• Search results for എച്ച്1എന്‍1
Image Title
covid_vaccine5

മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിനുമായി ചൈന, പരീക്ഷണത്തിന് അനുമതി 

മൂക്കില്‍ സ്പ്രേ ചെയ്യും വിധമുള്ള വാക്‌സിന്‍ പരീക്ഷണത്തിന് ആദ്യമായാണ് ചൈന അനുമതി നല്‍കുന്നത്

Published on 11th September 2020

നാലുകൊല്ലം അഞ്ചുവെല്ലുവിളികള്‍; വികസനരംഗത്ത് ഇടതു-മധ്യ അജന്‍ഡയുമായി പിണറായി സര്‍ക്കാര്‍

ഓഖി ചുഴലിക്കാറ്റ്, നിപ, രണ്ടു വെള്ളപ്പൊക്കങ്ങള്‍, ഇപ്പോഴിതാ കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി. ഇവയെ ഏറെക്കുറെ ഫലപ്രദമായി നേരിട്ടുകൊണ്ട് പിണറായി സര്‍ക്കാര്‍

Published on 10th June 2020
supreamebnvbnmb

മാസ്‌ക് ധരിച്ച് ജഡ്ജി കോടതിയില്‍ ; സുപ്രീംകോടതിയിലെ ആറു ജഡ്ജിമാര്‍ക്ക്  എച്ച്1എന്‍1

ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു

Published on 25th February 2020

ചികിത്സ തേടിയത് നാല് ആശുപത്രികളില്‍:അജ്ഞാത രോഗം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍;ഗൃഹനാഥന്‍ മരിച്ചു, കൊറോണ ഭീതിയില്‍ ബന്ധുക്കള്‍

നാലു സ്വകാര്യ ആശുപത്രികളില്‍ ചികിത്സിച്ചിട്ടും കണ്ടെത്താനാകാത്ത രോഗത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാഴാഴ്ച വീട്ടിലെത്തി പരിശോധന നടത്തി

Published on 7th February 2020
students

എച്ച്1എന്‍1: മുക്കം ന​ഗരസഭ പരിധിയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടു ദിവസം അവധി

നേരത്തെ കാരശ്ശേരി പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു

Published on 9th January 2020
h1n1

എച്ച്1എന്‍1 : കാരശ്ശേരി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്നും നാളെയും അവധി

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടാല്‍ രോഗികളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് മന്ത്രി

Published on 9th January 2020
shailajanm,mn

പ്രത്യേകമെഡിക്കല്‍ സംഘം നാളെ കോഴിക്കോട്ടെത്തും; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Published on 8th January 2020
h1n1

കോഴിക്കോട് ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

മണിപ്പാലില്‍ നടത്തിയ പരിശോധനയില്‍ ഏഴ് സാമ്പിളുകളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചു

Published on 8th January 2020
hin1

ചാലക്കുടിയില്‍ എച്ച്1 എന്‍1 ബാധിച്ച യുവാവ് ഗുരുതരാവസ്ഥയില്‍; പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍, പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചില്ലെന്ന് ആരോപണം

വായുവില്‍ കൂടി പകരുന്ന രോഗമായിട്ടും നഗരസഭയോ, ആരോഗ്യ വകുപ്പോ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല എന്നാണ് ആരോപണം

Published on 27th May 2019

മലപ്പുറത്ത് മലമ്പനി: പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്

ഇതിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ മലമ്പനി സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

Published on 12th May 2019
fever

പനിക്കൊപ്പം ശ്വാസതടസവും വന്നാല്‍ നിസാരമാക്കരുത്; എച്ച്1എന്‍1 പടരുമ്പോള്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

എച്ച്1എന്‍1, ന്യുമോണിയ, കാലാവസ്ഥാ വ്യതിയാനം എന്നീ കാരണങ്ങളാല്‍ പനിയുമായി എത്തുന്നവരില്‍ ശ്വാസതടസം കാണുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു

Published on 12th December 2018

ഈ വര്‍ഷം എലിപ്പനി മരണം 92, പ്രളയത്തിന് ശേഷം മാത്രം 56

സംസ്ഥാനത്ത് ഈ വര്‍ഷം നവംബര്‍ വരെ എലിപ്പനി ബാധിച്ച് മരിച്ചത് 92 പേര്‍

Published on 6th December 2018
sabarimalatemplee

അയല്‍ സംസ്ഥാനങ്ങളില്‍ എച്ച്1എന്‍1; ശബരിമലയില്‍ ജാഗ്രതാനിര്‍ദേശം; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്ര മാറ്റിവെക്കണം

എച്ച1എന്‍1 ന്റെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശബരിമലയാത്ര മാറ്റിവെക്കണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് രേഖാമൂലം ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി
 

Published on 25th November 2018

തൃശൂരില്‍ എച്ച്1എന്‍1 ഭീതി: ജനങ്ങളോട് ജാഗരൂകരായിരിക്കാന്‍ ആരോഗ്യവകുപ്പ്  

എച്ച്1എന്‍1 വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ വ്യക്തി ശുചിത്വം പാലിക്കണമെന്ന്  ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Published on 2nd October 2018

Search results 1 - 15 of 16