Advanced Search
Please provide search keyword(s)- Search results for ഐ ഗ്രൂപ്പ്
Image | Title | |
---|---|---|
![]() | ഇനി എന്താണ് കോണ്‍ഗ്രസ്സിന്റെ മിനിമം പരിപാടി?ഏപ്രില്‍ ഒടുവിലോ മെയ് ആദ്യമോ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകും. ആര്‍ക്കു ഭൂരിപക്ഷം ലഭിക്കും, അടുത്ത അഞ്ച് വര്‍ഷം ആരു ഭരിക്കും എന്നത് പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നേതാക്കള്‍ക്കും നിര്‍ണ്ണായകമാണ് | |
19 ല്‍ 11 സീറ്റും നേടിയിട്ടും ഭരണമില്ല; തമ്മിലടിച്ച് കോണ്‍ഗ്രസ് ; അട്ടിമറിയിലൂടെ ഇടതുമുന്നണികോണ്ഗ്രസ് ഐ ഗ്രൂപ്പ് നേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ബേബി ഓടംപള്ളിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് | ||
'കെ എം മാണിയെ പിന്നില്‍ നിന്ന് കുത്തിയത് ചെന്നിത്തല', ഉമ്മന്‍ ചാണ്ടിക്കും അറിയാമായിരുന്നു; കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്ട്ട്രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ് | ||
പുനഃസംഘടനയെച്ചൊല്ലി കോണ്‍ഗ്രസില്‍ കയ്യാങ്കളി ; ഓഫീസിലെ കസേരകള്‍ അടിച്ചുതകര്ത്തുഭാരവാഹികള് ചുമതല ഏറ്റെടുക്കുന്ന ചടങ്ങിലായിരുന്നു എ, ഐ ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് | ||
ക്രിമിനൽ കേസ് പ്രതിയായ യുവ നേതാവിനെ സംരക്ഷിക്കുന്നതായി ആരോപണം; ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്ററുകൾക്രിമിനൽ കേസ് പ്രതിയായ യുവ നേതാവിനെ സംരക്ഷിക്കുന്നതായി ആരോപണം; ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്ററുകൾ | ||
![]() | അധ്യക്ഷനും ഉദ്ഘാടകനും കെ ബാബു; എന്നാല്‍ പ്രാര്‍ത്ഥനയും ചൊല്ലിക്കൊള്ളാന്‍ ഒരു വിഭാഗം; കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളിരണ്ട് പരിപാടികളില്‍ ബാബുവിനെ അധ്യക്ഷനായും ഉദ്ഘാടകനായും തീരുമാനിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത് | |
![]() | കെപിസിസി പുനസംഘടന : ഒരാള്‍ക്ക് ഒരു പദവിയില്‍ തര്‍ക്കം ; എംഎല്‍എമാരെയും ഭാരവാഹികളാക്കണമെന്ന് ഐ ഗ്രൂപ്പ് ; ഇന്ന് അന്തിമ ചര്ച്ചഒരാള്ക്ക് ഒരു പദവി നയം കെപിസിസിയില്‍ നടപ്പാക്കണമെന്നും, ഗ്രൂപ്പില്ലാത്തവരെയും പരിഗണിക്കണമെന്നും കെ വി തോമസ് | |
![]() | 'കൊച്ചി മേയറെ മാറ്റണം'; നിലപാടില്‍ ഉറച്ച് ജില്ലാ നേതൃത്വംനഗരസഭയിലെ സാഹചര്യം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്തു | |
![]() | കെ വി തോമസും ഷാനിമോളും ഔട്ട് ? ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ; കോന്നിയില്‍ തര്ക്കംസീറ്റുകള് വെച്ചുമാറേണ്ടെന്ന് എ-ഐ ഗ്രൂപ്പുകല്‍ തമ്മില്‍ ധാരണയിലെത്തി | |
![]() | വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പ്, എറണാകുളത്ത് ടിജെ വിനോദ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ ധാരണയായിവട്ടിയൂര്ക്കാവും അരൂരും തമ്മില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ വച്ചുമാറുകയെന്ന നിര്‍ദേശം ഉയര്‍ന്നുവന്നെങ്കിലും ഇക്കാര്യത്തില്‍ ധാരണയായില്ല | |
![]() | ജനപ്രതിനിധികള്‍ പാര്‍ട്ടി ഭാരവാഹികളാകേണ്ട ; 'ഒരാള്‍ക്ക് ഒരു പദവി' മതി ; ഐ ഗ്രൂപ്പ് നിലപാട് തള്ളി കെ മുരളീധരന്നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കൂട്ടായ ചര്‍ച്ചകളിലൂടെ കണ്ടെത്തണം | |
![]() | ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കാന്‍ ഐ ഗ്രൂപ്പ്, എതിര്‍പ്പുമായി എ; കോണ്‍ഗ്രസ് ചര്‍ച്ചകള്‍ സ്തംഭനത്തില്ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കാന്‍ ഐ ഗ്രൂപ്പ്, എതിര്‍പ്പുമായി എ; കോണ്‍ഗ്രസ് ചര്‍ച്ചകള്‍ സ്തംഭനത്തില്‍ | |
![]() | എറണാകുളത്ത് ടിജെ വിനോദ് സ്ഥാനാര്‍ഥിയാവും, കെവി തോമസ് യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്ക് ; കോണ്‍ഗ്രസില്‍ ചര്ച്ചകള്എറണാകുളത്ത് ടിജെ വിനോദ് സ്ഥാനാര്‍ഥിയാവും, കെവി തോമസ് യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്ക് ; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ | |
![]() | ഡല്‍ഹിയിലേക്ക് ആരൊക്കെ?തീപാറുന്ന പോരാട്ടങ്ങള്‍ നടക്കുന്നിടങ്ങളില്‍ മാത്രമാണ് മൂന്നു സ്ഥാനാര്‍ത്ഥികളേയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്. | |
![]() | വയനാട് കെസി വേണുഗോപാല്‍ മോഹിച്ച സീറ്റ്, രാഹുലിന്റെ 'വരവ്' ഉമ്മന്‍ ചാണ്ടിയെ വെട്ടാന്‍ ഐ ഗ്രൂപ്പ് പുറത്തെടുത്ത പൂഴിക്കടകന്വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകും എന്ന കേരള നേതാക്കളുടെ വെളിപ്പെടുത്തലിനു മുമ്പും ശേഷവും സംസ്ഥാന കോണ്‍ഗ്രസില്‍ നടന്നത് രാഷ്ട്രീയ നാടകങ്ങള്‍ |
Search results 1 - 15 of 36