Advanced Search
Please provide search keyword(s)- Search results for എന്‍പിആര്‍
Image | Title | |
---|---|---|
![]() | കോവിഡ് 19; സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ നിര്ത്തിവച്ചുകോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, സെന്‍സസ് നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചു | |
![]() | എന്‍പിആര്‍: മാര്‍ച്ച് 16ന് സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രിസെന്സസിനെ കുറിച്ച് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 16ന് സര്‍വകകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി | |
![]() | എന്‍പിആര്‍: ആശങ്കയുമായി മുസ്ലീം നേതാക്കള്‍ രജനിയുടെ വീട്ടില്‍; ഉറപ്പുനല്‍കി സൂപ്പര്സ്റ്റാര്തങ്ങളുടെ ആശങ്കകള്‍ ഉള്‍ക്കൊണ്ട രജനി ഇത് പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുതന്നതായി മതനേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു | |
പൗരത്വ നിയമഭേദഗതിയില്‍ ഭയപ്പെടണ്ട, എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്കി: ഉദ്ധവ് താക്കറെപ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം | ||
പൗരത്വ നിയമ ഭേദഗതി നടപ്പാക്കണം; കേന്ദ്ര സർക്കാരിന് പിന്തുണയുമായി മുൻ ജഡ്ജിമാരും ഐഎഎസ്, സൈനിക ഉദ്യോഗസ്ഥരുംസിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് ഉന്നത ഉദ്യോഗസ്ഥരായി വിരമിച്ച 154 പ്രമുഖർ | ||
![]() | മുസ്ലിങ്ങളെ കെട്ടിപ്പിടിച്ചാല്‍ പ്രശ്നം തീരില്ല ; സര്‍ക്കാരിന്റേത് ഭൂലോക തള്ളെന്ന് കെ എം ഷാജി ; നിയമസഭയില്‍ വാഗ്വാദംസംസ്ഥാനത്ത് സെന്‍സസില്‍ നിന്ന് എന്‍പിആര്‍ ബന്ധമുള്ള എല്ലാ ചോദ്യങ്ങളും ഒഴിവാക്കും. പ്രതിപക്ഷം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി | |
![]() | പൗരത്വ നിയമം മുസ്ലിങ്ങളെ ബാധിക്കില്ല; അനുകൂലിച്ച് രജനീകാന്ത്പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് നടന് രജനീകാന്ത്. നിയമം രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. | |
![]() | എന്‍പിആറിനായി രേഖകള്‍ നല്‍കേണ്ട, ആധാര്‍ നിര്‍ബന്ധമല്ല; വ്യക്തത വരുത്തി കേന്ദ്ര സര്ക്കാര്ഓരോ കുടുംബവും വ്യക്തികളും എന്‍പിആറില്‍ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതിനായി ചോദ്യാവലി തയാറാക്കിയിട്ടുണ്ടെന്ന് നിത്യാനന്ദ റായ് | |
![]() | എന്‍പിആര്‍ വിവരശേഖരണമെന്ന് തെറ്റിദ്ധരിച്ചു; പോളിയോ സര്‍വെ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ മര്ദിച്ചുദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ (എന്‍പിആര്‍) വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയതാണെന്ന് തെറ്റിദ്ധരിച്ച് പോളിയോ വാക്സിനേഷന് വിവരങ്ങള്‍ എടുക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെ നാട്ടുകാര്‍ മര്‍ദിച്ചു | |
പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ തെലങ്കാനയും; സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ചന്ദ്രശേഖര്‍ റാവുസിഎഎ, എന്‍പിആര്‍, എന്‍ആര്‍സിയ്ക്കെതിരെ സമാനചിന്താഗതിക്കാരായ മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേര്‍ക്കും. | ||
സെന്‍സസ് ആകാം, എന്‍പിആര്‍ വേണ്ട; സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി എംപിമാര്സെന്സസ് ആകാം, എന്‍പിആര്‍ വേണ്ട; സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി എംപിമാര്‍ | ||
എന്‍പിആറുമായി ബന്ധപ്പെടുത്തി പരസ്യം; ബാങ്കിന് ഒറ്റയടിക്ക് നഷ്ടമായത് ആറ് കോടി രൂപതൂത്തുകുടിയിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നല്കിയ ഒരു പത്ര പരസ്യം അവര്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണിപ്പോള്‍ | ||
![]() | ജനസംഖ്യാ കണക്കെടുപ്പുമായി ജനങ്ങള്‍ സഹകരിക്കണം, എന്‍പിആറുമായി ഇതിനു ബന്ധമില്ലെന്ന് ചീഫ് സെക്രട്ടറിജനസംഖ്യാ കണക്കെടുപ്പുമായി ജനങ്ങള്‍ സഹകരിക്കണം, എന്‍പിആറുമായി ഇതിനു ബന്ധമില്ലെന്ന് ചീഫ് സെക്രട്ടറി | |
![]() | അംബേദ്കര്‍ സര്‍വകലാശാലയിലെത്തിയ പ്രകാശ് കാരാട്ടിനെ തടഞ്ഞു; ഗേറ്റിന് പുറത്തുനിന്ന് വിദ്യാര്‍ഥികളുമായി സംവദിച്ചുപൂട്ടിയിട്ട ഗേറ്റിനുമുന്നില്‍നിന്ന് കാരാട്ട് വിദ്യാര്‍ഥികളുമായി സംവദിച്ചു | |
![]() | 'യോജിച്ച് നില്‍ക്കാനുള്ള സദ്ബുദ്ധി നിങ്ങള്‍ക്ക് ഉണ്ടാകട്ടെ'; സംയുക്തസമരത്തിന് പ്രതിപക്ഷത്തിനെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രിസര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ഭരണഘടനയെ സാക്ഷി നിര്‍ത്തിയാണ്, ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ലെന്നും മുഖ്യമന്ത്രി |
Search results 1 - 15 of 39