന്ത്രി എകെ ബാലന്‍

Published on 2nd January 2020

'ആ ലൊക്കേഷനില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ചു'; മിന്നല്‍ പരിശേധനയുമായി എക്‌സൈസ് സംഘം

ലഹരി ഉപയോഗം ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ പരിശോധന നടത്തിയതായി എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയല്‍
 

Published on 13th December 2019
ak_balankmhjkh

'ആരെയും ഭയപ്പെടേണ്ട ഗതികേട് എന്റെ ഓഫീസിനില്ല'; ബിന്ദു അമ്മിണിക്ക് എകെ ബാലന്റെ മറുപടി

ഞാനോ എന്റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുമില്ല

Published on 30th November 2019

തൃപ്തി ദേശായി ബൃന്ദാ കാരാട്ടിനൊപ്പം; ചിത്രവുമായി കെ സുരേന്ദ്രന്‍

വന്നവര്‍ നേരെ മലയ്കുപോകാതെ എന്തിന് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ നാടകം കളിച്ചു

Published on 26th November 2019

Search results 1 - 15 of 81