• Search results for എസ്എഫ്‌ഐ
Image Title
pinarayi

സ്വപ്നയെ ശിവശങ്കർ സഹായിച്ചത് മുഖ്യമന്ത്രിയുടെ ആശിർവാദത്തോടെ, അധികാരത്തിൽ തുടരാൻ അവകാശമില്ല; ചെന്നിത്തല

'കേരളത്തിന് ഇത്രയധികം അപമാനമുണ്ടാക്കിയ മറ്റൊരു മുഖ്യമന്ത്രിയില്ല'

Published on 29th October 2020
shaji-house

പുറത്തുനിന്ന് ഫോട്ടോയെടുത്ത് പോകരുത്; കട്ടന്‍ ചായ കുടിച്ച് ഉള്ളിലുള്ളതെല്ലാം ചുറ്റിക്കാണാം; ഡിവൈഎഫ്‌ഐക്കാരെ വീടുകാണാന്‍ ക്ഷണിച്ച് കെ എം ഷാജി

അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ നടപടികള്‍ നേരിടുന്നതിന് പിന്നാലെ തന്റെ വീടുകാണാന്‍ ഡിവൈഎഫ്‌ഐക്കാരെയും എസ്എഫ്‌ഐക്കാരേയും ക്ഷണിച്ച് കെ എം ഷാജി എംഎല്‍എ.

Published on 28th October 2020

നേതൃത്വത്തില്‍ കനയ്യ കുമാര്‍;ഇടത് പാര്‍ട്ടികളുടെ പ്രചാരണത്തിന് വിദ്യാര്‍ത്ഥി പട, താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ടു

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള താര പ്രചാരകരുടെ പട്ടിക പുറത്തിറക്കി ഇടത് പാര്‍ട്ടികള്‍

Published on 12th October 2020
modi-11

ബിഹാര്‍ ഇളക്കിമറിക്കാന്‍ ബിജെപി; പ്രചാരണത്തിന് പ്രധാനമന്ത്രിയെത്തും; അമിത് ഷാ, ജെ പി നഡ്ഡ, താര പ്രചാരകരുടെ പട്ടിക ഇങ്ങനെ

വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപി

Published on 11th October 2020
harthal45

കോണ്‍ഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു; വെമ്പായത്ത് ഇന്ന് യുഡിഎഫ്‌ ഹര്‍ത്താല്‍

വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വെമ്പായത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍

Published on 1st September 2020

ഇരട്ടക്കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി; പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തും

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 31st August 2020

'തിരുവോണത്തിന് കോൺ​ഗ്രസ് ഇട്ടത് ചോര പൂക്കളം': കോടിയേരി ബാലകൃഷ്ണന്‍

തിരുവോണത്തിന് കോൺഗ്രസ് ഇട്ടത് ചോര പൂക്കളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

Published on 31st August 2020

ഇരട്ടക്കൊലപാതകം: വീട് വളഞ്ഞ് ഡിവൈഎഫ്‌ഐക്കാര്‍, മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍

വെഞ്ഞാറമൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍.

Published on 31st August 2020
swapna_suresh

ഒളിവില്‍ പോയത് ഭയംകൊണ്ട്; ആത്മഹത്യയുടെ വക്കിലെന്ന് സ്വപ്‌ന സുരേഷ്

താനും തന്റെ കുടുംബവും ആത്മഹത്യയുടെ വക്കിലെന്ന് തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തുകേസില്‍  ആരോപണവിധേയയായ സ്വപ്‌ന സുരേഷ്

Published on 9th July 2020

സിപിഎം പ്രവര്‍ത്തകന്‍ റബ്ബര്‍ തോട്ടത്തില്‍ വെട്ടേറ്റുമരിച്ച നിലയില്‍ ; രണ്ടുപേര്‍ കസ്റ്റഡിയില്‍

റോഡരികിലെ റബ്ബര്‍ തോട്ടത്തിലാണ് ഞായറാഴ്ച രാവിലെ ഇയാളെ കൈക്കും കാലിലും വെട്ടേറ്റ് രക്തംവാര്‍ന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്

Published on 6th July 2020
abhimanyu_copy

കുത്തിക്കൊന്നിട്ടും കൊടുങ്കാറ്റുപോലെ ആ മുദ്രാവാക്യം; 'വര്‍ഗീയത തുലയട്ടെ'; അഭിമന്യുവിന്റെ ഓര്‍മ്മയ്ക്ക് രണ്ടുവര്‍ഷം

എസ്എഫ്‌ഐ പ്രവര്‍ത്തകനും എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയുമായിരുന്ന എം അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ടുവര്‍ഷം

Published on 2nd July 2020

'പാവപ്പെട്ട വീടാണ്', ഓണ്‍ലൈന്‍ പഠനത്തിന് ഒരു ടിവി വേണമെന്ന് കെഎസ്‌യു, ഞങ്ങള്‍ നല്‍കാമെന്ന് എസ്എഫ്‌ഐ; ഒരുമയുടെ സന്ദേശം

കോവിഡ് മഹാമാരിയുടെ കാലത്ത് നാടിന്റെ നന്മയ്ക്കായി ഒന്നിക്കണമെന്ന സന്ദേശം അന്വര്‍ത്ഥമാക്കി പ്രമുഖ വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്‌യുവും

Published on 20th June 2020

'കണ്ണീര് തോരാത്ത രണ്ടാത്മാക്കള്‍ എന്റെ വീട്ടിലുമുണ്ട്: ജോബി ആന്‍ഡ്രൂസിനെ എംഎസ്എഫുകാര്‍ കല്ലെറിഞ്ഞ് കൊന്നപ്പോള്‍ ഷാജി കെ വയനാട് അതിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു'

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജി നടത്തിയ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി എംഎസ്എഫ് ആക്രമണത്തില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ജോബി ആന്‍ഡ്രൂസിന്റെ സഹോദരന്‍

Published on 16th April 2020

ലോക്ക് ഡൗണിനിടെ വണ്ടി തടഞ്ഞ പൊലീസുകാര്‍ക്ക് സഹോദരങ്ങളുടെ മര്‍ദ്ദനം; തെറിവിളി; കേസ്

പെരുമ്പാവൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് സഹോദരങ്ങള്‍ വാഹനം തടഞ്ഞ പൊലീസുകാരെ മര്‍ദ്ദിച്ചു

Published on 25th March 2020
SAJAN

എസ്എഫ്‌ഐ നേതാവ് സാജന്‍ മാത്യു അന്തരിച്ചു

വാഹനാപകടത്തില്‍ പരുക്കേറ്റു കിടപ്പിലായിരുന്നു

Published on 8th March 2020

Search results 1 - 15 of 547