• Search results for എ കെ ശശീന്ദ്രന്‍
Image Title
jaleel

മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു

ബന്ധുനിയമനക്കേസുമായി ബന്ധപ്പെട്ട് ലോകായുക്ത കെ ടി ജലീലിനെതിരെ വിധി പ്രസ്താവിച്ചിരുന്നു

Published on 13th April 2021
kerala election

പി സി ചാക്കോയുമായി സംസാരിക്കാന്‍ പവാര്‍ നിര്‍ദേശിച്ചു, ചാക്കോയെ എന്‍സിപിയിലേക്ക് ക്ഷണിച്ച് പീതാംബരന്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍

Published on 11th March 2021
a k saseendran

ശശീന്ദ്രന്‍ വേണ്ട, എലത്തൂരില്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കണം ; എന്‍സിപി കോഴിക്കോട് നേതൃയോഗത്തില്‍ കയ്യാങ്കളി

എലത്തൂരില്‍ ഉള്‍പ്പെടെ ഏഴ് തവണ മത്സരിക്കാന്‍ അവസരം കിട്ടിയ എ കെ ശശീന്ദ്രന്‍ അഞ്ച് തവണ നിയമസഭയിലെത്തി

Published on 4th March 2021
ak_saseendran

എലത്തൂര്‍ സിപിഎമ്മിന് നല്‍കാം; കാപ്പനെ വെട്ടിയ ശശീന്ദ്രന് മറുവെട്ടുമായി എന്‍സിപി

: എലത്തൂരില്‍ ഇക്കുറി എകെ ശശീന്ദ്രനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് എന്‍സിപി ജില്ലാ ഘടകം തീരുമാനിച്ചതായി സൂചന

Published on 26th February 2021
water metro

വാട്ടര്‍ മെട്രോ ഉദ്ഘാടനം 15 ന് ; ആദ്യഘട്ട സര്‍വീസ് വൈറ്റില മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെ ; പനംകുറ്റി പാലവും തുറക്കും

വാട്ടര്‍ മെട്രോയുടെ വൈറ്റില മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള റൂട്ടാണ് ഉദ്ഘാടനം ചെയ്യുക

Published on 13th February 2021
mani c kappen

പാലായില്‍ മല്‍സരിച്ചിരിക്കും ; കൈപ്പത്തി ചിഹ്നത്തിലില്ല ; ശശീന്ദ്രന് എവിടെ വേണമെങ്കിലും പോകാം : മാണി സി കാപ്പന്‍

പാലായില്‍ മല്‍സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടുണ്ട്. മല്‍സരിച്ചിരിക്കും, സംശയം വേണ്ട

Published on 11th February 2021
saseendran and mani c kappen

വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം ; മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്ന് ശശീന്ദ്രന്‍ ; കാപ്പന്‍ എൽഡിഎഫിൽ തുടരുമോയെന്ന് ഇന്നറിയാം 

എന്‍സിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ല

Published on 11th February 2021
mani c kappen

പാലാ നല്‍കില്ല, മാണി സി കാപ്പന് കുട്ടനാട് മല്‍സരിക്കാമെന്ന് മുഖ്യമന്ത്രി; പ്രഫുല്‍ പട്ടേലിനെ അറിയിച്ചു ; ടിപി പീതാംബരന്‍ ഡല്‍ഹിയ്ക്ക്

പാലാ സീറ്റ് നിലവിലെ സാഹചര്യത്തില്‍ എന്‍സിപിക്ക് നല്‍കാനാവില്ല. മാണി സി കാപ്പന് വേണമെങ്കില്‍ കുട്ടനാട്ടു നിന്ന് മല്‍സരിക്കാം

Published on 10th February 2021
ksrtc

കെഎസ്ആര്‍ടിസിയില്‍ 23ന് പണിമുടക്ക്

സ്വിഫ്റ്റ് കമ്പനി രൂപീകരണത്തില്‍ നിന്ന് പിന്മാറണം, ശമ്പള പരിഷ്‌കരണം നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം

Published on 6th February 2021
saseendran

അഞ്ചു തവണ എംഎൽഎ, രണ്ടു തവണ മന്ത്രി ; ഇനി യുവാക്കൾക്ക് അവസരം നൽകണം ; മന്ത്രി ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം

എലത്തൂരിൽ ഉൾപ്പെടെ ഏഴ് തവണ മത്സരിക്കാൻ അവസരം കിട്ടിയ എ കെ ശശീന്ദ്രന്‍ അഞ്ച് തവണ ജയിച്ചു

Published on 30th January 2021
ncp leader mani c kappen

'കുട്ടനാടും മുട്ടനാടും വേണ്ട' ; അവിടെ നീന്താനറിയില്ല : മാണി സി കാപ്പന്‍

തോറ്റ പാര്‍ട്ടിക്ക് സീറ്റ് വിട്ടുനല്‍കേണ്ട ഗതികേട് എന്‍സിപിക്ക് ഇല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു

Published on 23rd January 2021
saseendran

എന്‍സിപിയിലെ കലഹം ; ഏ കെ ശശീന്ദ്രന്‍ ഡല്‍ഹിയിലേക്ക് ; 'വല വിരിച്ച്' കോണ്‍ഗ്രസ്

പാലായില്‍ മത്സരിച്ച് വന്നത് എന്‍സിപിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട്

Published on 4th January 2021
concession

വിദ്യാര്‍ഥികള്‍ക്കായുള്ള കെഎസ്ആര്‍ടിസി കണ്‍സക്ഷന്‍ കൗണ്ടറുകള്‍ നാളെ മുതല്‍

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസമാണ് 10,12 ക്ലാസുകള്‍ പുനരാരംഭിച്ചത്

Published on 3rd January 2021
pinarayi

ഡ്രൈവിംഗ് ലൈസന്‍സ് അടക്കമുള്ള വാഹന രേഖകള്‍ പോളികാര്‍ബണേറ്റ് കാര്‍ഡുകളാക്കി നല്‍കുമെന്ന് മുഖ്യമന്ത്രി

കേന്ദ്രീകൃത ഓണ്‍ലൈന്‍ വാഹന പരിശോധന സംവിധാനം അവസാന ഘട്ടത്തിലാണ്

Published on 29th September 2020
ksrtc

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് 7,000 രൂപ ബോണസ്, ഉത്സബ‌വബത്ത 2,750 രൂപ; സർക്കാർ 10.26 കോടി രൂപ അനുവദിച്ചു

മറ്റൊരു പൊതുമേഖല സ്ഥാപനത്തോടും കാണിക്കാത്ത അനുകൂല സമീപനമാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയോട് കാണിക്കുന്നത്

Published on 28th August 2020

Search results 1 - 15 of 94