• Search results for എന്‍ഡിഎ സ്ഥാനാര്‍ഥി
Image Title
bjp leader o rajagopal

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും; വിമര്‍ശനവുമായി വിഷ്ണുപുരം ചന്ദ്രശേഖരന്‍

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും; വിമര്‍ശനവുമായി വിഷ്ണുപുരം ചന്ദ്രശേഖരന്‍

Published on 8th May 2021
kerala election

വിധിയെഴുതി കേരളം; ഇതുവരെ 73.58 ശതമാനം പോളിങ്, വടക്കന്‍ ജില്ലകളില്‍ മുന്നേറ്റം, ഏറ്റവും കുറവ് പത്തനംതിട്ടയില്‍

കേരളം ഇനി ആര് ഭരിക്കുമെന്ന് ജനം വിധിയെഴുതിയ വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു

Published on 6th April 2021
ELECTION_4

സംസ്ഥാനത്ത് കനത്ത പോളിങ്, അഞ്ചുമണിയോടെ 65 ശതമാനം കടന്നു; കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം 

നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സംസ്ഥാനത്ത് കനത്ത പോളിങ്

Published on 6th April 2021
kerala election

സംസ്ഥാനത്ത് കനത്ത പോളിങ്, ഉച്ചയോടെ 50 ശതമാനം കടന്നു; വിശ്വാസ സംരക്ഷണത്തില്‍ വാക്‌പോര് 

വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട വാക്‌പോര് പാര്‍ട്ടികള്‍ക്കിടെ മുറുകുന്നതിനിടെ, നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ്

Published on 6th April 2021
SURESH_GOPI

'എന്റെ കുടുംബത്തിൽ നിന്ന് കൊണ്ടുവരും ഒരു കോടി, ഭരിച്ചവന്‍മാരെ നാണം കെടുത്തും'; സുരേഷ് ​ഗോപി

'ഇത്രനാളും ഭരിച്ചവന്‍മാരെ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം'

Published on 4th April 2021
jithin_dev

എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് കോവിഡ്; പത്തനാപുരത്തെ പ്രചാരണം നിര്‍ത്തി

പത്തനാപുരം എന്‍ഡിഎ സ്ഥാനാര്‍ഥി ജിതിന്‍ ദേവിന് കേവിഡ് സ്ഥിരീകരിച്ചു

Published on 2nd April 2021
YOGI

എന്തുകൊണ്ടാണ് കേരളത്തില്‍ ലൗ ജിഹാദിനെതിരായ നിയമം നടപ്പാക്കാത്തത്;  യോഗി ആദിത്യനാഥ്

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്ക് വളരാന്‍ വേദിയൊരുക്കുന്നത് പിണറായി വിജയനണ്

Published on 1st April 2021
kerala election

ഗുരുവായൂരില്‍ ദിലീപ് നായരെ പിന്തുണയ്ക്കും; തലശേരിയില്‍ ഉടന്‍ തീരുമാനമെന്ന് കെ സുരേന്ദ്രന്‍

നാമനിര്‍ദേശ പത്രിക  തള്ളിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥികളില്ലാതെ കുഴങ്ങിയ ഗുരുവായൂര്‍ മണ്ഡലത്തില്‍  ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ എന്‍ഡിഎ പിന്തുണയ്ക്കും

Published on 26th March 2021
Kummanam's affidavit

'കന്യാസ്ത്രീകള്‍ക്ക് എതിരായ അക്രമം ന്യായീകരിച്ചു'; കുമ്മനത്തിന് എതിരെ വ്യാജ പ്രചാരണം, പരാതിയുമായി ബിജെപി

കുമ്മനം രാജശേഖരന് എതിരായ വ്യാജ പ്രചാരണത്തില്‍ പരാതിയുമായി ബിജെപി
 

Published on 24th March 2021
Kerala High Court

ബിജെപിക്കു വന്‍ തിരിച്ചടി: പത്രിക തള്ളിയതിന് എതിരായ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

തെരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ കോടതികള്‍ക്ക് ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന്, തെരഞ്ഞെടുപ്പു കമ്മിഷന്‍ സത്യവാങ്മൂലത്തില്‍

Published on 22nd March 2021
kerala high court

പത്രിക തള്ളിയതില്‍ വിധി ഉടന്‍; കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍

നാമനിര്‍ദേശ പത്രിക തള്ളിയതിന് എതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ദേവികുളത്തെയും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് കമ്മിഷന്‍ ഹൈക്കോടതിയില്‍

Published on 22nd March 2021
kerala high court

തലശ്ശേരിയിലെ ബിജെപി പത്രിക; കേസ് നാളത്തേക്ക് മാറ്റി

തലശ്ശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

Published on 21st March 2021
kerala high court

നാമനിര്‍ദേശ പത്രിക തള്ളിയ നടപടി; ബിജെപി ഹൈക്കോടതിയില്‍, രണ്ടുമണിക്ക് പ്രത്യേക സിറ്റിങ്  

സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചു

Published on 21st March 2021
nivedita, haridas

ബിജെപിക്കു തിരിച്ചടി; തലശ്ശേരിയിലും ഗുരുവായൂരും ദേവികുളത്തും പത്രിക തള്ളി 

പാര്‍ട്ടി ചിഹ്നം അനുവദിച്ചുകൊണ്ടുള്ള കത്തില്‍ സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ പത്രിക തള്ളിയത്

Published on 20th March 2021
anoop_antony_1

എന്‍ഡിഎ സ്ഥാനാര്‍ഥിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി; പ്രതിഷേധവുമായി ബിജെപി (വീഡിയോ)

സ്ഥാനാര്‍ഥി അനൂപിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Published on 19th March 2021

Search results 1 - 15 of 83