Advanced Search
Please provide search keyword(s)- Search results for ഓട്ടോ ഡ്രൈവര്‍
Image | Title | |
---|---|---|
പാലായില്‍ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്ഭാര്യയും 2 പെൺമക്കളുമുള്ള സന്തോഷ് റ്റിന്റുവിനെ എങ്ങനെ ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം വകവരുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു | ||
താളാത്മകം, സുന്ദരം, ഊര്‍ജസ്വലം; ഈ ഓട്ടോ ഡ്രൈവറുടെ നൃത്തം വൻ ഹിറ്റ്! (വീഡിയോ)താളാത്മകം, സുന്ദരം, ഊര്‍ജസ്വലം; ഈ ഓട്ടോ ഡ്രൈവറുടെ നൃത്തം വൻ ഹിറ്റ്! | ||
പട്ടാപ്പകല്‍ നടുറോഡില്‍ പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം, പെണ്‍കുട്ടിക്കൊപ്പം നടന്നത് ചോദ്യം ചെയ്ത് പൊതിരേ തല്ലി; ഓട്ടോ ഡ്രൈവര്‍ക്കെതിരെ പരാതിപാനൂരില് പത്താംക്ലാസ് വിദ്യാര്‍ഥിക്ക് പട്ടാപ്പകല്‍ നടുറോഡില്‍ ക്രൂരമര്‍ദ്ദനം | ||
![]() | കൈയില്‍ 2000 രൂപയുടെ നോട്ടേയുള്ളൂവെന്ന് പറഞ്ഞ് ദീര്‍ഘദൂര സവാരി, വഴിമധ്യേ ജ്യൂസ് വാങ്ങിപ്പിച്ചു; യുവതി ഓട്ടോ ഡ്രൈവറെ വലച്ചത് മണിക്കൂറുകള്കൈയില് പണമില്ലാതെ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു മലപ്പുറത്തേക്ക് ഓട്ടോറിക്ഷ വിളിച്ച യുവതി ഓട്ടോഡ്രൈവറെ വലച്ചതു മണിക്കൂറുകള്‍ | |
കൂടത്തില്‍ കുടുംബത്തിലെ അവസാന മരണം കൊലപാതകം; കാര്യസ്ഥനെതിരെ കൊലക്കുറ്റം; തെളിവായത് ഫോറന്‍സിക് റിപ്പോര്ട്ട്കരമന കൂടത്തില്‍ കുടുംബത്തിലെ അവസാനമരണം കൊലപാതകമെന്ന് പൊലീസ് | ||
ഓട്ടോയില്‍ നിന്ന് സ്ത്രീ വീണു മരിച്ചു, കൊലപാതകമെന്ന് പൊലീസ് ; കാരണം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്ക്കംസ്ത്രീയുടെ തല പലതവണ ഇയാള്‍ ബലം പ്രയോഗിച്ച് ഓട്ടോയില്‍ ഇടിച്ചതായി പരിശോധനയില്‍ കണ്ടെത്തി | ||
![]() | ഭര്‍ത്താവുമായി വഴക്കിട്ട യുവതി കായലില്‍ ചാടി; സാഹസികമായി ഓട്ടോ ഡ്രൈവറുടെ രക്ഷപെടുത്തല്എറണാകുളം ചാത്യാത്ത് റോഡില്‍ നിന്നാണ് യുവതി കായലിലേക്ക് ചാടിയത്. പേരണ്ടൂര്‍ സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത് | |
![]() | ഓട്ടോയിലിരുന്ന് തീ കൊളുത്തി ഡ്രൈവര്‍ മരിച്ചുകോവിഡിനെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചതോടെ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുകയായിരുന്നു | |
ആലപ്പുഴയില്‍ ഓട്ടോ ടിപ്പറിനടിയിലേക്ക് ഇടിച്ചു കയറി; ഡ്രൈവര്‍ മരിച്ചു; യാത്രക്കാരിക്ക് ഗുരുതര പരിക്ക്മുന്നില് പോയ വാഹനത്തില്‍നിന്നു പടുത പറന്ന് ഓട്ടോറിക്ഷയ്ക്കു മേല്‍ വീണു ഡ്രൈവറുടെ കാഴ്ച മറയുകയായിരുന്നു | ||
![]() | ഓട്ടോ ഡ്രൈവര്‍ എസ്യുവിയില് മൂത്രമൊഴിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ചോദ്യം ചെയ്തു; പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിഎസ്യുവി കാറില്‍ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരെ ഓട്ടോറിക്ഷ ഡ്രൈവര്‍ തീ കൊളുത്തി | |
ഒറ്റനോട്ടത്തില്‍ നമ്പര്‍ കണ്ടില്ല, നിരാശയില്‍ കീറിയെറിഞ്ഞ ടിക്കറ്റില്‍ അഞ്ചുലക്ഷം രൂപ ! ; ഭാഗ്യവഴി തേടി ഓട്ടോ ഡ്രൈവര്കീറിയെറിഞ്ഞ ലോട്ടറിയിലെ സമ്മാനതുക കിട്ടാനുള്ള വഴിതേടി നടക്കുകയാണ് നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവര്‍ മന്‍സൂര്‍ അലി | ||
![]() | രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി;70,000 രൂപയ്ക്ക് വിറ്റു; 'ദൈവദൂതനെപ്പോലെ' ഓട്ടോ ഡ്രൈവര്‍, മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്കാണാതായ കുട്ടിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഒരു ഓട്ടോ ഡ്രൈവറാണ് കുട്ടിയെ മറ്റൊരു വീട്ടില്‍ കണ്ടെന്ന് വിവരം നല്‍കുന്നത് | |
![]() | ഓട്ടോ ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കും കൂട്ടത്തോടെ കോവിഡ്; മട്ടന്നൂര്‍ ടൗണ്‍ നാളെമുതല്‍ അടച്ചിടുംകണ്ണൂര് ജില്ലയില്‍ ഇന്ന് 365 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത് | |
![]() | യാത്രയ്ക്കിടെ യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി; ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്ഭര്തൃമതിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ | |
![]() | കോഴിക്കോട് നിന്ന് കാസര്‍കോട്ടേക്ക് ട്രിപ് വിളിച്ചു; യാത്ര കഴിഞ്ഞ് ആള് മുങ്ങി; ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ ഓട്ടോ ഡ്രൈവര്കോഴിക്കോട് നിന്ന് ഓട്ടോറിക്ഷ ട്രിപ്പ് വിളിച്ച് കാസര്‍കോട് ചെറുവത്തൂരില്‍ ഉള്‍പ്പെടെ പോയതിന് പിന്നാലെയാണ് യാത്രക്കാരന് മുങ്ങിയത്. |
Search results 1 - 15 of 129