• Search results for എസ്എസ്എല്‍സി
Image Title
MBBS-students1

മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ തുറക്കുന്നു ; ഒമ്പതു മുതലുള്ള ക്ലാസ്സുകള്‍ 23 ന് തുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ

മഹാരാഷ്ട്ര സര്‍ക്കാര്‍ എസ്എസ്എല്‍സി, എച്ച്എഎസ് സി പരീക്ഷകളുടെ സിലബസ് 25 ശതമാനം കുറച്ചു

Published on 6th November 2020

ആമിനയെ കാണാന്‍ രാഹുലെത്തി; പിന്നാലെ ഉമ്മയെ തേടി നല്ല ജോലിയും; ജാസ്മിന് ഇനി യുഎഇയില്‍ സ്ഥിര വരുമാനം

തന്നെ കാണണമെന്ന ആഗ്രഹം പറഞ്ഞ ആമിനയെ തേടി രാഹുല്‍ ഗാന്ധി എത്തിയതോടെയാണ് ആമിനയുടെയും കുടുംബത്തിന്റെയും ദുരിത ജീവിതം ലോകം അറിഞ്ഞത്

Published on 24th October 2020
students

സ്‌കൂള്‍ തുറന്നാല്‍ ആദ്യം എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകള്‍ ?; വിദഗ്ധ സമിതി റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം

10,12 ക്ലാസിലെ വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് വിദഗ്ധ സമിതി വിലയിരുത്തിയതായാണ് സൂചന

Published on 6th October 2020
mv

നാളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സൂചന പണിമുടക്ക്; കോവിഡ് ഡ്യൂട്ടിയിലുള്ളവരെ ഒഴിവാക്കി

കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരേയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരേയും സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Published on 16th September 2020
cbse_exam

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ അടുത്തമാസം 22ന് ആരംഭിക്കും

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മെയ് 26 മുതല്‍ നടന്ന പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

Published on 20th August 2020

പ്ലസ്ടു ഫലമറിയാന്‍ ഒന്നിച്ചിരുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും ഞെട്ടി; ലിങ്ക് തുറന്നപ്പോള്‍ അശ്ലീല സൈറ്റ് 

കേരള പരീക്ഷാഭവന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച സൈറ്റുകളുടെ ലിങ്കുകളില്‍ കയറിയ വിദ്യാര്‍ഥികള്‍ ചെന്നെത്തിയത് അശ്ലീല സൈറ്റുകളില്‍

Published on 16th July 2020

കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്, 80 കുട്ടികള്‍ ക്വാറന്റൈനില്‍; ആശങ്ക 

കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Published on 4th July 2020

എസ്എസ്എല്‍സി ഫലം തിരഞ്ഞു; എത്തിയത് പോണ്‍സൈറ്റില്‍;  അന്വേഷണം തുടങ്ങി

എസ്എസ്എല്‍സി പരീക്ഷഫലം അറിയുവാനായി പരീക്ഷാഭവന്റെ അഡ്രസ്  തുറന്ന  കുട്ടികളില്‍ പലരും ചെന്ന് കയറിയത് അശ്ലീലസൈറ്റുകളില്‍

Published on 3rd July 2020
sslc

'തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍; ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ...; അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും...'; ഒരു പ്രധാനാധ്യാപകന്റെ വാക്കുകള്‍

ജയവും തോല്‍വിക്കുമിടയില്‍ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിന്റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മള്‍ കൂടിയാണല്ലോ.

Published on 1st July 2020
krithika1

അമ്മയുടെ കരള്‍ പകുത്ത് വാങ്ങാന്‍ കാത്തുനില്‍ക്കാതെ കൃതിക പോയി; എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായിരുന്നു കൃതിക.

Published on 1st July 2020
Exam_760x400

എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കൊല്ലത്ത് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വെണ്ടാര്‍ സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Published on 30th June 2020

സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡ് , എസ്എസ്എല്‍സിക്ക് ആദ്യമായി; യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനത്തിന് അവസരം

സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാര്‍ക്കിന്റെ സോഫ്റ്റ് കോപ്പി സൂക്ഷിക്കാന്‍ സാധിക്കും

Published on 30th June 2020

പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് റെഗുലര്‍ സേ പരീക്ഷ, തീയതി പിന്നീട്; മോഡറേഷന്‍ ഇല്ലാതെ റെക്കോര്‍ഡ് ഫലം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സേ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

Published on 30th June 2020

എസ്എസ്എല്‍സിയില്‍ 98.82 ശതമാനം വിജയം; റെക്കോര്‍ഡ്

കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് നടന്ന എസ്എസ്എല്‍എസി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം

Published on 30th June 2020
sslc1

എസ്എസ്എല്‍സി ഫലം ഇന്ന് രണ്ടുമണിക്ക്; ഈ ആപ്പുകളും വെബ്‌സൈറ്റുകളും വഴി അറിയാം

ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിങ് ഇംപയേഡ് എസ്എസ്എല്‍സി ഫലങ്ങളും ഇന്ന് പ്രഖ്യാപിക്കും.

Published on 30th June 2020

Search results 1 - 15 of 149