• Search results for ഐശ്വര്യ കേരളയാത്ര
Image Title
The election of a hero

ഒരു നായകന്റെ തെരഞ്ഞെടുപ്പ്

കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ രാഷ്ട്രീയകാലത്തെ ഓരോ വാക്കിലും രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പര്യടനം പൂര്‍ത്തിയാക്കിയത്

Published on 4th April 2021
14tlat10

ഔദാര്യമല്ല പ്രാതിനിധ്യം

അവരില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ഒരു പാര്‍ട്ടിയുടേയും മുന്നണിയുടേയും സ്ഥാനാര്‍ത്ഥിയായിട്ടല്ലാതെ മത്സരിക്കാന്‍ തീരുമാനിച്ചത്. ഇനി എന്നെ ജയിപ്പിക്കണോ തോല്‍പ്പിക്കണോ എന്നത് അവരുടെ തീരുമാനം

Published on 27th March 2021
continuity of government

'രാഹുല്‍ ഗാന്ധിക്കു ഞങ്ങള്‍ ഉറപ്പു കൊടുത്തു; സ്ഥാനാര്‍ത്ഥിയാക്കാന്‍  ഗ്രൂപ്പ് നോക്കില്ല'

ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥ ഇവിടെയുണ്ടെന്ന് ഇതുപോലെ സ്വപ്നലോകത്തു നിന്നുകൊണ്ട് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ

Published on 7th March 2021
ebrahim_kutty

മമ്മൂട്ടിയുടെ സഹോദരന്‍ കോണ്‍ഗ്രസിലേക്ക്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടി കോണ്‍ഗ്രസിലേക്ക്

Published on 22nd February 2021
rahul_gandhi

രാഹുല്‍ ഗാന്ധി കേരളത്തിൽ; ട്രാക്ടര്‍ റാലി ഇന്ന് വയനാട്ടിൽ 

മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ ദേശീയ പാതയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി

Published on 22nd February 2021
vijayaraghavan_cpm

'ഇതിപ്പോള്‍ ചെന്നിത്തല കോണ്‍ഗ്രസില്‍ ചേരുന്നതു പോലെ' ; കോമഡി ടൈമെന്ന് വിജയരാഘവന്‍

 മരിക്കുന്നതു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്ന് പറഞ്ഞ ആള്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരേണ്ടതുണ്ടോ ?

Published on 17th February 2021
edavelababu

ഇടവേള ബാബു യുഡിഎഫ് വേദിയില്‍; സ്വീകരിച്ച് ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും 

കേരളയാത്രയുടെ ഹരിപ്പാട്ടെ സ്വീകരണകേന്ദ്രത്തിലാണ് ഇടവേള ബാബു എത്തിയത്.

Published on 16th February 2021
mani_2

പിണറായിക്ക് നന്ദി; മാണി സി കാപ്പന്‍ ഐശ്വര്യകേരള യാത്രയില്‍; ജോസ് 'ജൂനിയര്‍ മാന്‍ഡ്രേക്ക്'

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയുമായി പാലാ എംഎല്‍എ മാണി സി കാപ്പന്‍

Published on 14th February 2021
mani c kappen

കാപ്പൻ പോകുന്നത് ഒറ്റയ്ക്ക്? എൻസിപി ഇടതു മുന്നണിയിൽ തുടർന്നേക്കും

കാപ്പൻ പോകുന്നത് ഒറ്റയ്ക്ക്? എൻസിപി ഇടതു മുന്നണിയിൽ തുടർന്നേക്കും

Published on 12th February 2021
Mani-C-Kappan has been booked in a fraud case

ശശീന്ദ്രന്‍ നിന്നോട്ടെ; ഞാന്‍ ഘടകകക്ഷിയായി യുഡിഎഫിലേക്ക് പോകും; നിലപാട് വ്യക്തമാക്കി കാപ്പന്‍

യുഡിഎഫിലേക്ക് ഘടകകക്ഷിയായി പോകുമെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍

Published on 12th February 2021
major_ravi

യുഡിഎഫ് അധികാരത്തിലെത്തും; അപ്പോള്‍ രണ്ട് കാര്യങ്ങള്‍ ചെയ്യണം; മേജര്‍ രവി ഐശ്വര്യ കേരളയാത്രയില്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രധാനമായും ചെയ്യേണ്ടത് രണ്ട് കാര്യങ്ങളെന്ന് സംവിധായകന്‍ മേജര്‍ രവി

Published on 12th February 2021
MAJOR_RAVI

മുല്ലപ്പള്ളിയുമായി ചര്‍ച്ച നടത്തി; മേജര്‍ രവി കോണ്‍ഗ്രസിലേക്ക്?

തൃപ്പൂണിത്തുറയില്‍ വച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. മറ്റ് വേദികളിലും പ്രസംഗിക്കും

Published on 12th February 2021
ramesh

ചെന്നിത്തലയുടെ ജാഥ സമാപിക്കുമ്പോള്‍ കേരളം കോവിഡ് ക്ലസ്റ്ററായി മാറുമെന്ന് എകെ ബാലന്‍

ഈരൂപത്തിലാണ് ജാഥ തിരുവനന്തപുരത്ത് എത്തുന്നതെങ്കില്‍ ഓരോ സ്വീകരണയോഗങ്ങളും കോവിഡ് ക്ലസ്റ്ററായി മാറും
 

Published on 2nd February 2021
kerala_yatra

'ഒരു വിജയി ആയാണ് ചെന്നിത്തല ജാഥനയിക്കുന്നത്';  ഉമ്മന്‍ചാണ്ടി പതാക കൈമാറി; ഐശ്വര്യ കേരളയാത്രയ്ക്ക് തുടക്കം

കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടതിന്റെ ഭരണകാലം.

Published on 31st January 2021
cpm leader P JAYARAJAN

കോണ്‍ഗ്രസുകാര്‍ ഇനിമുതല്‍ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലത്; പി ജയരാജന്‍

അതുകൊണ്ടാണ് പിടിച്ചു നില്‍ക്കാന്‍ യു ഡി .എഫ് തീവ്ര മതവര്‍ഗീയ വഴികള്‍ തേടുന്നത്

Published on 31st January 2021

Search results 1 - 15 of 20