• Search results for എ കെ ശശീന്ദ്രൻ
Image Title
KSRTC_EPS

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ടിക്കറ്റ് നിരക്ക് കുറയും; യാത്രക്കാരെ ആകര്‍ഷിക്കാന്‍ നീക്കം 

ടിക്കറ്റ് നിരക്കായ 49 രൂപ വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ് തുക ഒഴിവാക്കി

Published on 24th December 2020

മെച്ചപ്പെട്ട ആരോഗ്യസംവിധാനം ഉറപ്പാക്കാൻ ;  ഇ– ഹെൽത്ത് സൊല്യൂഷൻസ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 

ആരോഗ്യസംബന്ധമായ വിവരങ്ങൾ ഉൾകൊള്ളുന്ന കേന്ദ്രീകൃത ഡാറ്റബേസ് ഇ– ഹെൽത്ത് വഴി ഉണ്ടാക്കും

Published on 19th October 2020
ksrtc

‘എന്റെ കെഎസ്ആർടിസി’ നാളെമുതൽ; ടിക്കറ്റ് ബുക്ക് ചെയ്യാനും ബസ് സമയം പറഞ്ഞുതരാനും ആപ്പ്  

രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആപ്പ് ഉദ്ഘാടനം ചെയ്യും

Published on 5th October 2020
ksrtc

നാളെ മുതൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉണ്ടാവില്ല; തീരുമാനം പിൻവലിച്ചു

കണ്ടെയ്ൻമെന്റ് സോണുകൾ വർധിച്ച സാഹചര്യത്തിൽ  ഓഗസ്റ്റ് 1 മുതൽ ദീർഘദൂരസർവീസുകൾ തുടങ്ങാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു

Published on 31st July 2020
bus

ബസ് ചാർജ് വർധന ഇന്ന് മുതൽ; അഞ്ച് കിലോമീറ്ററിന് പത്ത് രൂപ; വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ല

ബസ് ചാർജ് വർധന ഇന്ന് മുതൽ; അഞ്ച് കിലോമീറ്ററിന് പത്ത് രൂപ; വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ല

Published on 3rd July 2020

കെഎസ്ആർടിസി ഇന്നുമുതൽ അയൽജില്ലകളിലേക്ക് ഓടും ; സർവീസ് രാവിലെ 5 മുതൽ രാത്രി 9 വരെ

ബസ് നിരക്കുവർധന പിൻവലിച്ചത് അം​ഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകൾ

Published on 3rd June 2020
bus

സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു

ന്യായമായ ആവശ്യങ്ങൾ സർക്കാർ പിന്നീട് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബസ് ഉടമകൾ

Published on 10th March 2020

​ഗതാ​ഗതനിയമം : കേന്ദ്രതീരുമാനം സ്വാ​ഗതാർഹം ; ഉത്തരവ് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് കര്‍ശന നടപടികളുണ്ടാവില്ലെന്ന് മന്ത്രി 

പിഴത്തുകയില്‍ മാത്രമല്ല, മോട്ടോര്‍ വാഹന മേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി നല്‍കാനുള്ള നീക്കത്തെയും എതിര്‍ക്കുമെന്നും മന്ത്രി

Published on 12th September 2019

കെഎസ്ആർടിസി പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമങ്ങൾ; പുതിയ കണ്ടക്ടർമാർ ഇന്ന് മുതൽ

പിഎസ‌്സി റാങ്ക‌് പട്ടിക വഴി കെഎസ്ആർടിസി കണ്ടക്ടർമാരായി നിയമിക്കുന്നവർ ഇന്ന് മുതൽ ജോലിയിൽ പ്രവേശിക്കും

Published on 20th December 2018

നവംബർ16 മുതൽ നിലക്കൽ-പമ്പ റൂട്ടിൽ 24 മണിക്കൂറും കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് എ കെ ശശീന്ദ്രൻ; വിമാനത്താവളത്തേയും ​ റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിച്ച് അയ്യപ്പ ദർശന ടൂർ പാക്കേജ് 

മണ്ഡല മകരവിളക്ക് തീർത്ഥാടനം ആരംഭിക്കുന്ന നവംബർ16 മുതൽ നിലക്കൽ-പമ്പ റൂട്ടിൽ തുടർച്ചയായി കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ

Published on 31st October 2018

ബസ് ചാർജ് വർധനയ്ക്ക് സാധ്യത ; പരിശോധിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന് നിർദേശം, ഇന്ന് ബസുടമകളുമായി ചർച്ച

നവംബര്‍ ഒന്നുമുതല്‍ പണിമുടക്ക് നടത്തുമെന്ന് ബസുടമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
 

Published on 27th October 2018
ksrtc

കെഎസ്ആർടിസി പണിമുടക്ക് ഒഴിവാക്കാൻ സർക്കാർ ശ്രമം ; യൂണിയന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച

കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരിയും ചര്‍ച്ചയിൽ പങ്കെടുക്കും

Published on 30th September 2018

കെഎസ്ആർടിസിയിൽ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയ്ക്ക് മുകളിൽ; കണ്ടക്ടർ തസ്തികയിൽ പുതിയ നിയമനമില്ലെന്ന് എ കെ ശശീന്ദ്രൻ 

കെഎസ്ആർടിസി കണ്ടക്ടർ തസ്തികയുമായി ബന്ധപ്പെട്ട് പി എസ് സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് നിയമനം നൽകാനാകില്ലെന്ന് ​ഗതാ​ഗത മന്ത്രി എ കെ ശശീന്ദ്രൻ

Published on 25th June 2018
ksrtc-hc

‌പഴയ കെഎസ‌്ആർടിസിക്ക് പുതിയ രൂപം; ബസുകൾ ഇനി ഭക്ഷണശാലകളാകും 

കുടുംബശ്രീയുമായി സഹകരിച്ച‌് ഇത്തരം കെഎസ്ആർടിസികളെ കാന്റീനാക്കി മാറ്റും.  കെഎസ‌്ആർടിസി സ‌്റ്റാൻഡുകളിലും ഡിപ്പോകളിലും ടെർമിനലുകളിലും പഴയ ബസുകളിൽ ഇത്തരം കാന്റീനുകൾ പ്രവർത്തിക്കും

Published on 18th May 2018

Search results 1 - 14 of 14