Advanced Search
Please provide search keyword(s)- Search results for എന്‍.ഐ.എ
Image | Title | |
---|---|---|
സന്ദീപ് നായര്‍ മാപ്പുസാക്ഷി; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രംകുറ്റസമ്മത മൊഴി നല്കിയ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി | ||
കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്തത്; തിരുത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്സര്ക്കാരിന്റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല | ||
സെക്രട്ടേറിയറ്റിലെ തീ കത്തുന്നത് ആരുടെ നെഞ്ചില്‍?ഭരണസിരാകേന്ദ്രത്തിലെ ടൂറിസം, പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ തീ പിടിത്തം കേരളത്തെ കുറച്ചൊന്നുമച്ചൊന്നുമല്ല പിടിച്ചുകുലുക്കിയത് | ||
![]() | 'മാസ്ക്'- സാര്‍വ്വജനീനമായ ശ്വാസംമുട്ടലിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കവിതകെ.ജി.എസിന്റെ കവിതയായ മാസ്ക് കൊറോണയുടെ സാമൂഹിക-രാഷ്ട്രീയ പ്രതിഫലനങ്ങളോട് ചേര്‍ത്തുവായിക്കുന്നു | |
'എന്തിനും ഏതിനും മതവികാരം കത്തിച്ചു ശീലമുള്ളവര്‍ ഏത് പ്രതിസന്ധിഘട്ടത്തിലും ആ വികാരത്തില്‍ത്തന്നെ തീപ്പെട്ടിക്കോല് ഉരസും'മതവികാര പ്രപഞ്ചം മൂലധനമാക്കിയ സംഘടനകളിലൂടെയും പാര്‍ട്ടികളിലൂടെയും സഞ്ചരിച്ച് സംഗതിവശാല്‍ ഇടതുപക്ഷക്കൂടാരത്തില്‍ എത്തിപ്പെട്ട രാഷ്ട്രീയക്കാരനാണ് കെ.ടി. ജലീല്‍ | ||
![]() | 'ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം'; യുഎഇയെ കുഞ്ഞാലിക്കുട്ടി കള്ളക്കടത്ത് രാജ്യമാക്കിയെന്ന് സിപിഎംബിജെപിക്കുവേണ്ടി ഏതറ്റംവരേയും പോകാന്‍ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി അപകടകരമായ നീക്കങ്ങളാണ് നടത്തുന്നത് | |
![]() | ''കൊല്ലാന്‍ കഴിഞ്ഞേക്കും; പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല ''ഒരു വാഹനമോ ഒരു പവന് സ്വര്‍ണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാന്‍? | |
വി മുരളീധരന് മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവം; ചോദ്യം ചെയ്യണമെന്ന് സിപിഎംമുരളീധരന് രാജിവെയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം | ||
തീപിടിത്തം: ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണം ; പ്രതിപക്ഷം ഇന്ന് നിവേദനം നല്കുംപൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ മൂന്ന് സെക്ഷനുകളിലെ ബാക്ക് അപ്പ് ഇല്ലാത്ത പേപ്പർ ഫയലുകൾ നശിച്ചുപോയെന്നാണ് വിവരം | ||
![]() | വഴിയെ പോയവന് മുഖ്യമന്ത്രി കസേരയില്‍ കയറി നിരങ്ങിയ കാലമല്ലെന്ന് സ്വരാജ്; ന്യായീകരണ തിലകങ്ങള്‍ പാര്‍ട്ടി പറയുന്നതേ പാടൂ എന്ന് ഷാഫി പറമ്പില്അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്ന് എം.സ്വരാജ് - ശിവശങ്കരന് ഒരേയൊരു ഗോഡ്ഫാദറേയുള്ളൂ, അത് കേരള മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പില്‍ | |
![]() | കൊവിഡ് വാക്സിന് പ്രതിരോധവും പ്രതിവിധിയുംജനുവരിയില് വൈറസിന്റെ ജനിതകഘടന ചൈന പുറത്തുവിട്ടപ്പോള്‍ തന്നെ | |
![]() | ഇന്ന് ചോദ്യം ചെയ്തത് പത്തരമണിക്കൂര്‍; ശിവശങ്കറെ വിട്ടയച്ചുപത്തുദിവസത്തിന് ശേഷം വീണ്ടും ചോദ്യം ചെയ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ | |
![]() | ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂർ; നാളെയും തുടരുംകൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഒമ്പത് മണിക്കൂര്‍ നേരമാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത് | |
![]() | ഒഴിയാത്ത ധര്‍മ്മസങ്കടങ്ങള്‍; ആരെപ്രതി പിണറായി?വിശ്വസിച്ചു കൂടെ നിര്‍ത്തിയവരാണ് സല്‍പ്പേരു മുഴുവന്‍ ഒറ്റയടിക്ക് നഷ്ടപ്പെടുത്തിയത് എന്ന തിരിച്ചറിവിന്റെ ആഘാതം സമര്‍ത്ഥമായി മറച്ചുവച്ച് പിണറായി വിജയന് ഒരിക്കല്‍ക്കൂടി ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് | |
![]() | എന്റിക്കാ ലെക്സി കേസ്; ഇറ്റാലിയന്‍ നാവികരെ കുറ്റവിമുക്തരാക്കിയ വിധി നിരവധി ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉയര്ത്തുന്നുഇന്ത്യന് സമുദ്രാതിര്‍ത്തിയില്‍ രണ്ട് നിരായുധരായ മത്സ്യത്തൊഴിലാളികളെ എന്റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ ചരക്കുകപ്പലിലെ രണ്ടു സുരക്ഷാ നാവികര്‍ 2012 ഫെബ്രുവരി 15-നാണ് വെടിവെച്ചു കൊന്നത് |
Search results 1 - 15 of 40