• Search results for എല്‍ഡിഎഫ്
Image Title

ആര്‍ക്കാണ് വട്ട്?, വിജിലന്‍സിനെ നയിക്കുന്ന മുഖ്യമന്ത്രിക്കോ?; ഐസക്കിനെതിരെ ചെന്നിത്തല

കെഎസ്എഫ്ഇ നടത്തിപ്പില്‍ ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സിന് വട്ടാണെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ്

Published on 29th November 2020
A-Vijayaraghavan

തൃശൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു

 തൃശൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംകെ മുകുന്ദനാണ് മരിച്ചത്. 

Published on 26th November 2020

'ഗുജറാത്ത്' ആയി ആലപ്പുഴ ; വോട്ടര്‍മാരെ 'പാട്ടിലാക്കാന്‍' ചുമരെഴുത്ത്

ഗുജറാത്തി സമൂഹത്തെ ലക്ഷ്യമിട്ടാണ് വോട്ടു തേടി സ്ഥാനാര്‍ത്ഥികളുടെ ഗുജറാത്തി ഭാഷയിലുള്ള ചുമരെഴുത്തുകളും നഗരത്തില്‍ നിറയുന്നത്

Published on 25th November 2020

ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

നവംബറിലെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ തുടങ്ങും

Published on 25th November 2020

'പ്രതിമ പോലെ നില്‍ക്കാനല്ല ജനം തെരഞ്ഞെടുത്തത്'; ആര് എതിര്‍ത്താലും കിഫ്ബി പദ്ധതി ഉപേക്ഷിക്കില്ല

കിഫ്ബിയെ തകര്‍ക്കാന്‍ ഏതു ശക്തി വന്നാലും ചെറുക്കും. കിഫ്ബിയുമായി ബന്ധപ്പെട്ട ഓഡിറ്റിനു സിഎജിക്ക് എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്.

Published on 24th November 2020
ldf_manifesto_final

പത്തുലക്ഷം തൊഴില്‍ അവസരങ്ങള്‍; ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മാസ്റ്റര്‍ പ്ലാന്‍, എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

'വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിയ്ക്ക് ഒരു വോട്ട്' എന്നതാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം

Published on 23rd November 2020

നാമനിര്‍ദേശ പത്രികയില്‍ വ്യാജ ഒപ്പെന്ന് പരാതി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു; കണ്ണൂരില്‍ ഒരു വാര്‍ഡില്‍ക്കൂടി സിപിഎമ്മിന് എതിരില്ലാതെ ജയം

അതേസമയം, നാമനിര്‍ദേശകനായ കോണ്‍ഗ്രസ് അനുഭാവി പരാതി നല്‍കിയത് സിപിഎമ്മിന്റെ ഭീഷണിക്കു വഴങ്ങിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Published on 22nd November 2020

'യെച്ചൂരി ഇതിനെ എങ്ങനെ പ്രതിരോധിക്കും?'; കേരള സര്‍ക്കാരിന് എതിരെ പി ചിദംബരം

സംസ്ഥാന സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

Published on 22nd November 2020
akg_center

സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ വന്നവര്‍ ഇപ്പോള്‍ അതൊഴിച്ച് ബാക്കിയെല്ലാം അന്വേഷിക്കുന്നു; ഇ ഡിക്ക് എതിരെ സിപിഎം

എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇ ഡിയും ഭാഗമാണെന്ന് സിപിഎം

Published on 21st November 2020
VT-Balram_(1)

'എതിരുകള്‍ ഇല്ലാതാക്കുന്നതിന്റെ പേര് കമ്മ്യൂണിസം'; കുറിപ്പുമായി വിടി ബല്‍റാം

പതിറ്റാണ്ടുകളോളം എതിരില്ലാതാക്കിയ ഇടങ്ങളാണ് ഇപ്പോള്‍ ഇങ്ങനെയൊക്കെ ആയിത്തീരുന്നത്

Published on 20th November 2020

കേരളത്തില്‍ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനാവില്ല; കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ വട്ടമിട്ട് പറക്കുന്നു; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സമരത്തിലേക്ക് സിപിഎം

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളെ ബഹുജന പ്രക്ഷോഭത്തിലൂടെ പ്രതിരോധിക്കുമെന്ന് സിപിഎം

Published on 20th November 2020
ldf

ആന്തൂരില്‍ ആറ് ഇടത്ത് എല്‍ഡിഎഫിന് എതിരില്ല 

ഈ വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണ് പത്രിക നല്‍കിയത്‌
 

Published on 19th November 2020
cpm

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നു ; തിരക്കഥയ്ക്ക് അനുസരിച്ചുള്ള അന്വേഷണ പ്രഹസനമെന്ന് സിപിഎം

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിയമ സംവിധാനത്തോടും, ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്‌

Published on 19th November 2020

കോണ്‍ഗ്രസ് നേതാവ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും

Published on 18th November 2020

Search results 1 - 15 of 1061