Advanced Search
Please provide search keyword(s)- Search results for ഐപിഎല്‍
Image | Title | |
---|---|---|
![]() | ഇംഗ്ലണ്ടിന്റെ 100 ബോള്‍ ക്രിക്കറ്റ്; ഇന്ത്യ അണ്ടര്‍ 23 കളിക്കാരെ അയച്ചേക്കുംഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത അണ്ടര്‍ 23 കളിക്കാരെയാണ് അയക്കുക | |
ധോനിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ്റാഞ്ചിയിലെ പള്‍സ് സൂപ്പര്‍ സ്പെഷ്യാലിസ്റ്റി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത് | ||
ധോനിയുടെ പിന്‍ഗാമി ആര്? സിഎസ്കെയുടെ കപ്പിത്താനാകാന്‍ യോഗ്യന്‍ ഈ താരം; ചൂണ്ടിക്കാട്ടി വോഗന്താരം 2012 ഐപിഎല്‍ മുതല്‍ സിഎസ്കെയുടെ അവിഭാജ്യ ഘടകമാണ് | ||
'എനിക്ക് ഇഷ്ടമുള്ള രീതിയില്‍ ബാറ്റിങ് തുടരാനാണ് ആഗ്രഹം': പരാജയം സ്വാഭാവികമെന്ന് സഞ്ജുഡല്ഹിക്കും ചെന്നൈയ്ക്കും എതിരായ മത്സരങ്ങളില്‍ നല്ല സ്കോര്‍ കണ്ടെത്താന്‍ സഞ്ജുവിനായില്ല | ||
![]() | പൂരം ഐപിഎല്‍ മാതൃകയില്‍, കാണികളെ പൂര്‍ണമായി ഒഴിവാക്കും; ദേശക്കാര്‍ക്ക് തത്സമയം കാണാന്‍ സംവിധാനംകോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മാതൃകയില്‍ കാണികളെ പൂര്‍ണമായി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന | |
![]() | സമ്മതം മൂളി ഡിവില്ലിയേഴ്സ്, രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നുവെടിക്കെട്ടിന് പിന്നാലെ ഡിവില്ലിയേഴ്സിന്റെ കലാശക്കൊട്ട് കൂടിയായതോടെ ഐപിഎല്‍ ആരാധകര്‍ക്ക് അത് വിരുന്നായി | |
![]() | ബാംഗ്ലൂര്‍ കിരീടം നേടിയാല്‍ ഞാന്‍ തലകറങ്ങി വീണേക്കും: ഡിവില്ലിയേഴ്സ്ഐപിഎല് കിരീടത്തിലേക്ക് എത്തുന്ന നിമിഷം എങ്ങനെയാവും ഞങ്ങള്‍ പ്രതികരിക്കുക എന്നറിയില്ലെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. | |
![]() | ടി നടരാജന്റെ പരിക്ക്; മെഡിക്കല്‍ സംഘം ഉചിതമായ തീരുമാനം എടുക്കുമെന്ന് വിവിഎസ് ലക്ഷ്മണ്ഇടത് കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്നാണ് നടരാജന് കളിക്കാന്‍ കഴിയാതിരുന്നത് എന്ന് ലക്ഷ്മണ് പറഞ്ഞു | |
![]() | കത്തിക്കയറി മുംബൈയ്ക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ച് പൊള്ളാര്‍ഡ്; സണ്‍റൈസേഴ്സിന് ലക്ഷ്യം 151 റണ്സ്കത്തിക്കയറി മുംബൈയ്ക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ച് പൊള്ളാര്‍ഡ്; സണ്‍റൈസേഴ്സിന് ലക്ഷ്യം 151 റണ്‍സ് | |
'എനിക്ക് വേണ്ടി സഹീര്‍ ഖാന് കൈകളുയര്‍ത്തിയത് കണ്ട് കണ്ണീരടക്കാന്‍ പ്രയാസപ്പെട്ടു'; മുംബൈക്കൊപ്പം നേട്ടംകൊയ്യാന്‍ കശ്മീരി പേസര്എന്റെ പേര് വരുന്നുണ്ടെങ്കില്‍ അത് താര ലേലത്തില്‍ ഏറ്റവും അവസാനമായിരിക്കും എന്ന് അറിയാമായിരുന്നു | ||
ദേവ്ദത്തിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്; ഇത്തവണ ഒന്നിലധികം വട്ടം സെഞ്ചുറി നേടണം: ബ്രയാന്‍ ലാറസീസണിലെ തന്റെ ആദ്യ കളിയില്‍ 11 റണ്‍സ് എടുത്ത് പടിക്കല്‍ പുറത്തായിരുന്നു. എന്നാല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓപ്പണറില്‍ വിശ്വാസം വെക്കുകയാണ് ലാറ | ||
![]() | മാരകമായി പന്തെറിഞ്ഞ് ദീപക് ചഹര്‍; ചെന്നൈക്ക് ആദ്യ ജയത്തിലേക്ക് വേണ്ടത് 107 റണ്സ്മാരകമായി പന്തെറിഞ്ഞ് ദീപക് ചഹര്‍; ചെന്നൈക്ക് ആദ്യ ജയത്തിലേക്ക് വേണ്ടത് 107 റണ്‍സ് | |
![]() | ഡല്‍ഹിയെ എറിഞ്ഞൊതുക്കി രാജസ്ഥാന്; വിജയിക്കാന്‍ വേണ്ടത് 148 റണ്സ്ഡല്ഹിയെ എറിഞ്ഞൊതുക്കി രാജസ്ഥാന്; വിജയിക്കാന്‍ വേണ്ടത് 148 റണ്‍സ് | |
ഓറഞ്ച് ക്യാപ്പ് നിനക്ക് കിട്ടാന്‍ പോവുന്നില്ല, 20-30 റണ്‍സ് എങ്ങനെ നേടാമെന്ന് ചിന്തിക്കൂ; റിയാന്‍ പരാഗിനോട് കോഹ്ലി പറഞ്ഞത്'5,6 സ്ഥാനങ്ങളിലാണ് നീ ബാറ്റ് ചെയ്യുന്നത്. അതിനാല്‍ ഓറഞ്ച് ക്യാപ്പിനെ കുറിച്ച് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല' | ||
രണ്ട് ബീമറുകളില്‍ നടപടിയില്ല; കലിപ്പിച്ച് ഡേവിഡ് വാര്‍ണര്‍; അമ്പയറെ പിന്തുണച്ച് ഹൈദരാബാദ് കോച്ച്സണ്റൈസേഴ്സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ ക്ഷുഭിതനാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബൗളര്‍ ഹര്‍ഷല്‍ പട്ടേലിന്റെ ബീമറുകള്‍ |
Search results 1 - 15 of 1207