• Search results for ഐഷി ഘോഷ്
Image Title

നേതൃത്വത്തില്‍ കനയ്യ കുമാര്‍;ഇടത് പാര്‍ട്ടികളുടെ പ്രചാരണത്തിന് വിദ്യാര്‍ത്ഥി പട, താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ടു

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള താര പ്രചാരകരുടെ പട്ടിക പുറത്തിറക്കി ഇടത് പാര്‍ട്ടികള്‍

Published on 12th October 2020

ഒറ്റദിവസം കൊണ്ട് വിഡി സവര്‍ക്കര്‍ മാര്‍ഗ് അംബേദ്കര്‍ മാര്‍ഗ് ആയി; ബോര്‍ഡ് മായ്ച് എഴുതി, വിവാദം

ജെഎന്‍യു ക്യാംപസിനുള്ളില്‍ പുതിയതയതായി സ്ഥാപിച്ച വിഡി സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡിലെ പേര് മായ്ച് ബിആര്‍ അംബേദ്കര്‍ എന്നെഴുതിചേര്‍ത്തു

Published on 17th March 2020

'മഹാത്മാ ഗാന്ധിക്കൊപ്പമാണോ ഗോഡ്‌സെക്കൊപ്പമാണോ എന്ന് തീരുമാനിക്കേണ്ട സമയമായി'; ദേശീയ ഗാനം പാടി കനയ്യ, ഏറ്റുപാടി ജനസാഗരം (വീഡിയോ)

മാഹാത്മാഗാന്ധിക്കൊപ്പമാണോ അദ്ദേഹത്തെ കൊന്ന ഗോഡ്‌സെക്കൊപ്പമാണോ പോകേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ട സമയമായെന്ന് സിപിഐ നേതാവ് കനയ്യ കുമാര്‍

Published on 27th February 2020
tvm8

''ഭരണഘടനയാണ് നമ്മുടെ ബൈബിളും ഖുര്‍ആനും ഗീതയും''- മേധാ പട്കര്‍

വിദ്യാര്‍ത്ഥികള്‍ ബഹുഭൂരിപക്ഷവും ധൈര്യമുള്ളവരും വിവിധ ദേശീയ പ്രശ്‌നങ്ങളില്‍ പ്രതിബദ്ധതയുള്ളവരുമാണ്. അവരാണ് ശരിയായ ദേശീയവാദികള്‍

Published on 30th January 2020
aishe

ഐഷിയെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസ്; വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒരുവര്‍ഷം നഷ്ടമാകുമെന്ന് വിസി

ജെഎന്‍യുവില്‍ ജനുവരി അഞ്ചിന് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു.

Published on 13th January 2020

കേന്ദ്രസര്‍ക്കാരിനെതിരെ ബഹുജനപ്രക്ഷോഭത്തിന് സിപിഎം; യുവതയുടെ പോരാട്ടത്തിന് പിന്തുണ

വിവേകാനന്ദന്‍, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ജന്മദിനത്തിലും ഗാന്ധിജിയുടെ ചരമ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം

Published on 11th January 2020

ജെഎന്‍യു ആക്രമണം; യൂണിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റിലെ 37 പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷ് ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലുളളവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്

Published on 11th January 2020

ഐഷിക്ക് മുഖ്യമന്ത്രിയുടെ സ്‌നേഹ സമ്മാനം: 'ഹല്ലാബോല്‍'; കേരള ഹൗസില്‍ കൂടിക്കാഴ്ച

ജെഎന്‍യു അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

Published on 11th January 2020
aishe

'ക്യാമ്പസിൽ മുഖംമൂടിയിട്ട് വന്നത് ഞാനാണോ? എന്റെ വസ്ത്രത്തിൽ ഇപ്പോഴും രക്തക്കറയുണ്ട്'; വിമർശനവുമായി ഐഷി ഘോഷ്

തന്നെ ആരൊക്കെയാണ് ആക്രമിച്ചതെന്നും എങ്ങനെയാണ് അക്രമം നടന്നതെന്നും തന്റെ കൈയിലും തെളിവുണ്ടെന്ന് ഐഷി പറഞ്ഞു

Published on 11th January 2020

ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; ജെഎന്‍യു വിദ്യാര്‍ഥികളുടെ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിവീശി; നിരവധിപേര്‍ക്ക് പരിക്ക്

രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Published on 9th January 2020

ഐഷിയുടെ മുന്നില്‍ കൈകൂപ്പിയുള്ള നില്‍പ്പ് ശക്തമായ സന്ദേശം; ദീപികയെ അഭിനന്ദിച്ച് അനുരാഗ് കശ്യപ്

അക്രമത്തിന് ഇരയായ ജെഎന്‍യു വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച നടി ദീപിക പദുക്കോണിനെ അഭിനനന്ദിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്.

Published on 8th January 2020

തലയിലും നെഞ്ചിലും കയ്യിലും ഇരുമ്പുവടി കൊണ്ട് അടിച്ചു; എബിവിപിക്ക് എതിരെ വധശ്രമത്തിന് പരാതി നല്‍കി ഐഷി

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടത്തിയവര്‍ക്കെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് വധശ്രമത്തിന് പരാതി നല്‍കി

Published on 8th January 2020

രാഷ്ട്രീയമാകാം, ഗുണ്ടായിസം പാടില്ല; ജെഎന്‍യു സമരത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി, ഫീസ് കുറയ്ക്കണമെന്ന് ആവശ്യം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഫീസ് കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

Published on 7th January 2020

ആശുപത്രി കിടക്കയില്‍നിന്ന് സമര രംഗത്തെത്തിയതിന് പിന്നാലെ ഐഷിക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

ജെഎന്‍യുവില്‍ നടന്ന മുഖംമൂടി അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് എതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.

Published on 7th January 2020

'ഓരോ ഇരുമ്പുദണ്ഡിനും മറുപടി സംവാദത്തിലൂടെ'; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്- എബിവിപി ഗുണ്ടകള്‍; തുറന്നുപറഞ്ഞ് ഐഷി ഘോഷ്

ഇന്നലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അരങ്ങേറിയത് സംഘടിത ആക്രമണമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്

Published on 6th January 2020

Search results 1 - 15 of 19