Advanced Search
Please provide search keyword(s)- Search results for എസ് സുഹാസ്
Image | Title | |
---|---|---|
എറണാകുളം ജില്ലയില്‍ പ്രതിദിന രോഗികള്‍ രണ്ടായിരം വരെയായേക്കാമെന്ന് കളക്ടര്കൂട്ടപ്പരിശോധനയുടെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരാന്‍ ഇടയുണ്ടെന്നും ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നു | ||
![]() | എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന മാളുകള്‍ക്ക് എതിരെ പൊലീസ് നടപടിസംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു | |
![]() | മധ്യകേരളത്തില്‍ കനത്ത കാറ്റും മഴയും: കൊച്ചിയില്‍ വ്യാപക നാശനഷ്ടം; മരങ്ങള്‍ ട്രാക്കില്‍ വീണു, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടുമധ്യകേരളത്തില് കനത്ത കാറ്റും മഴയും. എറണാകുളം ജില്ലയില്‍ കനത്ത നാശനഷ്ടം | |
![]() | ചോറ്റാനിക്കര മകം തൊഴല്‍; മാര്‍ഗനിര്‍ദേശങ്ങളുമായി ജില്ലാ ഭരണകൂടംഒരു മണിക്കൂറില്‍ 120 ഭക്തര്‍ എന്ന ക്രമത്തില്‍ ശ്രീകോവിലിനകത്ത് ദര്‍ശനം ആസൂത്രണം ചെയ്യണം | |
എറണാകുളത്തും ഷിഗെല്ല; അതീവ ജാഗ്രത56 വയസ്സുള്ള ചോറ്റാനിക്കര സ്വദേശിനിയ്ക്കാണു രോഗം സ്ഥിരീകരിച്ചത് | ||
കൊച്ചി നഗരസഭയില്‍ കയ്യാങ്കളി; കൗണ്‍സില്‍ ഹാള്‍ യുഡിഎഫ് അംഗങ്ങള്‍ പൂട്ടിവൈകിയെത്തിയ എല്‍ഡിഎഫ് അംഗങ്ങള്‍ ഒപ്പിടുന്നത് യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞതോടെ ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളിയായി | ||
കാടിനെ അറിയാൻ കുടുംബശ്രീയുടെ 'കുട്ടമ്പുഴ ജംഗിൾ സഫാരി'വനത്തിനുള്ളിലൂടെ കാൽ നടയായി നടന്നു തന്നെ വന സൗന്ദര്യം ആസ്വദിക്കാമെന്നതാണ് യാത്രയുടെ പ്രത്യേകത | ||
![]() | നാടും നഗരവും ചേര്‍ന്ന് നിന്നു; അമൃതയും മഹേശ്വരിയും സംഗീതയും പുതു ജീവിതത്തിലേക്ക്സാമൂഹിക നീതി വകുപ്പിന് കീഴിലെ ചമ്പക്കര മഹീള മന്ദിരത്തിലെ അന്തേവാസികളായ മൂന്ന് യുവതികളാണ് ഒരേ ദിവസം ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കാലെടുത്ത് വെച്ച | |
![]() | പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടക്കാനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും ഉത്തരവിട്ട് കലക്ടര്പോപ്പുലര് ഫിനാന്‍സിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയവയില്‍ നിന്നു സ്ഥാപനവുമായി ബന്ധപ്പെട്ട പണമോ മറ്റ് ആസ്തികളോ നീക്കാന്‍ പാടുളളതല്ല | |
![]() | കോവിഡ്: ലുലു മാള്‍ സംബന്ധിച്ച വാര്‍ത്ത അടിസ്ഥാനരഹിതം; ജില്ലാ കലക്ടര്ബോധപൂര്വ്വം തെറ്റിദ്ധാരണ പരത്തുന്നതും വ്യാജവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും | |
![]() | ചമ്പക്കര മാര്‍ക്കറ്റ് നാളെ മുതല്‍ തുറക്കും; കര്‍ശന നിയന്ത്രണങ്ങള്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെകോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം | |
ഉറവിടമറിയാത്ത ഏഴു കോവിഡ് കേസുകള്‍; ആലുവയും ചെല്ലാനവും ക്ലസ്റ്റര്‍ കണ്ടെയെന്‍മെന്റ് സോണുകള്‍, കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങള്കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി | ||
'കൊറോണക്കാലത്തിന് തൊട്ടുമുന്‍പ് കുഞ്ഞ് പിറന്നു, കണ്ടത് ഒറ്റത്തവണ, പേരിടാനും കാത്തിരിപ്പ്'; സുഹാസിന്റെ നന്മയ്ക്ക് അഭിനന്ദനം അറിയിച്ച് ഹൈബികോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കലക്ടറുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് കൊണ്ടുളള എറണാകുളം എംപി ഹൈബി ഈഡന്റെ വാക്കുകളാണ് ഇവ | ||
![]() | എറണാകുളം മാര്‍ക്കറ്റിന് ആശ്വാസം; 127 പരിശോധനാ ഫലം നെഗറ്റീവ്വ്യാപാരികള്ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശങ്കയുടെ മുള്‍മുനയില്‍ നിന്ന എറണാകുളം മാര്‍ക്കറ്റിന് ആശ്വാസം നല്കുന്ന പരിശോധനാ ഫലം പുറത്ത് | |
![]() | കൊച്ചിയില്‍ സാമൂഹ്യവ്യാപനമില്ല; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാഹചര്യമില്ലെന്ന് കലക്ടര്‍; രോഗലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ്രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്നും കലക്ടര്‍ വ്യക്തമാക്കി |
Search results 1 - 15 of 52