• Search results for എതിരെ പരാതി
Image Title
kashmir-cop-video

കശ്മീരില്‍ വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് എതിരെ ജനകീയ വിചാരണ ; ദൃശ്യങ്ങള്‍ പുറത്ത്  

അനുമതിയില്ലാതെ ഫോട്ടോ എടുത്തു എന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌
 

Published on 14th October 2017
sarasan

സരസന്‍ സംഭവം: ഒരു ഫ്‌ളാഷ് ബാക്ക്

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സരസന്‍ സംഭവത്തെക്കുറിച്ച്. 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചവറയില്‍ പ്രചരിച്ച കൊലപാതക കഥയുടെ പൊരുളും ശേഷിപ്പുകളും തേടിയുള്ള യാത്ര

Published on 20th October 2017
cusat

കുസാറ്റിലെ ബീഫ് കട്‌ലറ്റ്: സംഭവിച്ചത് എന്താണ്? 

കുസാറ്റിലെ ബീഫ് കട്‌ലറ്റ്: സംഭവിച്ചത് എന്താണ്? 

Published on 30th January 2018

കായല്‍ കയ്യേറ്റം: ജയസൂര്യയുടെ അപ്പീല്‍ തള്ളി; കയ്യേറ്റം പൊളിച്ചു നീക്കും

കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന്‍ ജയസൂര്യ നല്‍കിയ ഹര്‍ജി തള്ളി.

Published on 27th February 2018

സിപിഎമ്മിന് മാത്രമല്ല സിപിഐക്കും പോരാളി ഷാജിയുണ്ട്!

സിപിഎം സൈബര്‍ വിഭാഗത്തിന്റെ ചുവടുപിടിച്ച് പൊതുവേ മിതഭാഷികളെന്ന് വിലയിരുത്തുന്ന സിപിഐക്കാരും ഇപ്പോള്‍ ഒരു പോരാളി ഷാജി അക്കൗണ്ടുമായി രംഗത്ത് വന്നിരിക്കുകയാണ്.
 

Published on 6th March 2018
gun

ഗോള്‍ നിഷേധിച്ചതിന് പ്രതികാരം തോക്കും കൊണ്ട്; റഫറിക്ക് നേരെ പാഞ്ഞടുത്തത് ക്ലബ് ചെയര്‍മാന്‍

ഗോള്‍ നിഷേധിച്ചതിന് തോക്കും കൈയില്‍ പിടിച്ചായിരുന്നു ക്ലബ് ഉടമ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഗ്രീക്ക് സൂപ്പര്‍ ലീഗിലായിരുന്നു സംഭവം

Published on 12th March 2018

ദൈവങ്ങളെ അപമാനിച്ചു;  ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം; തൃക്കാക്കര എഞ്ചിനിയറിങ് കോളജ് മാഗസിന്‍ പിന്‍വലിച്ചു

ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തൃക്കാക്കര ഗവണ്‍മെന്റ് മോഡല്‍ എഞ്ചിനിയറിങ് കോളജ് പുറത്തിറക്കിയ കോളജ് മാഗസിന്‍ 'നഗ്നതക്ക് ഭ്രഷ്ട് കല്‍പ്പിച്ചവര്‍' പിന്‍വലിച്ചു

Published on 27th March 2018

അടിമപ്പണി; എസ്എപി ഡെപ്യൂട്ടി കമാണ്ടന്റിന് എതിരെ ദൃശ്യങ്ങള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കി ക്യാമ്പ് ഫോളോവേഴ്‌സ്

പൊലീസിലെ ദാസ്യപണിയില്‍ ഡിജിപിക്ക് പരാതി നല്‍കി ക്യാമ്പ് ഫോളോവേഴ്‌സ്

Published on 17th June 2018

രാജീവ് ഗാന്ധിയെ അപമാനിച്ചു: നവാസുദ്ദീന്‍ സിദ്ദിഖിക്കും സേക്രട് ഗെയിംസിനുമെതിരെ പരാതിയുമായി കോണ്‍ഗ്രസ്

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ചുവെന്ന് ആരോപിച്ച് നെറ്റ് ഫഌക്‌സിലെ പൂര്‍ണമായി ഇന്ത്യയില്‍ ചിത്രീകരിച്ച ആദ്യ പരമ്പര സെക്രട് ഗെയിംസിന് എതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ്

Published on 10th July 2018
me_too

മീടൂ; ലൈംഗികാതിക്രമം തുറന്നുപറഞ്ഞതിന് രാജീവ് ചന്ദ്രശേഖരന്റെ ഓഫീസിലെ ജീവനക്കാരിയെ പുറത്താക്കി

രാജീവ് ചന്ദ്രശേഖരന്റെ അടുത്ത ആളായ അഭിനവ് ഖാരെ തന്നോട് മോശമായി പെരുമാറി എന്ന ആരോപണവുമായി കഴിഞ്ഞ ആഴ്ചയാണ് യുവതി രംഗത്തെത്തിയത്

Published on 17th October 2018

ഐജി മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായ ; അധിക്ഷേപവുമായി ബിജെപി നേതാവ്

പൊലീസിനെ ഉപയോഗിച്ച് ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിച്ച് നരനായാട്ട് നടത്തി ശബരിമലയെ മറ്റൊരു ടിയാനന്‍മെന്‍ സ്‌ക്വയറാക്കി മാറ്റാനാണ് ശ്രമം

Published on 31st October 2018

മനോജ് എബ്രഹാമിനെതിരെ 'പൊലീസ് നായ' പ്രയോഗം; ഗോപാലകൃഷ്ണനെതിരെ കേസ് 

ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായ എന്ന് അധിക്ഷേപിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണനെതിരെ കേസ്

Published on 31st October 2018

ശ്രമിക്കുന്നത് സുപ്രീംകോടതി വിധി നടപ്പാക്കാന്‍; അപമാനം സഹിച്ച് ജോലി ചെയ്യാന്‍ കഴിയില്ല: പരാതിയുമായി ഐപിഎസ് അസോസിയേഷന്‍

ശബരിമലയില്‍ കൃത്യനിര്‍വഹണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിന് എതിരെ പരാതിയുമായി ഐപിഎസ് അസോസിയേഷന്‍ രംഗത്ത്

Published on 21st November 2018

വസ്ത്രധാരണത്തേയും സ്വത്വത്തേയും അപമാനിച്ചു; കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് എതിരെ പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍

ശബരിമലയിലെത്തിയ തങ്ങളെ പൊലീസ് അപമാനിച്ചു എന്നു കാണിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ കാഞ്ഞിരപള്ളി ഡിവൈഎസ്പിക്ക് എതിരെ പരാതി നല്‍കി.

Published on 16th December 2018

Search results 1 - 15 of 48