• Search results for ഏലൂര്‍
Image Title
knife

സ്വകാര്യ ലോഡ്ജില്‍വച്ച് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മനാഫിനെതിരേ 2019ല്‍ കാപ്പ പ്രകാരം എറണാകുളം റൂറലില്‍ കേസെടുത്തിരുന്നു

Published on 13th November 2020

അളവില്‍ കൃത്രിമം കാട്ടാന്‍ ചിപ്പ്; വന്‍ തട്ടിപ്പ് നടത്തി പെട്രോള്‍ വില്‍പ്പന, 33 പമ്പുകള്‍ പൂട്ടി

ഇന്ധനം നിറയ്ക്കുമ്പോള്‍ ഡിസ്പ്ലെ ബോര്‍ഡില്‍ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോള്‍ നല്‍കിയിരുന്നത്.

Published on 7th September 2020
aluva_manappuram

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ആലുവ മണപ്പുറം മുങ്ങി; ഏലൂരില്‍ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി 

അതിതീവ്ര മഴയുടെ ആദ്യ ദിനങ്ങളില്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നതാണ് ആശങ്ക സൃഷ്ടിക്കുന്നു. കോതമംഗലത്ത് ഏഴ് ദുരിതാശ്വാസ 
ക്യാമ്പുകള്‍ തുറന്നു

Published on 7th August 2020
covid_19_death

തിരുവനന്തപുരം 205; എറണാകുളം 106; കോട്ടയ 35... ജില്ല തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം കുടുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്‌
 

Published on 3rd August 2020
covid-test-1

എറണാകുളത്ത് നവജാത ശിശുവിനും കോവിഡ്;  7 ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം ജില്ലയില്‍ ഇന്ന് 128 രോഗബാധിതര്‍

8 ദിവസം പ്രായമുള്ള കൂത്താട്ടുകുളം സ്വദേശിനിയായ കുട്ടിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്‌
 

Published on 2nd August 2020

സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസി അന്തരിച്ചു

സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ പ്രവര്‍ത്തകനായിരുന്നു

Published on 1st August 2020

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്

Published on 1st August 2020
COVID11

സമ്പര്‍ക്കത്തിലൂടെ ആറ് മാസം പ്രായമുള്ള കുട്ടിക്ക് കോവിഡ്;  എറണാകുളത്ത് 34ല്‍ 31ഉം സമ്പര്‍ക്കരോഗികള്‍

ആറ് മാസം പ്രായമായ കുട്ടിക്കും രണ്ടുവയസുകാരനും സമ്പര്‍ക്കത്തിലൂടെ കോവിഡ്‌
 

Published on 30th July 2020
police

എറണാകുളത്ത് അഞ്ചുപേരുടെ നില അതീവ ​ഗുരുതരം ; ഫോർട്ട് കൊച്ചിയിൽ കര്‍ഫ്യു ; നിയന്ത്രണം കടുപ്പിച്ച് ജില്ലാഭരണകൂടം

കൂടുതല്‍പേര്‍ രോഗബാധിതരാകുന്ന സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണം നടപ്പാക്കാനാണ് തീരുമാനം

Published on 29th July 2020
COVID_19

രോഗം സ്ഥീരികരിച്ചവരില്‍ ഏറെയും 20നും 30 നും ഇടയില്‍; എറണാകുളത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ്  

ജില്ലയില്‍ ഇന്ന് 13  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Published on 15th June 2020

എറണാകുളത്ത് 10 കോവിഡ് രോഗികള്‍; 5 സ്ത്രീകള്‍; എല്ലാവരും വിദേശത്തുനിന്നെത്തിയവര്‍

782 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി

Published on 5th June 2020
covid_-test_2

കൂടുതല്‍ കരുതല്‍ വേണം; പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11....; 13 ജില്ലകളിലും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഒറ്റദിവസത്തെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്

Published on 5th June 2020
train

അതിവേഗ റെയില്‍പ്പാത; കളമൊരുങ്ങുന്നത് വലിയ കുടിയൊഴിപ്പിക്കലിന്? ആശങ്ക

നീതിയുടെ രീതികള്‍ വികസനത്തിനു പരിചയമില്ലെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ് ഒരു വികസന പദ്ധതി

Published on 10th March 2020

കണ്ടല്‍ങ്കാളിയിലെ വയല്‍ക്കിളികള്‍: വയല്‍ സംരക്ഷണത്തിന് അപൂര്‍വ്വ സമരമാതൃക 

കണ്ടങ്കാളി സ്‌കൂള്‍ പരിസരത്തുനിന്നും ആരംഭിച്ച 'ക്ലൈമറ്റ്' ജാഥയുടെ ഏറ്റവും  മുന്നില്‍ നിന്ന, ചുവപ്പ് മേലങ്കിയണിഞ്ഞ, കൊയ്ത്തരിവാളേന്തിയ കര്‍ഷകന്‍ ഉറക്കെ പാടിയപ്പോള്‍ പിന്നില്‍ അണിനിരന്നവര്‍ ഏറ്റുപാടി.

Published on 27th October 2019

രണ്ടാം പ്രളയം: സ്ഥല-സ്ഥാനവും തലസ്ഥാനവും; ചാള്‍സ് ജോര്‍ജ് എഴുതുന്നു

രണ്ടു പ്രളയങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇതില്‍നിന്നുതന്നെ പ്രകടമാണ്. 2018-ലെ പ്രളയത്തേക്കാള്‍ ഉരുള്‍പൊട്ടലാണ് ഇത്തവണ കൂടുതല്‍ വിനാശം വിതച്ചത്.

Published on 1st September 2019

Search results 1 - 15 of 44