• Search results for ഓമനക്കുട്ടന്‍
Image Title
kerala election

നേതൃത്വത്തെ അംഗീകരിക്കാത്ത ഒരാള്‍ക്കും പാര്‍ട്ടിയുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടാകില്ല: ജി സുധാകരന്‍

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് തടസ്സമുണ്ടാക്കാന്‍ പല ഹീന ശക്തികളും പ്രവര്‍ത്തിച്ചതായി സിപിഎം നേതാവ് ജി സുധാകരന്‍ ആരോപിച്ചു

Published on 4th May 2021
tovino_kala

‘ഫീൽ ബാഡ് ഫിലിം ഓഫ് ദ് ഇയർ’, ചോരക്കളിയുമായി ടൊവിനോ തോമസ്; ട്രെയിലർ 

ത്രില്ലർ മൂഡിൽ പുറത്തിറങ്ങിയ ട്രെയിലർ ആരാധകരെ അമ്പരപ്പിക്കുകയാണ്

Published on 25th March 2021
KALA_TEASER

ത്രില്ലടിപ്പിച്ച് ടൊവിനോയുടെ 'കള' ടീസർ; ​ഗംഭീരമെന്ന് ആരാധകർ

ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് വിഎസാണ്

Published on 22nd January 2021

സംസ്ഥാനത്ത് ഇന്ന്‌ 1547 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 1419, രോഗമുക്തര്‍ 2129

7 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്

Published on 2nd September 2020
tovino

അടുത്തത് 'കള'; പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ടൊവിനോ

കളയിൽ നായകനായി മാത്രമല്ല ടൊവിനോ എത്തുന്നത്. ചിത്രത്തിന്റെ സഹ നിർമാതാവ് കൂടിയാണ് താരം

Published on 11th July 2020

ലോക്ക്ഡൗണില്‍ മോഷണ പരമ്പര; ബ്ലേഡ് അയ്യപ്പന്‍ പൊലീസ് പിടിയില്‍

പൊലീസ് പിടിയിലായാല്‍ ആക്രമണ സ്വഭാവം കാട്ടിയും ബ്ലേഡ് വെച്ച് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ചും രക്ഷപ്പെടുന്ന രീതിയുള്ളതിനാലാണ് ബ്ലേഡ് അയ്യപ്പന്‍ എന്ന് പേര് വന്നത്

Published on 4th May 2020

അര്‍ജ്ജുന സംഗീതത്തിന്റെ കോട്ടയം കാലങ്ങള്‍

തൊട്ടുതലോടി കടന്നുപോകുന്ന ഇളംകാറ്റുപോലെ പതിഞ്ഞ ഈണത്തിലുള്ള ആ വാക്കുകളും ഇനി ഓര്‍മ്മ 

Published on 29th April 2020
marthomma_sabha

മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു, പുത്തന്‍ ഹെര്‍മിറ്റേജ് ഭവന്‍ ഐസലേഷനായി വിട്ടുനല്‍കി മാര്‍ത്തോമാ സഭ

മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു, പുത്തന്‍ ഹെര്‍മിറ്റേജ് ഭവന്‍ ഐസലേഷനായി വിട്ടുനല്‍കിയ മാര്‍ത്തോമാ സഭ

Published on 22nd April 2020

സിഎംഎസ് കോളജും വിദ്യാസംഗ്രഹവും

നാട്ടുവര്‍ത്താനത്തിന്റെ പ്രത്യേകത, അതില് വ്യാകരണ നിയമങ്ങളൊന്നും വഴങ്ങില്ലാന്നാണ്

Published on 24th December 2019

വയറ്റിലും ശ്വാസകോശത്തിലും മണ്ണ് ; മനുവിനെ കുഴിച്ചിട്ടത് ജീവനോടെ ? ; തെളിവ് ലഭിക്കാതിരിക്കാന്‍ പൂര്‍ണനഗ്നനാക്കി

തെളിവ് നശിപ്പിക്കുന്നതിനായി മനുവിന്റെ വസ്ത്രങ്ങള്‍ കടപ്പുറത്തുവച്ച് പെട്രോളൊഴിച്ച് തീയിട്ടു. പൂര്‍ണ നഗ്‌നനാക്കിയാണ് കുഴിച്ചിട്ടത്

Published on 27th August 2019

ഇനി പിരിവെടുക്കേണ്ടിവരില്ല; തെറ്റിദ്ധാരണയ്ക്ക് പ്രായശ്ചിത്തം, ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി ഡിവൈഎഫ്‌ഐ

ആലപ്പുഴ കുറുപ്പന്‍ കുളങ്ങരയിലെ കണ്ണികാട് ക്യാമ്പിലേക്ക് ദുരിതാശ്വാസ സാധനങ്ങളയച്ച് ഡിവൈഎഫ്‌ഐ

Published on 17th August 2019

ഓമനക്കുട്ടന്‍ പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ പുതിയ ഇര; മാപ്പു ചോദിക്കുന്നതായി മന്ത്രി കടകംപളളി 

പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ, കള്ളം മാത്രം പ്രചരിപ്പിക്കുന്നവരുടെ, മാധ്യമഭീകരതയുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടനെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

Published on 17th August 2019

പിഴവ് തിരുത്തി സിപിഎം; ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ദുരിതാശ്വാസ ക്യാമ്പ് നടത്തിക്കൊണ്ടുപോകുന്നതിന് പണപ്പിരിവ് നടത്തിയ സംഭവത്തില്‍  ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ സ്വീകരിച്ച നടപടി സിപിഎം പിന്‍വലിച്ചു

Published on 17th August 2019

'എന്നാലും ഒരു പാര്‍ട്ടി സഖാവ് പണം പിരിക്കാന്‍ പാടില്ല'; ഓമനക്കുട്ടനെ ഫോണില്‍ വിളിച്ചു സംസാരിച്ചെന്ന് ജി സുധാകരന്‍

ദുരിതാശ്വാസ ക്യാമ്പില്‍ പിരിവ് നടത്തിയതിന് ആക്ഷേപവും പൊലീസ് നടപടിയും നേരിടേണ്ടി വന്ന സിപിഎം പ്രവര്‍ത്തകന്‍ ഓമനക്കുട്ടന്‍ പിരിവ് നടത്താന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി ജി സുധാകരന്‍

Published on 17th August 2019

Search results 1 - 15 of 34