• Search results for ഓണ്‍ലൈന്‍
Image Title
lottery results

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യം; ഏഴു കോടി നേടി രണ്ട് ഇന്ത്യക്കാര്‍

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ 7.3 കോടിയോളം ഇന്ത്യന്‍ രൂപ സ്വന്തമാക്കി രണ്ട് ഇന്ത്യക്കാര്‍

Published on 21st January 2021
The Neyyattinkara incident

സൈബര്‍ സഖാക്കളെ, തെരുവില്‍ കുട്ടികള്‍ ചൂട്ട് കത്തിച്ചു നില്‍ക്കുന്നുണ്ട്

ദൈനംദിന ജീവിതത്തിനാവശ്യമായ വെളിച്ചത്തിനാണ് കുട്ടികള്‍ ചൂട്ടു കത്തിച്ചു നില്‍ക്കുന്നത്

Published on 17th January 2021
EXECUTION

അവസാന മണിക്കൂറില്‍ കോടതി ഇടപെടല്‍ ; അമേരിക്കയില്‍ 52 കാരിക്ക് വധശിക്ഷ ; വിഷം കുത്തിവെച്ച് കൊന്നു

ഇന്‍ഡ്യാനയിലെ ടെറെ ഹോട്ടെ ജയിലിലെ മരണമുറിയില്‍ വെച്ച് വിഷം കുത്തിവെച്ചാണ് 52 കാരിയായ ലിസയുടെ ശിക്ഷ നടപ്പാക്കിയത്

Published on 13th January 2021
arrest
preacher was detained

അര്‍ദ്ധനഗ്നരായ സ്ത്രീകള്‍ ഒന്നിച്ച് ടിവിയില്‍, തിരിച്ചറിയാതിരിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി; ബലാത്സംഗ കേസില്‍ 'മതപ്രഭാഷകന്' ആയിരം വര്‍ഷം തടവുശിക്ഷ

തുര്‍ക്കിയില്‍ മുസ്ലീം മതപ്രഭാഷകന്‍ എന്ന് സ്വയം അവകാശപ്പെടുന്ന 64കാരന് ബലാത്സംഗ കേസില്‍ ആയിരം വര്‍ഷത്തിലധികം തടവുശിക്ഷ

Published on 12th January 2021
North Korea Prosperity in the midst of poverty

ഉത്തരകൊറിയ- ദാരിദ്ര്യത്തിന്റെ നടുവിലെ സമൃദ്ധി 

ഒരു രാജ്യത്തെ സകലമാന ജനങ്ങളേയും പട്ടാളച്ചിട്ടയില്‍ വാര്‍ത്തെടുക്കാന്‍ കഴിയുമോ എന്ന ചോദ്യം ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു

Published on 10th January 2021
palaniswamy

ജനുവരി മുതല്‍ ഏപ്രില്‍ വരെ വിദ്യാര്‍ഥികള്‍ക്ക് 2ജിബി സൗജന്യഡാറ്റ; ആനുകൂല്യങ്ങളുമായി തമിഴ്‌നാട് സര്‍ക്കാര്‍

ദിവസം രണ്ടു ജി ബി വീതമായിരിക്കും സൗജന്യ ഡാറ്റാകാര്‍ഡുവഴി ലഭ്യമാകുക.

Published on 10th January 2021
health minister harshavardhan

അതി തീവ്ര കോവിഡ് : കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും ; വാക്‌സിന്‍ വിതരണത്തിന് അന്തിമരൂപമാകും

വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള മൂന്നാംഘട്ട ഡ്രൈ റണ്‍ നാളെ നടക്കും

Published on 7th January 2021
senior journalist padmanabhan

മുതിർന്ന മാധ്യമപ്രവർത്തകൻ ടിവി പത്മനാഭൻ അന്തരിച്ചു

ടി കെ രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ടി വി  പത്മനാഭന്‍ ദേശാഭിമാനിയില്‍ ചേര്‍ന്നത്

Published on 6th January 2021
irfan
flight

ആര്‍ടിപിസിആര്‍ നിര്‍ബന്ധം, 14 ദിവസം ക്വാറന്റൈനും; യുകെയിൽ നിന്ന് തിരിച്ചെത്തുന്നവർക്കുള്ള നിർദേശങ്ങൾ

ജനുവരി 30 വരെ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയത്

Published on 2nd January 2021
vineeth death

ഓണ്‍ലൈന്‍ റമ്മിയില്‍ കമ്പം മൂത്തു, 21 ലക്ഷം നഷ്ടമായി ; മനംനൊന്ത് യുവാവ് ജീവനൊടുക്കി

റമ്മി കളിയെത്തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയാണ് വിനീതിന് കടബാധ്യത വന്നത്

Published on 2nd January 2021
mohanlal_drishyam 2 release

യൂ ടൂ മോഹന്‍ലാല്‍, 2021 വഞ്ചനയുടെ വര്‍ഷം; ; ദൃശ്യം 2 ഓണ്‍ലൈന്‍ റിലീസിനെതിരെ ഫിലിം ചേംബര്‍

ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി മോഹന്‍ലാലാണ് ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന്റെ റിലീസ് പ്രഖ്യാപിച്ചത്

Published on 1st January 2021
school re opens today in kerala

വീണ്ടും ജീവന്‍ വെച്ച് വിദ്യാലയങ്ങള്‍; സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു; കര്‍ശന നിയന്ത്രണം ( വീഡിയോ)

ഒരു ബഞ്ചില്‍ ഒരാള്‍ എന്ന രീതിയിലാണ് ക്ലാസ് മുറിയില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്

Published on 1st January 2021
plus two students class time may increase

സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു

Published on 31st December 2020

Search results 1 - 15 of 1391