• Search results for എ.കെ ബാലന്‍
Image Title
ak_balandfgfg

ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം പൂര്‍ത്തിയാക്കുമെന്ന്  എകെ ബാലന്‍

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്‍കാനുളള നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി

Published on 9th September 2020

'ഒരു കാലത്ത് അവര്‍ക്കും ഇതുപോലെ കയ്യടികളായിരുന്നു, പക്ഷേ...'; മോഹന്‍ലാലിന്റെ മുഖത്ത് നോക്കി മന്ത്രി ബാലന്‍ ആ അപ്രിയസത്യം പറഞ്ഞു

താന്‍ പറഞ്ഞ അപ്രിയസത്യം മോഹന്‍ലാലും ശരി വച്ച കഥ സദസ്സിനോടു പങ്കുവച്ച് മന്ത്രി എ.കെ ബാലന്‍

Published on 20th January 2020

സിനിമാ നടി രാധാമണി അന്തരിച്ചു 

മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്

Published on 21st October 2019

വനിതാ മതിലിനെതിരെ വീണ്ടും വിഎസ്; നയങ്ങളില്‍ നിന്നുള്ള വ്യതിചലനം ആത്മഹത്യാപരം; ജാതി സംഘടനകളുമായി നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്

വനിതാ മതിലിനെതിരെ വീണ്ടും വിഎസ് - നയങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിക്കുന്നു - ജാതി സംഘടനകളുമായി നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്

Published on 16th December 2018

പി കെ ശശിക്ക് ക്ലീന്‍ ചിറ്റ്?; പാര്‍ട്ടി ജാഥാ ക്യാപ്റ്റനാക്കി, എ കെ ബാലനൊപ്പം പൊതുപരിപാടിയില്‍

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക ആരോപണ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയുടെ അന്വേഷണം നേരിടുന്ന പി.കെ ശശി എം.എല്‍.എക്കെതിരെ നിസാര നടപടിയെന്ന് സൂചന

Published on 20th October 2018

ചെലവ് ചുരുക്കി രാജ്യാന്തര ചലചിത്ര മേള; ഡലിഗേറ്റ് ഫീസ് 2000 രൂപ

കഴിഞ്ഞ വര്‍ഷം ആറ് കോടി രൂപ ചിലവില്‍ നടത്തിയ മേള ഇത്തവണ നടത്തുന്നത് മൂന്ന് കോടി രൂപ ചിലവിലാണ്

Published on 10th October 2018

ഐഎഫ്എഫ്‌കെയില്‍ വീണ്ടും അനിശ്ചിതത്വം; സര്‍ക്കാര്‍ പണം നല്‍കാതെ മേള നടത്താന്‍ സാധിക്കില്ല, ഒരുകോടി രൂപയെങ്കിലും തരണമെന്ന് എ.കെ ബാലന്‍

അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തിപ്പില്‍ വീണ്ടും അനിശ്ചിതത്വം. സര്‍ക്കാര്‍ പണം അനുവദിക്കാതെ മേള നടത്താന്‍ സാധിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു

Published on 25th September 2018

മൂന്നുകോടി ചെലവില്‍ ഐഎഫ്എഫ്‌കെ നടത്തും; ഉദ്ഘാടന ചടങ്ങ് ഒഴിവാക്കും, ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും: മുഖ്യമന്ത്രിയുടെ അനുമതി

രാജ്യാന്തര ചലച്ചിത്ര മേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി. സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ മേള നടത്താനാണ് മുഖ്യമന്ത്രി അനമതി നല്‍കിയിരിക്കുന്നത്. മേള സംഘടിപ്പിക്കാന്‍ ചലച്ചിത്ര അക്കാദമി പണം കണ്ടെത്തണമെന്ന

Published on 25th September 2018

കോട്ടയത്തെ ദുരഭിമാനക്കൊല ആദ്യത്തേതല്ല;ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ പ്രതികരണങ്ങള്‍ വേണം: എ.കെ ബാലന്‍  

കെ​വി​ന്‍റെ കൊ​ല​പാ​ത​കം പു​തി​യ പ്ര​തി​ഭാ​സ​മ​ല്ലെ​ന്നു മ​ന്ത്രി എ.കെ ബാലൻ

Published on 29th May 2018
vinayakan

വിനായകന്റെ അവാര്‍ഡില്‍ വീണ്ടും വിവാദം; പ്രമുഖര്‍ പങ്കെടുത്തില്ലെന്ന് മന്ത്രി; പാര്‍ട്ടി എംപിയോടും എംഎല്‍എയോടും ചോദിക്കണമെന്ന് ജോയ് മാത്യു

പുരസ്‌കാരദാന ചടങ്ങില്‍ പ്രമുഖ നടി നടന്മാര്‍ പങ്കെടുക്കാത്തതിനെയാണ് എ.കെ ബാലന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്

Published on 2nd May 2018
sreekumaran_thampi

ശ്രീകുമാരൻ തമ്പിക്ക് ജെ സി ഡാനിയേൽ പുരസ്കാരം

മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് 
- 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്

Published on 28th March 2018

ജവഹര്‍ മുനവര്‍ അധ്യാപകവൃത്തി കളങ്കപ്പെടുത്തി; വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

വിദ്യാര്‍ത്ഥിനികളെ അപമാനിച്ച് പ്രസംഗം നടത്തിയ ഫാറൂഖ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍.

Published on 26th March 2018
tp_murderbjhhhhb

ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവില്ല, മുഹമ്മദ് നിഷാമും പട്ടികയില്‍നിന്നു പുറത്ത്

ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവില്ല, മുഹമ്മദ് നിഷാമും പട്ടികയില്‍നിന്നു പുറത്ത്

Published on 8th March 2018

ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് വേവലാതിയില്ല; കോണ്‍ഗ്രസിന്റെ സിബിഐ ആവശ്യം പുകമറ സൃഷ്ടിക്കാന്‍: കോടിയേരി

ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് കേസില്‍ പുകമറ സൃഷ്ടിക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 26th February 2018

ആദിവാസികളോടുള്ള സര്‍ക്കാര്‍ അവഗണന; ഉപവാസ സമരവുമായി കുമ്മനം

ആദിവാസി സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ 27ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും. 

Published on 25th February 2018

Search results 1 - 15 of 19