• Search results for എണ്ണ വില
Image Title
oil price

വരും ദിവസങ്ങളില്‍ ഇന്ധനവില കുറഞ്ഞേക്കും; കാരണമിത്

രാജ്യത്ത് വരുംദിവസങ്ങളില്‍ ഇന്ധനവില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

Published on 23rd March 2021
petrolFuel prices unchanged

തെരഞ്ഞെടുപ്പു വന്നപ്പോള്‍ 'ബ്രെയ്ക്ക് ഇട്ട്' ഇന്ധന വില; വോട്ടിങ്ങിനു ശേഷം കുതിച്ചുയര്‍ന്നേക്കും

ഇപ്പോഴത്തെ വിലയില്‍ പെട്രോള്‍ വില്‍ക്കുന്നതുകൊണ്ട് ലിറ്ററിനു രണ്ടു രൂപ നഷ്ടമുണ്ടാവുന്നതായാണ് കമ്പനികള്‍ പറയുന്നത്

Published on 20th March 2021
Petrol, diesel prices rise close to Rs 3/l in 9 days

ഒന്‍പതു ദിവസം കൊണ്ടു കൂടിയത് മൂന്നു രൂപയോളം; പെട്രോള്‍ വില ആദ്യമായി നൂറു കടന്നു

ഒന്‍പതു ദിവസം കൊണ്ടു കൂടിയത് മൂന്നു രൂപയോളം; പെട്രോള്‍ വില ആദ്യമായി നൂറു കടന്നു

Published on 17th February 2021
PETROLEUM PRICE

'കുറഞ്ഞത് ഗള്‍ഫിലുള്ള കൂട്ടുകാരോടെങ്കിലും ചോദിക്കണമായിരുന്നു'; രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലാണ് എന്ന വാദം തെറ്റെന്ന് കേന്ദ്രം

രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലാണ് എന്ന വാദം തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 10th February 2021
petrol-1514449900

സംസ്ഥാനത്ത് പെട്രോൾ വിലയും റെക്കോർഡിൽ ; 88 രൂപയിലെത്തി

2018 ഒക്ടോബറിലെ 85.99 രൂപയെന്ന റെക്കോർഡാണ് തകർന്നത്

Published on 26th January 2021
petrol

ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ വില 88 ലേക്ക് ; ഡീസലിനും 26 പൈസ കൂടി

ഈ മാസം ഇത് ആറാം തവണയാണ് വില ഉയരുന്നത്. ഇന്നലെയും പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടിയിരുന്നു

Published on 23rd January 2021
petrol diesel price

ഇന്ധന വില റെക്കോർഡിൽ; മൂന്ന് ദിവസത്തിന് ശേഷം വീണ്ടും വർധന

ഇന്ധന വില റെക്കോർഡിൽ; മൂന്ന് ദിവസത്തിന് ശേഷം വീണ്ടും വർധന

Published on 22nd January 2021
petrol

ഇന്ധന വില വീണ്ടും ഉയർന്നു, ഡീസൽ വില 80ലേക്ക്

തിരുവനന്തപുരത്ത് പെട്രോൾ 85.72 രൂപയായി. 79.65 ആണ് ഡീസൽ വില

Published on 7th December 2020
624316-petrol777

‌ഇന്നും ഇന്ധനവിലയിൽ വർധന, പെട്രോൾ വില 85 കടന്നു

ഡീസൽ വില 31 പൈസ വർധിച്ച് 79.38 എന്ന നിരക്കിലെത്തി
 

Published on 6th December 2020
petrol

പെട്രോള്‍ വില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; രണ്ടാഴ്ചയ്ക്കിടെ കൂടിയത് രണ്ടു രൂപയിലേറെ

ശനിയാഴ്ച 27 പൈസ കൂടി കൂട്ടിയതോടെ കൊച്ചിയില്‍ പെട്രോള്‍ വില 83.67 ആയി. ഡീസല്‍ ലിറ്ററിന് 77.59. 26 പൈസയാണ് ഡീസലിന് ഇന്നു വര്‍ധിപ്പിച്ചത്

Published on 5th December 2020

ഉപഭോക്താക്കള്‍ക്ക് ദീപാവലി സമ്മാനം!, ഒരു മാസമായി മാറ്റമില്ലാതെ തുടരുന്ന ഇന്ധനവില കുറയാന്‍ സാധ്യത

ദീപാവലിക്ക് മുന്‍പ് രാജ്യത്ത് ഇന്ധനവില കുറയാന്‍ സാധ്യത

Published on 27th October 2020

ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 81ലേക്ക്, ഡീസല്‍ 75

സംസ്ഥാനത്ത് പെട്രോളിന് 26 പൈസയും ഡീസലിന് 37 പൈസയുമാണ് കുറഞ്ഞത്

Published on 18th September 2020

പെട്രോള്‍ വില വീണ്ടും കൂട്ടി, 84ലേക്ക്; രണ്ടാഴ്ചക്കിടെ രണ്ടു രൂപയോളം ഉയര്‍ന്നു

തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ വില കൂട്ടി

Published on 28th August 2020

തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ വില കൂട്ടി; 83 രൂപയിലേക്ക് 

നീണ്ട ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോള്‍ വില കൂട്ടി

Published on 17th August 2020

ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില കൂട്ടി 

നീണ്ട ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

Published on 16th August 2020

Search results 1 - 15 of 170