Advanced Search
Please provide search keyword(s)- Search results for എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Image | Title | |
---|---|---|
ശിവശങ്കര്‍ കരാറുകള്‍ സ്വപ്നയ്ക്ക് ചോര്‍ത്തി നല്കി, ലൈഫ് മിഷനില്‍ കോഴ വാങ്ങി: ഇഡി കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് | ||
ശിവശങ്കര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍; ഇഡി കുറ്റപത്രം സമര്പ്പിച്ചുസ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു | ||
![]() | ഫറൂഖ് അബ്ദുള്ളയുടെ 11 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി; പക പോക്കലെന്ന് നാഷണല്‍ കോണ്ഫറന്സ്ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി | |
![]() | ഇന്നലെ 13 മണിക്കൂര്‍, ഇന്ന് വീണ്ടും ; ചോദ്യം ചെയ്യലിനായി സി എം രവീന്ദ്രന് ഇ ഡി ഓഫീസില്ഇന്നലെ 13 മണിക്കൂറോളം രവീന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു | |
നീണ്ട 13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ; സി എം രവീന്ദ്രനെ വിട്ടയച്ചു ; ഇടപെടലുകള്‍ സംശയാസ്പദമെന്ന് നിഗമനംസര്ക്കാര് പദ്ധതികളില്‍ രവീന്ദ്രന്-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍ | ||
![]() | താന്‍ സാക്ഷി മാത്രം ; ഇ ഡിയുടെ നോട്ടീസിനെതിരെ സി എം രവീന്ദ്രന് നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്നിയമത്തിന്റെ കരങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ രവീന്ദ്രന് ശ്രമിക്കുകയാണെന്ന് ഇഡി ആരോപിച്ചു | |
![]() | മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്, വ്യാഴാഴ്ച ഹാജരാകണം; സി എം രവീന്ദ്രന് ഹൈക്കോടതിയില്മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു | |
![]() | കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളിലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്‍ഡിലുള്ള ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി | |
![]() | അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ അക്കൗണ്ടില്‍ രണ്ടു കോടി; 31 ലക്ഷം വിദേശത്ത് നിന്ന്, ഇഡിയുടെ റിമാന്‍ഡ് റിപ്പോര്ട്ട്ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി 21 ലക്ഷം രൂപ കണ്ടെത്തിയതായി എന്‍ഫോഴ്സമെന്റ് | |
![]() | സി എം രവീന്ദ്രന് ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ലെന്ന് ഇ ഡി ; നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് അന്വേഷണസംഘംസി എം രവീന്ദ്രന് ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയാണോ എന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട് | |
![]() | 'ആ ഒരു കോടി ശിവശങ്കറിനുള്ള കോഴ, മൂന്നു ലോക്കര്‍ തുറക്കാന്‍ സ്വപ്നയ്ക്കു വരുമാനമില്ല' ; ഇഡി ഹൈക്കോടതിയില്സ്വപ്നയ്ക്കു മൂന്നു ലോക്കറുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള വരുമാനം സ്വപനയ്ക്കില്ല. കള്ളപ്പണം സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ലോക്കര്‍ തുറന്നതെന്ന് ഇഡി | |
![]() | ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് ഇ ഡി പരിശോധനമുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. | |
'പിണറായിക്ക് ഒരു ചുക്കും ചെയ്യാനാവില്ല' ; സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനെത്തിയതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി : ചെന്നിത്തലസര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായ പോരാട്ടവുമായി യുഡിഎഫ് മുന്നോട്ടു പോകും | ||
![]() | സിഎം രവീന്ദ്രന് ബിനാമി ഇടപാട്?; വടകരയിലെ മൂന്ന് കടകളില്‍ ഇഡി റെയ്ഡ്രണ്ട് ഇലക്ട്രോണിക് കടകളിലും ഒരു വസ്ത്രക്കടയിലുമാണ് റെയ്ഡ് നടന്നത് | |
![]() | ഇന്ന് ഡിസ്ചാര്‍ജ് ഇല്ല; സിഎം രവീന്ദ്രന് വിദഗ്ധ പരിശോധന തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍; നാളെ ഹാജരാകുന്നതില്‍ അനശ്ചിതത്വംവെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു |
Search results 1 - 15 of 193