• Search results for എ സി മൊയ്തീന്‍
Image Title
ldf-udf-flag

മലപ്പുറത്തും ഇടുക്കിയിലും യുഡിഎഫ് ; പാലക്കാടും തൃശൂരിലും ഇഞ്ചോടിഞ്ച് ; കടുത്ത പോരാട്ടം പ്രവചിച്ച് മനോരമ സര്‍വെ

നാലു ജില്ലകളിലെ 46 മണ്ഡലങ്ങളില്‍ 32 ലും യുഡിഎഫിന് സാധ്യതയെന്നാണ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്

Published on 23rd March 2021
sivankutty and renjith

നേമത്ത് ശിവന്‍കുട്ടി ?, കോഴിക്കോട് രഞ്ജിത്ത് ?; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സിപിഎം ജില്ലാ നേതൃയോഗങ്ങള്‍ 

മന്ത്രിമാരായ എ സി മൊയ്തീന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ വീണ്ടും മല്‍സരിച്ചേക്കും

Published on 3rd March 2021
radhakrishnan cpm

വടക്കാഞ്ചേരി വീണ്ടും ചുവപ്പിക്കാന്‍ കെ രാധാകൃഷ്ണന്‍ ?; അനില്‍ അക്കരയെ തറപറ്റിക്കാന്‍ കരുക്കള്‍ നീക്കി സിപിഎം

ഇത്തവണ ഇടതുപക്ഷത്തിന്റെ അഭിമാനപ്പോരാട്ടമാണ് വടക്കാഞ്ചേരിയിലേത്

Published on 25th February 2021
life mission project

ലൈഫ് മിഷൻ: രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച വാഴോട്ടുകോണത്തുള്ള കെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും

Published on 28th January 2021
entertainment tax

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; മൂന്ന് മാസത്തേയ്ക്ക് വിനോദ നികുതി ഒഴിവാക്കി, വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജ് 50 ശതമാനമാക്കി കുറച്ചു, ഇളവുകള്‍ ഇങ്ങനെ 

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു

Published on 11th January 2021
green rabate

വീടുകള്‍ക്ക് ഇനി ഗ്രീന്‍ റിബേറ്റ്; ഒറ്റത്തവണ കെട്ടിട നികുതിയില്‍ ഇളവ്

പ്രകൃതി സൗഹൃദ ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് മുഖ്യമന്ത്രി പുതുവര്‍ഷദിനത്തില്‍ പ്രഖ്യാപിച്ച 'ഗ്രീന്‍ റിബേറ്റ് പദ്ധതി' സമയബന്ധിതമായി നടപ്പാക്കാന്‍ തീരുമാനിച്ചു

Published on 7th January 2021

ഉച്ചയോടെ പോളിങ് 50 ശതമാനത്തിലേക്ക്, വയനാട് മുന്നില്‍; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര 

തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഉച്ചയോട് അടുക്കുമ്പോള്‍ പോളിങ് 50 ശതമാനത്തിലേക്ക്

Published on 10th December 2020

നിയമലംഘകര്‍ ജാഗ്രതൈ ; 35 കേന്ദ്രങ്ങളിൽ പിടിഇസഡ് ക്യാമറകൾ; കൊച്ചിയില്‍ ഗതാഗതം ഇനി സ്മാര്‍ട്ടാകും ; പെലിക്കന്‍ സിഗ്‌നലുകള്‍

റഡാര്‍ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് സ്വയംപ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ സംവിധാനം സജ്ജമാക്കി

Published on 19th October 2020

സനൂപിന്റേത് രാഷ്ട്രീയക്കൊല ; പ്രതികള്‍ ആര്‍എസ്എസ്, ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരെന്ന് മന്ത്രി എ സി മൊയ്തീന്‍

സിപിഎമ്മിന്റെ സ്വാധീനം ഇല്ലാതാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും മന്ത്രി ആരോപിച്ചു

Published on 5th October 2020

സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം അനില്‍ അക്കര എംഎല്‍എയും എത്തി ; എന്‍ഐഎ അന്വേഷിക്കുന്നു 

പ്രമുഖര്‍ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എത്തിയതെന്നായിരുന്നു അനില്‍ അക്കരെ നല്‍കിയ മറുപടി

Published on 15th September 2020
moideen-akkara

ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണം; അനില്‍ അക്കരയ്ക്ക് മന്ത്രി മൊയ്തീന്റെ വക്കീല്‍ നോട്ടീസ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച അനില്‍ അക്കര എംഎല്‍എയ്ക്ക് മന്ത്രി എ സി മൊയ്തീന്‍ വക്കീല്‍ നോട്ടീസ് അയച്ചു

Published on 5th September 2020

എ സി മൊയ്തീന്റെ ഓഫീസിലെ എട്ടുപേര്‍ക്ക് കോവിഡ്; മന്ത്രി നിരീക്ഷണത്തില്‍

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ ഓഫീസിലെ എട്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Published on 26th August 2020
Pinarayi_Vijayan_Express_

ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം ? ; മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചേക്കും 

ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ ഉപകരാര്‍ പുറത്തുവന്നതിന് പിന്നാലെ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനോട് മന്ത്രി മൊയ്തീന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു

Published on 24th August 2020
market_sakthan

തൃശൂരിലെ പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകള്‍ ഇന്നും നാളെയും അടച്ചിടും; രണ്ടു ദിവസമായി അണുനശീകരണം നടത്തും


തൃശൂരിലെ പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകള്‍ ഇന്നും നാളെയും അടച്ചിടും; രണ്ടു ദിവസമായി അണുനശീകരണം നടത്തും

Published on 16th June 2020

Search results 1 - 15 of 42