• Search results for ഒടിയന്‍
Image Title

'മരണസന്നിധി'- എന്‍. രാജന്‍ എഴുതിയ കഥ

അപ്പോ സരസേടെ വീട്ടിലും കണ്ടൂന്നാ പറേണേ?
തുടയിലൊന്ന് തട്ടി, ഉച്ചത്തില്‍ ചിരിച്ച്, മുറുക്കാന്‍ കരണ്ടി തുപ്പി മാധവന്‍മാഷ് തുടങ്ങിയതേയുള്ളൂ

Published on 20th December 2020
mohanlal

'ഒടിയൻ കഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിച്ചിരുന്നെങ്കിൽ ആ സിനിമ നന്നായേനെ, എനിക്ക് കുറ്റബോധമുണ്ട്'; ലാൽജോസ്

ഒന്‍പത് ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയതെന്നും കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ മികച്ചതാക്കാമായിരുന്നു എന്നുമാണ് ലാൽ ജോസ് പറയുന്നത്

Published on 29th November 2020

മോഹന്‍ലാല്‍; നടന്‍, താരം, മലയാളി  

മോഹന്‍ലാല്‍ എന്ന സര്‍ഗ്ഗധനനായ അഭിനയപ്രതിഭയുടെ നാല് പതിറ്റാണ്ടു നീണ്ട ചലച്ചിത്ര ജീവിതവഴിയിലൂടെ ഒരു പിന്‍നടത്തം

Published on 8th September 2020
pranav

നാലാം ഊഴത്തിലെ ആ കൂടിക്കാഴ്ച; പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

പ്രണവിനൊപ്പമുള്ള കൂടിക്കാഴ്ച നടത്തി ആഴ്ചകൾക്ക് ശേഷമാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 29th February 2020
mohanlal

മോഹന്‍ലാലിനൊപ്പവും ഒരു 'കാല്‍ സെല്‍ഫി'; തന്നെ കാണാന്‍ എത്തിയ സൂപ്പര്‍താരത്തിന് സ്‌പെഷ്യല്‍ സമ്മാനവുമായി പ്രണവ്

വാര്‍ത്തകളിലൂടെ പ്രണവിനെക്കുറിച്ച് അറിഞ്ഞാണ് തന്റെ ആരാധകനെ കാണാന്‍ താരം എത്തിയത്

Published on 8th February 2020
mamangam

'മാമാങ്കം ഡീഗ്രേഡിങ്ങില്‍ തളരില്ല, ഒടിയനെപ്പോലെ അതിജീവിക്കും'; കുറിപ്പുമായി ഒടിയന്റെ തിരക്കഥാകൃത്ത്

'ഗൂഢമായ താല്‍പര്യങ്ങളോടെ, ഈ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ഒരുങ്ങുന്നവരെ മലയാള പ്രേക്ഷകര്‍ തിരിച്ചറിയുകതന്നെ വേണം'

Published on 15th December 2019

മോശക്കാരിയായി ചിത്രീകരിച്ചു; സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തി; ശ്രീകുമാര്‍ മേനോന് എതിരെ മഞ്ജുവിന്റെ മൊഴി

സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരായ ഭീഷണി പരാതിയില്‍ നടി മഞ്ജു വാര്യര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി

Published on 27th October 2019
pc

ശ്രീകുമാർ മേനോൻ വമ്പൻ ഫ്രോഡാണ്; തുറന്നടിച്ച് പി സി ജോർജ് 

ശ്രീകുമാറിനെതിരെ പരാതിയുമായി നടി മഞ്ജു വാര്യർ രം​ഗത്തെത്തിയതിന് പിന്നാലെയാണ് പി സി ജോര്‍ജിന്‍റെ വിമര്‍ശനം

Published on 25th October 2019

അപമര്യാദയായി പെരുമാറി;  ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു; സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; മഞ്ജുവിന്റെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്ന് വകുപ്പുകള്‍ പ്രകാരം

സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, നടിയെ ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്

Published on 23rd October 2019

മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു

ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല

Published on 23rd October 2019

ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാരിയരുടെ പരാതി: അന്വേഷണത്തിന് പ്രത്യേക സംഘം

ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജു വാരിയരുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും

Published on 23rd October 2019
aneesh

നടന്‍ അനീഷ് ജി മേനോന് ആണ്‍കുഞ്ഞ്; മകന്റെ ചിത്രം പങ്കുവെച്ച് താരം

ഭാര്യ  ഐശ്വര്യ രാജനും കുഞ്ഞിനുമൊപ്പം ഇരിക്കുന്ന ചിത്രമാണ് താരം പുറത്തുവിട്ടത്

Published on 23rd October 2019
Manju_Warrier

ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ?; ശ്രീകുമാര്‍ മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ?; ശ്രീകുമാര്‍ മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

Published on 22nd October 2019
manju_shaun_sreekumar

ഇതു ഞാന്‍ അന്നു പറഞ്ഞതല്ലേ; മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഷോണ്‍ ജോര്‍ജ് 

ഇതു ഞാന്‍ അന്നു പറഞ്ഞതല്ലേ; മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഷോണ്‍ ജോര്‍ജ് 

Published on 22nd October 2019
film_fest

ഗോവ ചലച്ചിത്ര മേളയില്‍ ജൂറി ചെയര്‍മാനായി പ്രിയദര്‍ശന്‍; ജല്ലിക്കട്ട്, ഉയരേ ഉള്‍പ്പടെ അഞ്ച് മലയാളം സിനിമകള്‍ പനോരമയില്‍

മലയാള സിനിമയ്ക്ക് അഭിമാനമായി അഞ്ച് മലയാളം സിനിമകളും ചലച്ചിത്ര മേളയുടെ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Published on 6th October 2019

Search results 1 - 15 of 138