• Search results for എ കെ ബാലന്‍
Image Title

സര്‍ക്കാരിനെ തിരുത്തി സിപിഎം കേന്ദ്രനേതൃത്വം ; പൊലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് യെച്ചൂരി

പൊലീസ് ആക്ടിനെതിരായ ആശങ്കകളും വിമര്‍ശനങ്ങളും എതിര്‍പ്പുകളും പരിഗണിക്കും

Published on 23rd November 2020

'സര്‍ക്കാര്‍ വാളയാറിലെ കുടുംബത്തിനൊപ്പം'; മാതാപിതാക്കളെ കണ്ട് എ കെ ബാലന്‍

വാളയാര്‍ കേസില്‍ പുനര്‍വിചാരണയും തുടരന്വേഷണവും വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി എകെ ബാലന്‍

Published on 12th November 2020
ak_balandfgfg

ബിനീഷ് കോടിയേരിക്ക് എതിരെയുള്ള ആരോപണം ഗൗരവതരം; പാര്‍ട്ടി അന്വേഷിക്കുന്നതിലും നല്ലത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതെന്ന് എ കെ ബാലന്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടി ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി എ കെ ബാലന്‍

Published on 1st November 2020
ak_balankmhjkh

ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ?; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് എ കെ ബാലന്‍

വാളയാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ എന്തിനാണ് പെണ്‍കുട്ടികളുടെ അമ്മയുടെ സമരമെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി എ കെ ബാലന്‍

Published on 25th October 2020

'സ്‌നേഹമാണ് ഏറ്റവും വലിയ മൂല്യമെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തിയ കവി' ; മലയാളത്തിന് തീരാനഷ്ടമെന്ന് മന്ത്രി എ കെ ബാലന്‍ 

മാനവികതയിലൂന്നിയ ആത്മീയതയും ദാര്‍ശനികതയും ഉയര്‍ത്തിപ്പിടിച്ചാണ്  അക്കിത്തം കാവ്യരചന നടത്തിയത്

Published on 15th October 2020

'സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് സ്ഥിരമായി ഒഴിവാക്കുന്നു'; ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബഹിഷ്‌കരിച്ച് സിപിഐ

സര്‍ക്കാരിന്റെ  ശ്രീനാരയണഗുരു പ്രതിമ അനാച്ഛാദന ചടങ്ങ് സിപിഐ ബഹിഷ്‌കരിച്ചു

Published on 21st September 2020

മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതില്‍ തെറ്റില്ല; ജലീലിനെ നശിപ്പിക്കുക എന്നത് യുഡിഎഫിന്റെ ആവശ്യം: മന്ത്രി ബാലന്‍

ഏജന്‍സികളുടെ മുന്നില്‍ പോകുന്നതും അവരുടെ ചോദ്യങ്ങള്‍ക്ക്ഉത്തരം നല്‍കുന്നതും എങ്ങനെ കുറ്റമാകും?

Published on 13th September 2020

മന്ത്രി തോമസ് ഐസക്കിന് കോവിഡ് 

മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു

Published on 6th September 2020

ഗണ്‍മാന് കോവിഡ്; മന്ത്രി എ കെ ബാലന്‍ ക്വാറന്റൈനില്‍

ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ എ കെ ബാലന്‍ തീരുമാനിച്ചത്

Published on 2nd September 2020

കേരളം പൂരം കാണാനിരിക്കുന്നതേയുള്ളൂ ; ഞങ്ങളുടെ കയ്യിലും കുറേ ആയുധങ്ങളൊക്കെയുണ്ട് :  മന്ത്രി ബാലന്‍

പ്രതിപക്ഷത്തെ പേടിച്ചിട്ടാണ് നിയമസഭാസമ്മേളനം മാറ്റിയത് എന്ന് പറയുന്നത് കടുംകൈയാണ്

Published on 24th July 2020
state_ministry

മന്ത്രിസഭാ യോഗം ഇന്ന്; നിയമസഭാ സമ്മേളനം മാറ്റിവെക്കല്‍, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എന്നിവ ചര്‍ച്ചയാവും

തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജൂലൈ 27ന് സഭ ചേരേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍

Published on 23rd July 2020

കൊണ്ടോട്ടി, തിരൂര്‍, പെരിന്തല്‍മണ്ണ മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചു; മലപ്പുറത്ത് കടുത്ത നിയന്ത്രണം 

കൊയിലാണ്ടിയില്‍ നിന്ന് മത്സ്യവുമായെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊണ്ടോട്ടിയിലെ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു

Published on 20th July 2020

ഭയാനക സാഹചര്യം; പട്ടാമ്പി കോവിഡ് ക്ലസ്റ്റര്‍, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു, പൊതുഗതാഗതം ഇല്ല

കോവിഡ് വ്യാപനത്തില്‍ പാലക്കാട് ഭയാനകമായ സാഹചര്യമെന്ന് മന്ത്രി എ കെ ബാലന്‍

Published on 20th July 2020
ak_balandfgfg

മുല്ലപ്പള്ളിയുമായുള്ള സമ്പര്‍ക്കം രമേശ് ചെന്നിത്തല ഒഴിവാക്കണമെന്ന് മന്ത്രി ബാലന്‍

ഇതൊന്നും ഒരു പൊതുപ്രവര്‍ത്തകന്റെ നാവില്‍ നിന്നും വരാന്‍ പാടില്ലാത്തതാണ്

Published on 20th June 2020
ak_balankmhjkh

ചെന്നൈയില്‍ മരിച്ചയാളുടെ മൃതദേഹം അതിര്‍ത്തി കടത്തിവിട്ടു, അന്വേഷണത്തിന് ഉത്തരവ് ; പാലക്കാട് ഇനിയും കോവിഡ് രോഗികള്‍ വര്‍ധിക്കുമെന്ന് മന്ത്രി ബാലന്‍

ജില്ലാ ആശുപത്രിയിലെ കോവിഡ് രോഗികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് മന്ത്രി ബാലന്‍ പറഞ്ഞു

Published on 11th June 2020

Search results 1 - 15 of 83