• Search results for ഒരു കോടി
Image Title

വാക്‌സിന്‍ ആദ്യം നല്‍കുക ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; മുന്‍ഗണനാക്രമം തയ്യാറാക്കും; സമഗ്ര പദ്ധതിയുമായി കേന്ദ്രം

വാക്‌സിന്‍ ആദ്യം നല്‍കുക ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; മുന്‍ഗണനാക്രമം തയ്യാറാക്കും; സമഗ്ര പദ്ധതിയുമായി കേന്ദ്രം

Published on 23rd October 2020
PRABHAS

പ്രളയദുരിത ബാധിതര്‍ക്ക് സഹായമായി ഒന്നര കോടി രൂപ നല്‍കി പ്രഭാസ്; പ്രശംസ

നേരത്തെ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ ചിരഞ്ജീവി എന്നിവരും വന്‍ തുക സംഭാവന നല്‍കിയിരുന്നു

Published on 21st October 2020

ചെന്നിത്തലക്ക് ഒരു കോടി നല്‍കി; ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് എല്‍ഡിഎഫ്

മുന്‍ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കോടികളുടെ കള്ളപ്പണ ഇടപാട് അന്വേഷിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരും

Published on 20th October 2020

ബിഹാറില്‍ ജനഹിതം തേടി കോടീശ്വരന്മാര്‍; ആദ്യഘട്ടത്തില്‍ മല്‍സരിക്കുന്നവരില്‍ 153 കോടിപതികള്‍

ഈ മാസം 28, നവംബര്‍ 3, 10 തീയിതികളിലാണ് ബിഹാര്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്

Published on 20th October 2020

ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി ബിജു രമേശ് 

രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും

Published on 19th October 2020
covid pic

മഞ്ഞുകാലം സൂക്ഷിക്കുക; കോവിഡ് വ്യാപനം രൂക്ഷമാകാം; മുന്നറിയിപ്പുമായി വിദഗ്ധസമിതി

മാര്‍ഗനിര്‍ദേശം കൃത്യമായി പാലിച്ചാല്‍  അടുത്തവര്‍ഷം ഫെബ്രുവരിയോട കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കഴിയും

Published on 18th October 2020
prem-nazir

വിടപറഞ്ഞിട്ട് 31 വർഷങ്ങൾ, ഒടുവിൽ പ്രേംനസീറിനായി സ്മാരകം ഉയരുന്നു

സ്മാരകത്തിൽ ഒരു മിനി തീയറ്റർ, പ്രേംനസീർ ലൈബ്രറി, പ്രേംനസീറിന്റ്റെ മുഴുവൻ ചിത്രങ്ങളുടെയും ശേഖരം, ചലച്ചിത്ര പഠനത്തിനായിട്ടുളള സംവിധാനം, താമസ സൗകര്യം എന്നിവയുണ്ടാകും

Published on 17th October 2020

1.10 കോടി കൈക്കൂലി വാങ്ങി തഹസില്‍ദാര്‍; കൈയോടെ പിടികൂടി; ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് തഹസില്‍ദാര്‍ 1.10 കോടി രൂപ കൈക്കൂലി വാങ്ങിയത്.

Published on 14th October 2020
gold

കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട ; ഒരു കോടി 17 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി ; രണ്ടുപേര്‍ അറസ്റ്റില്‍

കടവത്തൂര്‍ സ്വദേശി മീത്തലെ കുന്നത്ത് ഇസ്മയില്‍, കാസര്‍കോട് സ്വദേശി ജാവേദ് യൂസഫ് എന്നിവരാണ് പിടിയിലായത്

Published on 13th October 2020

ജനിതക ഘടന ചിട്ടപ്പെടുത്തുന്നതിന് പുതിയ രീതി; രണ്ടു ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്രത്തിനുളള നൊബേല്‍ സമ്മാനം 

ഈ വര്‍ഷത്തെ രസതന്ത്രത്തിനുളള നൊബേല്‍ സമ്മാനം രണ്ട് ശാസ്ത്രജ്ഞര്‍ പങ്കിട്ടു

Published on 7th October 2020

തമോഗര്‍ത്തവും ആപേക്ഷികതാ സിദ്ധാന്തവും: ഭൗതിക ശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്

2020ലെ ഭൗതികശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു

Published on 6th October 2020
ramesh-chennithalahjkhkjh

പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ല;  നിലപാട് മാറ്റി സന്തോഷ് ഈപ്പന്‍

ഇന്ന് വിജിലന്‍സിന് നല്‍കിയ മൊഴിയിലാണ് സന്തോഷ് ഈപ്പന്‍ തിരുത്തിയത്.

Published on 5th October 2020

ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം;  കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കോണ്‍ഗ്രസ് നേതാവ് നിസാം മാലിക്കാണ് പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ചത്‌
 

Published on 4th October 2020

കോവിഡാണെന്ന് അറിഞ്ഞിട്ടും കളളന്മാര്‍ വീട് കൊളളയടിച്ചു, കത്തിമുനയില്‍ നിര്‍ത്തി കെട്ടിയിട്ടു; ഒരു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, പൊലീസുകാര്‍ ക്വാറന്റൈനില്‍

തമിഴ്‌നാട്ടില്‍ ബിസിനസുകാരന്റെ വീട്ടില്‍ നിന്നും എട്ടംഗ മോഷണ സംഘം ഒരു കോടി രൂപ മൂല്യമുളള സ്വര്‍ണാഭരണങ്ങളും 10 ലക്ഷം രൂപയും കവര്‍ന്നു

Published on 2nd October 2020
bio_bubble

ഒരു കോടി രൂപ പിഴ, രണ്ട് പോയിന്റ് പിന്‍വലിക്കും; ബയോ ബബിളിന് പുറത്തു കടന്നാല്‍ ശിക്ഷ കടുക്കും 

ജിപിഎസ്‌ ട്രാക്കര്‍ ധരിക്കാതെ വന്നാലോ, മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാലോ 60,000 രൂപയാണ് പിഴ

Published on 2nd October 2020

Search results 1 - 15 of 440