• Search results for എടിഎം മെഷീന്‍
Image Title
ATM LOOT

തുറക്കാന്‍ സാധിച്ചില്ല, പട്ടാപ്പകല്‍ എടിഎം മെഷീന്‍ മുഴുവനായി പിഴുതെടുത്തു; ഗേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി 

തമിഴ്‌നാട്ടില്‍ എടിഎം തുറന്ന് കവര്‍ച്ച നടത്താന്‍ കഴിയാതെ വന്നതോടെ, മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍

Published on 2nd March 2021

പണം പിന്‍വലിക്കുന്നതിന് തൊട്ടുമുന്‍പ് എടിഎം മെഷീന്‍ 'സ്വിച്ച് ഓഫ്'; അക്കൗണ്ടില്‍ പിന്‍വലിച്ചതായി കാണിക്കില്ല; പുതിയ തട്ടിപ്പ് 

പണം പിന്‍വലിക്കുന്നതിന് തൊട്ടുമുന്‍പ് എടിഎം മെഷീന്‍ സ്വിച്ച് ഓഫ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്

Published on 29th October 2020

നിറയെ പണമുണ്ടെന്ന് കരുതി എടിഎം മെഷീന്‍ പൊളിച്ചുകൊണ്ടുപോയി, വീട്ടില്‍പ്പോയി നോക്കിയപ്പോള്‍ ഞെട്ടി; പ്രതി പിടിയില്‍

എടിഎം മെഷീന്‍ ആണെന്ന് തെറ്റിദ്ധരിച്ച് പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ കളളനെ പിടികൂടി

Published on 13th January 2020

നിങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കണമോ?; എടിഎം ഇടപാടില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് തട്ടിപ്പ് നടത്തുന്ന എടിഎം സ്‌കിമിങ്ങ് വഴി കൊല്‍ക്കത്തയിലെ 30 അക്കൗണ്ട് ഉടമകളുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍

Published on 3rd December 2019

പൊലീസിന്റെ മൂക്കിന് താഴെ എടിഎം മെഷീന്‍ എടുത്തുകൊണ്ടുപോയി പൊളിക്കാന്‍ ശ്രമം; അന്വേഷണം 

മൂവാറ്റുപുഴ വാഴക്കുളത്ത് എടിഎം മെഷീന്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമം

Published on 23rd August 2019

എടിഎം ക്യാഷ്‌ബോക്‌സിന്റെ പാസ്‌കോഡും സുരക്ഷിതമല്ല?;  മോഷ്ടാക്കള്‍ കവര്‍ന്നത് 26 ലക്ഷം രൂപ 

എടിഎമ്മില്‍ പണം സൂക്ഷിച്ചിരിക്കുന്ന ക്യാഷ് ബോക്‌സിന്റെ പാസ്‌കോഡ് മനസ്സിലാക്കിയാണ് തട്ടിപ്പ് നടത്തിയത്

Published on 6th August 2018
SBI-ATM

പണം നല്‍കിയിട്ടും എടിഎം വിന്‍ഡോ അടഞ്ഞില്ല; മൂത്രമൊഴിച്ച് രോഷം തീര്‍ത്ത് യുവാവ്

പാലക്കാട് ഒലവക്കോടുള്ള ഗായത്രി ഓഡിറ്റോറിയത്തിന് മുന്നിലുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മാണ് യുവാവിന്റെ പ്രതിഷേധത്തേത്തുടര്‍ന്ന് ഉപയോഗശൂന്യമായത്

Published on 4th January 2018

Search results 1 - 8 of 8