• Search results for എന്‍ഡിഎ
Image Title
chirag paswan

എല്‍ജെപിയില്‍ കലാപം; ചിരാഗിനെതിരെ അഞ്ച് എംപിമാര്‍ രംഗത്ത് ; ലോക്‌സഭ സ്പീക്കര്‍ക്ക് കത്ത്

എന്‍ഡിഎ സഖ്യകക്ഷിയായ എല്‍ജെപിക്ക് ആറ് എംപിമാരാണ് ലോക്‌സഭയിലുള്ളത്

Published on 14th June 2021
surendran

'കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ...';  സുരേന്ദ്രന്റെ പേരില്‍ പുതിയ ശബ്ദരേഖയുമായി പ്രസീത

എന്‍ഡിഎയില്‍ തിരിച്ചെത്താനായി സി കെ ജാനുവന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന് ആരോപണത്തില്‍ ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെയും സുരേന്ദ്രന്റെയും പുതിയ ഫോണ്‍ ശബ്ദരേഖ പുറത്ത്

Published on 12th June 2021
K Surendran

നേതൃത്വം വിളിപ്പിച്ചിട്ടില്ല;  ഡല്‍ഹിയിലേക്കു വന്നത് പാര്‍ട്ടി പരിപാടികള്‍ക്ക്: കെ സുരേന്ദ്രന്‍

നേതൃത്വം വിളിപ്പിച്ചിട്ടില്ല;  ഡല്‍ഹിയിലേക്കു വന്നത് പാര്‍ട്ടി പരിപാടികള്‍ക്ക്: കെ സുരേന്ദ്രന്‍

Published on 10th June 2021
surendran

കെ സുരേന്ദ്രന്‍ പത്ത് ലക്ഷം കൈമാറി; ഫോണ്‍ സംഭാഷണം പുറത്ത്; നിഷേധിച്ച് സികെ ജാനു

എന്‍ഡിഎയില്‍ മടങ്ങിയെത്തുന്നതിന് കെ സുരേന്ദ്രന്‍ സികെ ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്ദരേഖ പുറത്ത്

Published on 2nd June 2021
MODI

'അളക്കാനാവാത്ത നാശനഷ്ടത്തിന്റെ ഏഴുവര്‍ഷങ്ങള്‍'; കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷികത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

രേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര ഭരണത്തില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തില്‍ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്

Published on 30th May 2021
COVID SITUATION IN Puducherry

റേഷന്‍ കാര്‍ഡുടമകള്‍ക്ക് 3000 രൂപ വീതം; കോവിഡ് ദുരിതത്തില്‍ ആശ്വാസവുമായി പുതുച്ചേരി സര്‍ക്കാര്‍ 

കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി സര്‍ക്കാര്‍

Published on 26th May 2021
bjp leader o rajagopal

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും; വിമര്‍ശനവുമായി വിഷ്ണുപുരം ചന്ദ്രശേഖരന്‍

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും; വിമര്‍ശനവുമായി വിഷ്ണുപുരം ചന്ദ്രശേഖരന്‍

Published on 8th May 2021
CPM secretariat to probe failure in four seats

ഇടതു തരംഗത്തിലും നാലു മണ്ഡലങ്ങളില്‍ ഞെട്ടിക്കുന്ന തോല്‍വി; സിപിഎം അന്വേഷണത്തിന് 

ഇടതു തരംഗത്തിലും നാലു മണ്ഡലങ്ങളില്‍ ഞെട്ടിക്കുന്ന തോല്‍വി; സിപിഎം അന്വേഷണത്തിന് 

Published on 7th May 2021
thushar-chandrasekharan

തുഷാര്‍ വെള്ളാപ്പള്ളിയെക്കൊണ്ട് എന്തു പ്രയോജനം? ബിഡിജെഎസ് എന്‍ഡിഎയ്ക്ക് ബാധ്യത, ആരോപണവുമായി വിഷ്ണുപുരം ചന്ദ്രശേഖരന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് എല്‍ഡിഎഫിന് വോട്ടു മറിച്ചെന്ന ആരോപണവുമായി കോവളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിഷ്ണുപുരം ചന്ദ്രശേഖരന്‍

Published on 5th May 2021
kerala election

എന്‍ഡിഎയില്‍ പൊട്ടിത്തെറി; തുഷാര്‍ വെള്ളാപ്പള്ളി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചേക്കും 

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി

Published on 4th May 2021
BJP rule in Ramesh Chennithala's panchayat

'മുസ്ലിം വിരുദ്ധ പാര്‍ട്ടിയെന്ന് പ്രചാരണമുണ്ടായി'; ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ സമിതി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കും

Published on 3rd May 2021
thushar vellappally

സിപിഐയില്‍നിന്നു വന്നയാളെ സ്ഥാനാര്‍ഥിയാക്കി; കുട്ടനാട്ടില്‍ ബിഡിജെഎസിന്റെ വോട്ടില്‍ വന്‍ ചോര്‍ച്ച, കിട്ടിയത് പകുതിയില്‍ താഴെ

സിപിഐയില്‍നിന്നു വന്നയാളെ സ്ഥാനാര്‍ഥിയാക്കി; കുട്ടനാട്ടില്‍ ബിഡിജെഎസിന്റെ വോട്ടില്‍ വന്‍ ചോര്‍ച്ച, കിട്ടിയത് പകുതിയില്‍ താഴെ

Published on 3rd May 2021
k surendran

വോട്ടുവിഹിതം കുത്തനെ ഇടിഞ്ഞു; ബിജെപി സഖ്യത്തിന് ഞെട്ടല്‍

ഇക്കുറി ബിജെപിക്കു മാത്രമുള്ള വോട്ടു വിഹിതം തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കണക്കു പ്രകാരം 11.3 ശതമാനമാണ്

Published on 3rd May 2021
kerala election

അവസാന ലാപ്പില്‍ ശ്രീധരനെ മറികടന്ന് ഷാഫി, സസ്‌പെന്‍സ് ത്രില്ലറില്‍ ത്രസിപ്പിക്കുന്ന ജയം; ഭൂരിപക്ഷം മൂവായിരത്തിലേറെ 

അവസാനനിമിഷം വരെ സസ്‌പെന്‍സില്‍ നിര്‍ത്തിയ പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിന് ഹാട്രിക് വിജയം

Published on 2nd May 2021
chuvappu_niram_(1)

സെഞ്ചുറി തികച്ച് എല്‍ഡിഎഫ്; കടപുഴകി യുഡിഎഫ്, ഒരിടത്തുമില്ലാതെ ബിജെപി

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്.

Published on 2nd May 2021

Search results 1 - 15 of 1196