Advanced Search
Please provide search keyword(s)- Search results for ഓറഞ്ച് അലര്‍ട്ട്
Image | Title | |
---|---|---|
![]() | സംസ്ഥാനത്ത് ശക്തമായ മഴ, ഇന്ന് തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലര്‍ട്ട് ; ഇടിമിന്നല്‍ മുന്നറിയിപ്പ്ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം | |
കേരളത്തില്‍ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്കേരളത്തില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | ||
ബുറേവി വീണ്ടും ദുര്‍ബലമായി, കേരളത്തില്‍ എത്തില്ല; മുന്നറിയിപ്പുകള്‍ പിന്വലിച്ചുബുറേവി തമിഴ്നാട് തീരം തൊടുമ്പോള്‍ തന്നെ കാറ്റിനു വേഗം കുറയുമെന്നും കേരളത്തില്‍ എത്താന്‍ സാധ്യത കുറവാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ | ||
'ബുറേവി' ഇന്നെത്തും, കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ വകുപ്പ് ; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്ട്ട്ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മലയോര മേഖലകളില്‍ അടക്കം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് | ||
ഇന്ന് 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് അതിതീവ്രമഴ; കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തി | ||
ബുറേവി ഇന്ത്യന്‍ തീരത്തേക്ക് ; കനത്ത ജാഗ്രത ; നിരവധി വിമാനങ്ങള്‍ റദ്ദാക്കി ; കേരള തീരത്ത് റെഡ് അലര്ട്ട്കുണ്ടള, ഷോളയാര്‍ അണക്കെട്ടുകല്‍ക്ക് റെഡ് അലര്‍ട്ട് നല്കി. കുണ്ടളയില്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി കളയുന്നു | ||
![]() | ബുറേവി ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് ; കേരളത്തില്‍ അതീവ ജാഗ്രത ; തെക്കന്‍ ജില്ലകളില്‍ റെഡ് അലര്ട്ട്പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ ഇന്ന് രാത്രിയോടെ തമിഴ്നാട്ടിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത് | |
![]() | കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര ജലക്കമ്മീഷന്നാളെ രാവിലെ പതിനൊന്നരവരെയാണ് മുന്നറിയിപ്പ്. | |
ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ; 48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം ; കനത്ത മഴയ്ക്കും കാറ്റിനും സാധ്യതപൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു | ||
ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറും; കേരളത്തിൽ അതീവ ജാഗ്രതഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് കടലിൽപ്പോകുന്നത് നിരോധിച്ചു | ||
ന്യൂനമര്‍ദം കരുത്താര്‍ജ്ജിക്കുന്നു ; അതിശക്തമായ മഴയ്ക്ക് സാധ്യത ; വ്യാഴാഴ്ച നാലു ജില്ലകളില്‍ റെഡ് അലര്ട്ട്ന്യൂനമര്ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റും അതീതീവ്ര മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് | ||
![]() | ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ; അടുത്ത ആഴ്ച കേരളത്തില്‍ മഴ ശക്തമാകും ; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്ട്ട്ന്യൂനമര്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് | |
![]() | മൂന്ന് മണിക്കൂറിനുള്ളില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴ; മുന്നറിയിപ്പ്അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി , തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ മഴയ്ക്ക് സാധ്യത | |
![]() | കോഴിക്കോട് ജില്ലയില്‍ നാളെ അതിതീവ്ര മഴ; 13 ജില്ലകളില്‍ യെല്ലോ അലര്ട്ട്ബുധനാഴ്ച് കോഴിക്കോട് ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. |
Search results 1 - 15 of 189