• Search results for ഔദ്യോഗിക വസതി
Image Title

''എല്‍.ഡി.എഫ്. എന്നാണ്'', പിറന്നാള്‍ ദിനത്തിലും രാഷ്ട്രീയം വിടാതെ വിഎസ് ; ആളും ആരവവുമില്ലാതെ ജന്മദിനാഘോഷം ( ചിത്രങ്ങള്‍)

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വക പൂച്ചെണ്ടും പിറന്നാള്‍ ആശംസയുമായി രാജ്ഭവനില്‍നിന്ന് പ്രതിനിധിയെത്തി

Published on 21st October 2020
sreeramakrishnan-2405

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ക്വാറന്റൈനില്‍

പൊന്നാനി എംഎല്‍എ ഓഫിസിലെ നാലു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ക്വാറന്റൈനില്‍

Published on 12th October 2020
k-surendran

പ്രകൃതി ദുരന്തത്തെപ്പോലും കമ്മീഷനടിക്കാനുള്ള വഴിയാക്കി; അഴിമതിപ്പണം ഡോളറാക്കിയത് ഗൗരവതരം: കെ സുരേന്ദ്രന്‍

അഴിമതി പണം യുഎസ് ഡോളറാക്കി ക്രയവിക്രയം നടത്തിയത് ഗൗരവമായ കാര്യമാണെന്നും കേസിലെ പ്രധാനപ്പെട്ട വഴിത്തിരിവായി ഈ വിഷയം മാറുമെന്നും സുരേന്ദ്രന്‍

Published on 12th October 2020
swapna_suresh_shivashankar

'ശിവശങ്കറിനെ പോലെ മുഖ്യമന്ത്രിക്കും തന്നെ അറിയാം';  സ്വപ്‌ന സുരേഷിന്റെ മൊഴി പകര്‍പ്പ് പുറത്ത്

2017ല്‍ മുഖ്യമന്ത്രിയും യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയുടെ വിട്ടില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായി സ്വപ്‌ന സുരേഷ്‌
 

Published on 11th October 2020
trump_covid

കോവിഡ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി 

പരീക്ഷണാത്മക ആന്റിബോഡി ചികിത്സക്ക് ട്രംപ് വിധേയനായതായി റിപ്പോര്‍ട്ടുകളുണ്ട്

Published on 3rd October 2020

'ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ എന്തോ പന്തികേട് തോന്നി; പെട്ടെന്ന് തന്നെ അവര്‍ അതിന്റെ കാര്യം കണ്ടുപിടിച്ചു, ആ വീട്ടില്‍ മറ്റൊരു യുവതിയുടെ സാന്നിദ്ധ്യം'

നിയമപാലകനില്‍നിന്നും കുറ്റവാളിയിലേയ്ക്കുള്ള ഈ പരിണാമത്തിന്റെ സഞ്ചാരപഥമെന്താണ്?  ഗൗരവപൂര്‍ണ്ണമായി പഠനവിധേയമാക്കേണ്ട വിഷയമാണിത്

Published on 27th September 2020
k-t-jaleel

സ്വർണക്കടത്തു കേസിൽ കെടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും; രാജി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഇന്ന്

നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങൾ വന്നതിന്‍റെ മറവിൽ സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യുക

Published on 14th September 2020

വാഹനം കുറുകെയിട്ടു;  നാടുനീളെയുള്ള പ്രതിഷേധം മറികടന്ന് കെടി ജലീല്‍ ഔദ്യോഗിക വസതിയിലെത്തി; തിരുവനന്തപുരത്ത്  സംഘര്‍ഷം

വഴിനീളെയുള്ള പ്രതിഷേധങ്ങളെ മറികടന്ന് മന്ത്രി കെടി ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി

Published on 13th September 2020

പ്രണബിന് അന്തിമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി (വിഡിയോ)

രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്

Published on 1st September 2020

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്; 12 പേര്‍ ക്വാറന്റൈനില്‍

പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തവര്‍ക്കാണ് രോഗബാധ

Published on 17th August 2020
yedi

യെദ്യൂരപ്പയുടെ ഓഫീസിലെ ആറ് ജീവനക്കാര്‍ക്ക് കോവിഡ്‌

സ്ത്രീ ഉള്‍പ്പടെയുള്ള ആറ് അംഗങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Published on 3rd August 2020
covid_positive

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥീരീകരിച്ചു
 

Published on 31st July 2020
raju

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കോവിഡ്; വനം മന്ത്രി കെ രാജു ക്വാറൈന്റനില്‍

സംസ്ഥാന വനം വകുപ്പ് മന്ത്രി കെ രാജു ക്വാറന്റൈനില്‍

Published on 31st July 2020
KADAKAM-PALLI

ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കോവിഡ്; മന്ത്രി കടകംപള്ളി ക്വാറന്റൈനില്‍

ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്ന് കടകംപള്ളി
 

Published on 28th July 2020

സീത മാത്രമല്ല ശ്രീരാമനും നേപ്പാള്‍ സ്വദേശി, അയോധ്യ കാഠ്മണ്ഡുവിന് തൊട്ടടുത്തുളള ചെറിയ ഗ്രാമം: നേപ്പാള്‍ പ്രധാനമന്ത്രി 

ശ്രീരാമന്‍ ജനിച്ച് വളര്‍ന്നത് നേപ്പാളിലെന്ന അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി

Published on 14th July 2020

Search results 1 - 15 of 105