• Search results for എസ്‌ഐ
Image Title
Cop tries to molest widow

വിധവയുമായി ലൈംഗിക ബന്ധത്തിനായി ബ്ലാക്ക്‌മെയില്‍; പൊലീസുകാരനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

പൊലീസുകാരന്‍ മുറിയിലെത്തി സ്ത്രീയുടെ വസ്ത്രം നിര്‍ബന്ധപൂര്‍വം അഴിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്

Published on 13th May 2021
rev

മൂന്നാറിലെ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; മരണം 3 ആയി

തിരുവനന്തപുരം അമ്പലക്കാല ഇടവകയിലെ വൈദികന്‍ റവറന്റ് ബിനോയ് കുമാര്‍ ആണ് മരിച്ചത്

Published on 12th May 2021
phone
csi

കോവിഡ് നിയന്ത്രണം ലംഘിച്ച് വൈദിക സമ്മേളനം; സിഎസ്‌ഐ സഭയ്‌ക്കെതിരെ കേസ് എടുത്തു; ബിഷപ്പ് ധര്‍മ്മരാജ് റസാലം പ്രതിയാകും

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ വൈദിക സമ്മേളനം സംഘടിപ്പിച്ചതിന് സിഎസ്‌ഐ സഭയ്‌ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസ് എടുത്തു

Published on 6th May 2021
csi

മൂന്നാറില്‍ നിയന്ത്രണം ലംഘിച്ച് ധ്യാനം; നൂറിലേറെ പുരോഹിതര്‍ക്ക് കോവിഡ്; രണ്ട് വൈദികര്‍ മരിച്ചു

മൂന്നാറിലെ ധ്യനകേന്ദ്രത്തിലെ വാര്‍ഷിക ധ്യാനയോഗത്തില്‍ പങ്കെടുത്ത നൂറിലധികം സിഎസ്‌ഐ പുരോഹിതര്‍ക്ക് കോവിഡ്

Published on 5th May 2021
covid treatment

'ആയുഷ്- 64' കോവിഡ് ചികിത്സയ്ക്ക് ഫലപ്രദം: കേന്ദ്രസര്‍ക്കാര്‍

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്നതിനിനിടെ, ആയുര്‍വേദ മരുന്നായ 'ആയുഷ് -64' കോവിഡ്  ചികിത്സയ്ക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം

Published on 29th April 2021
pinarayi

റെയില്‍വെ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും പരിശോധന കര്‍ശനമാക്കും; ഓക്‌സിജന്‍ ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കും; മുഖ്യമന്ത്രി 

എല്ലാ പ്രധാന ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ഓക്‌സിജന്‍ ബെഡ് ഉറപ്പാക്കും

Published on 27th April 2021
Police chase after vehicle thief and arrest him

കോവിഡ് ബാധിതന്റെ വീട്ടില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മുറിക്കുള്ളില്‍ കുടുങ്ങി; രക്ഷയ്‌ക്കെത്തിയത് പൊലീസ് 

എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പിപിഇ കിറ്റ് ധരിച്ചെത്തി കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ പൊളിച്ച് കുട്ടികളെ പുറത്തെടുത്തു

Published on 25th April 2021
doctor

മാസ്‌ക് ധരിക്കാതെ രോഗികളെ പരിശോധിച്ചു; ഡോക്ടര്‍ക്ക് പതിനായിരം രൂപ പിഴ

മാസ്‌ക് വയ്ക്കാതെ രോഗികളെ പരിശോധിച്ച ഡോക്ടര്‍ക്ക് 10,000രൂപ പിഴ.

Published on 22nd April 2021
oxygen_cylinders_PTI901

15 രോഗികള്‍ മരണത്തോട് മല്ലടിക്കുന്നെന്ന് ഫോണ്‍ കോള്‍; ഓക്‌സിജന്‍ എത്തിച്ചുനല്‍കിയ എസ്‌ഐയ്ക്കും സംഘത്തിനും എതിരെ അന്വേഷണം

ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന മഹാരാഷ്ട്രയില്‍ ആശുപത്രിയിലേക്ക് അടിയന്തരമായി ഓക്‌സിജന്‍ എത്തിച്ചുനല്‍കിയ പൊലീസുകാര്‍ വെട്ടിലായി

Published on 21st April 2021
kerala police

ഹെല്‍മെറ്റില്ല; ഡയാലിസിസ് കഴിഞ്ഞുവരവെ പൊലീസ് തടഞ്ഞു, യുവാവ് കുഴഞ്ഞുവീണു; പരാതി

ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരില്‍ പൊലീസ് വഴിയില്‍ തടഞ്ഞു

Published on 18th April 2021
sudhakaran

ജി സുധാകരനെതിരായ പരാതി പിന്‍വലിച്ചെന്ന് പൊലീസ് ; വ്യാജ ഒപ്പെന്ന് യുവതി ; വിവാദം

പല ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പരാതി പിന്‍വലിക്കാന്‍ ഒരുക്കമല്ല

Published on 17th April 2021
Actor Vivekh's heart attack sever

വിവേകിന്റെ ഹൃദയാഘാതത്തിന് വാക്‌സിനുമായി ബന്ധമുണ്ടോ? വിശദീകരിച്ച് ഡോക്ടര്‍മാര്‍

വിവേകിന്റെ ഹൃദയാഘാതത്തിന് വാക്‌സിനുമായി ബന്ധമുണ്ടോ? വിശദീകരിച്ച് ഡോക്ടര്‍മാര്‍

Published on 17th April 2021
police ASSAULT

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ തല്ലിയോടിച്ച് എസ്‌ഐ; പരാതിയുമായി കടയുടമ (വീഡിയോ)

തമിഴ്‌നാട്ടിലെ ഹോട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജോലിക്കാരെയും ഭക്ഷണം കഴിക്കാന്‍ എത്തിയവരെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 12th April 2021
moeen-ali

'മൊയിന്‍ അലി സിറിയയില്‍ പോയി ഐഎസില്‍ ചേരുമായിരുന്നു'; തസ്ലിമ നസ്‌റീന് ഇസ്ലാമോഫോബിയ; ട്വീറ്റിനെതിരെ പിതാവ്‌

മൊയിന്‍ അലി ക്രിക്കറ്റില്‍ കുടുങ്ങിയില്ലായിരുന്നു എങ്കില്‍ സിറിയയിലേക്ക് പോയി ഐഎസിനൊപ്പം ചേരുമായിരുന്നു എന്നാണ് തസ്ലിമ തന്റെ ആദ്യ ട്വീറ്റില്‍ പറയുന്നത്

Published on 7th April 2021

Search results 1 - 15 of 866