• Search results for എലിപ്പനി
Image Title

'ഇതുവരെ വിളിച്ച ആരും ഇങ്ങനെ പറഞ്ഞില്ല, എല്ലാവരും വഴക്കു പറയുകയും പേടിപ്പിക്കുകയുമായിരുന്നു'; കോട്ടയത്ത് കുടുംബത്തെ ആശുപത്രിയിലെത്തിച്ച വി എന്‍ വാസവന്റെ കുറിപ്പ് 

കൊറോണ സംശയത്തെ തുടര്‍ന്ന് കോട്ടയം ചെങ്ങളം സ്വദേശികളായ കുടുംബാംഗങ്ങളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതിന്റെ അനുഭവം തുറന്നുപറഞ്ഞ് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍

Published on 10th March 2020

'കര്‍ഷകത്തൊഴിലാളികളുടെ കരുത്ത് കേരളം കാണാന്‍ പോവുകയാണ്: മൂന്നു ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കും'

മൂന്നു ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കി കേരളത്തിന്റെ കരുത്ത് എന്തെന്ന് അര്‍ണബുമാരെ പഠിപ്പിക്കാമെന്ന ആഹ്വാനവുമായി ധനമന്ത്രി തോമസ് ഐസക്.

Published on 26th August 2018

സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും കൂടുന്നു ; ഒരുമാസത്തിനിടെ 589 പേര്‍ക്ക് ഡെങ്കിപ്പനി, 91 പേര്‍ക്ക് എലിപ്പനിയും

കോവിഡിന്റെയും വൈറല്‍ പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒരുപോലെയാണെന്നത് കൂടുതല്‍ ആശങ്ക വിതയ്ക്കുന്നുണ്ട്

Published on 22nd June 2020

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മരിച്ചത് കോവിഡ് ബാധിച്ചല്ല; വിശദീകരണവുമായി ഡിഎംഒ

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മരിച്ചത് കോവിഡ് ബാധിച്ചല്ല; വിശദീകരണവുമായി ഡിഎംഒ

Published on 8th May 2020
10znipah1vbnv

ഈ ടീച്ചറാണ് ആ യുദ്ധം നയിച്ചത്

ഭിനന്ദനങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും അതിലങ്ങു വീണുപോകാതിരിക്കാനുള്ള ശ്രദ്ധയുണ്ട് ശൈലജ ടീച്ചര്‍ക്ക്.

Published on 7th July 2018

ഈ മഹാവ്യാധി നല്‍കിയ പാഠങ്ങള്‍ നാം മനസ്സിരുത്തി പഠിക്കേണ്ടതുണ്ട്

കാലം കരുതിവെച്ച മഹാമാരികള്‍ നാളെകളിലും ലോകത്തിന്റെ ഉറക്കം കെടുത്തിയേക്കാം 

Published on 19th May 2020

ഈ വര്‍ഷം എലിപ്പനി മരണം 92, പ്രളയത്തിന് ശേഷം മാത്രം 56

സംസ്ഥാനത്ത് ഈ വര്‍ഷം നവംബര്‍ വരെ എലിപ്പനി ബാധിച്ച് മരിച്ചത് 92 പേര്‍

Published on 6th December 2018

എങ്കില്‍ എന്നോട് പറ: എലിപ്പനി ബോധവല്‍ക്കരണവുമായി മോഹന്‍ലാലും

അങ്കന്‍വാടികള്‍ വഴിയും ആശാവര്‍ക്കര്‍മാര്‍ വഴിയും മറ്റുമാണ് ഇത് ജനങ്ങളളിലേക്കെത്തിക്കുന്നത്.

Published on 10th September 2018

എലിപ്പനി അരികില്‍: ചില മുന്‍കരുതലുകളും ലക്ഷണങ്ങളും

എലി, അണ്ണാന്‍, കന്നുകാലികള്‍ എന്നിവയില്‍ നിന്നെല്ലാം രോഗാണു മനുഷ്യന്റെ ശരീരത്തില്‍ പ്രവേശിക്കാം.

Published on 13th June 2019

എലിപ്പനി ഇന്ന് മരിച്ചത് അഞ്ചുപേര്‍; നാലു ദിവസത്തിനിടെ 35 മരണം; അടിയന്തരയോഗം

എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചു - കഴിഞ്ഞ നാലുദിവസത്തിനിടെ മരിച്ചത് 35 പേര്‍
 

Published on 3rd September 2018
pinarayi-cm

എലിപ്പനി പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം; പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി

ദൈനംദിന വിലയിരുത്തലുകളും നിരീക്ഷണവും ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
 

Published on 5th September 2018

എലിപ്പനി പടരുന്നു: 22 മരണം, 13 ജില്ലകളില്‍ അതീവ ജാഗ്രത

ഓഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 269 പേര്‍ എലിപ്പനിക്ക് ചികിത്സ തേടിയിട്ടുണ്ട്.

Published on 2nd September 2018
jacob_vadakan

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം; ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം; ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍

Published on 8th September 2018

എലിപ്പനി പ്രതിരോധം: ഡോക്‌സിസൈക്‌ലിന്‍ കഴിക്കേണ്ട വിധം  

ക്യാമ്പുകളില്‍ കഴിയുന്നവര്‍  മലിനജലത്തിലിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ എലിപ്പനി പ്രതിരോധത്തിനായുള്ള 100 ഗ്രാമിന്റെ ഡോക്‌സിസൈക്‌ലിന്‍ ഗുളികകള്‍ ആഴ്ചയില്‍ 2 എണ്ണം കഴിക്കേണ്ടതാണെന്ന് സംസ്ഥാന സര്‍ക്കാര്‍

Published on 26th August 2018

എലിപ്പനി പ്രതിരോധത്തിന് ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുന്നവര്‍ ശ്രദ്ധിക്കുക

എലിപ്പനി പടരാതിരിക്കുന്നതിന് എല്ലാ മുന്‍ കരുതലുകളും സ്വീകരിക്കണം. പ്രതിരോധഗുളിക നിര്‍ബന്ധമായും കഴിക്കണം

Published on 1st September 2018

Search results 1 - 15 of 60