• Search results for ഒക്ടോബര്‍ 31
Image Title
fire_flmaes

ബലാത്സംഗം ചെയ്തതിന് പൊലീസില്‍ പരാതി നല്‍കി; യുവതിയെയും ഭര്‍ത്താവിനെയും ഏഴുവയസ്സുകാരി മകളെയും പ്രതി കൂട്ടത്തോടെ കത്തിച്ചു

ബലാത്സംഗത്തിന് ഇരയായത് പൊലീസില്‍ പരാതിപ്പെട്ടതിനുള്ള വൈരാഗ്യത്തിലാണ് ക്രൂരകൃത്യം ചെയ്തത്

Published on 12th November 2020

കോവിഡ് വ്യാപനം സൂപ്പര്‍ സ്‌പ്രെഡിന്റെ വക്കില്‍; തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

ജില്ലയില്‍ കോവിഡ് വ്യാപനം സൂപ്പര്‍ സ്പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ ഭരണകൂടം ഉത്തരവിട്ടു

Published on 30th October 2020

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം; വിശ്വസിക്കരുത്, ആ സന്ദേശങ്ങള്‍ വ്യാജം

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം; വിശ്വസിക്കരുത്, ആ സന്ദേശങ്ങള്‍ വ്യാജം

Published on 19th October 2020

ഒക്ടോബര്‍ 31 വരെ 25 ശതമാനം അധികം ഡേറ്റ, സൗജന്യ ഓഫറുമായി ബിഎസ്എന്‍എല്‍

ടെലികോം കമ്പനികള്‍ക്കിടയില്‍ മത്സരം മുറുകുന്നതിനിടെ, വമ്പിച്ച ഓഫറുമായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്‍

Published on 6th October 2020
flight

രാജ്യാന്തര യാത്രാവിമാനങ്ങളുടെ സര്‍വീസ് ഉടനില്ല; നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍

ചരക്കുവിമാനങ്ങള്‍ക്കും ഡിജിസിഎ അനുമതിയുള്ള മറ്റു സര്‍വീസുകള്‍ക്കും നിരോധനം ബാധകമല്ല

Published on 30th September 2020

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ട്‌മെന്റ് പരീക്ഷാഫലം ഒക്ടോബര്‍ പത്തോടെ

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് കംപാര്‍ട്ട്‌മെന്റ് പരീക്ഷാഫലം ഒക്ടോബര്‍ പത്തോടെ പ്രസിദ്ധീകരിക്കും

Published on 24th September 2020

കോളജുകള്‍ തുറക്കുന്നു ; ഡിഗ്രി-പിജി ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ ; ശനിയാഴ്ചയും പഠനം

നവംബര്‍ 30 നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മാര്‍ഗനിര്‍ദശത്തില്‍ വ്യക്തമാക്കുന്നുണ്ട്

Published on 22nd September 2020

രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയിൽ ; മാർ​ഗനിർദേശങ്ങൾ പുറത്തുവിട്ടു

2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം

Published on 17th September 2020

പ്രണയവും ഭീകരപ്രവര്‍ത്തനമാകാം!

ഭീകരതയും ഭീകരവിരുദ്ധപോരാട്ടവും ഒരു സമൂഹത്തിന്റെ മുഖ്യ അജന്‍ഡയായി മാറുമ്പോള്‍ അത് എന്തെല്ലാം തരത്തിലുള്ള അധികാര ദുര്‍വിനിയോഗങ്ങള്‍ക്ക് അവസരമൊരുക്കാം 

Published on 20th August 2020

കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ച കേസ് :  പ്രതികളെ വെറുതെ വിട്ടു, തെളിവില്ലെന്ന് കോടതി

2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടത്

Published on 30th July 2020

അമ്പമ്പോ!!മിന്നലിന്റെ നീളം 700 കിലോ മീറ്റര്‍

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 563 കിലോമീറ്ററാണ് ദൂരമെന്ന് ഓര്‍ക്കണം

Published on 26th June 2020

'ജോലി വേണം; ജീവിക്കാന്‍ പെടാപ്പാടുപെടുകയാണ് ഞാന്‍'- രാജു നാരായണ സ്വാമി പറയുന്നു

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് രാജുനാരായണസ്വാമി എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ മാറ്റിനിര്‍ത്തപ്പെടാന്‍ തക്ക കാരണങ്ങളെന്തായിരുന്നു?

Published on 2nd June 2020
EX5M2kUUcAEsJ85

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 30വരെ സമയം: ടിഡിഎസ്,ടിസിഎസ് നിരക്കുകള്‍ 25 ശതമാനം കുറച്ചു; നാളെമുതല്‍ പ്രാബല്യത്തില്‍

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

Published on 13th May 2020

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000കോടി;  മൂന്നുലക്ഷം കോടിയുടെ ഈടില്ലാ വായ്പ, ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

Published on 13th May 2020

Search results 1 - 15 of 68