• Search results for കക്കൂസുകള്‍
Image Title

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ട് കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല; ' കണ്‍ഗ്രാറ്റ്‌സ് മോദി ജി കണ്‍ഗ്രാറ്റ്‌സ്'; എംബി രാജേഷ്

ഈ ധീരമായ തീരുമാനമെടുക്കാന്‍ 56 ഇഞ്ച് നെഞ്ചളവുള്ള കരുത്തനായ നേതാവിനല്ലാതെ ആര്‍ക്കു കഴിയും?

Published on 24th June 2020

ഉണങ്ങാത്ത മുറിവ്, ആസ്വദിക്കാനാവാത്ത സ്വാതന്ത്ര്യം: ഘാനയെക്കുറിച്ച് കെ രാജേന്ദ്രന്‍ എഴുതുന്നു (തുടര്‍ച്ച)

''ഘാനയിലെ ജനങ്ങള്‍ ഒരു നിലവാരവും ഇല്ലാത്ത കുംകും ഭാഗ്യ കണ്ടു സമയം കളയുമ്പോള്‍ കെനിയക്കാരന്‍ ഹെല്‍ത്ത് ഡൈജസ്റ്റ് വിത്ത് ഡോ. മേഴ്സി  കണ്ട് ആരോഗ്യ, ശിശുക്ഷേമ മേഖലകളില്‍ വിവരവും വിജ്ഞാനവും ഉണ്ടാക്കുന്നു.

Published on 5th November 2019

നവീകരണമില്ലാത്ത പൊലീസ് സേനകള്‍

അമിതജോലിഭാരം, വേതനത്തിലെ അസമത്വം, കടുത്ത അച്ചടക്കനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ബജറ്റ് വിഹിതത്തിലെ കുറവ് തുടങ്ങി ഒട്ടനവധി വെല്ലുവിളികളാണ് പൊലീസ് സേനയ്ക്ക് നേരിടേണ്ടി വരുന്നത്.

Published on 4th October 2019
golden_goal_keeper

സ്വച്ഛ ഭാരതിന് രാജ്യാന്തര അംഗീകാരം; ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി

സ്വച്ഛ് ഭാരത് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിച്ച കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കുള്ളതാണ് പുരസ്‌കാരമെന്ന് പ്രധാനമന്ത്രി

Published on 25th September 2019

മോദിയെ മാറ്റുക അസാധ്യം; പ്രതിപക്ഷത്തിന് അതറിയാമെന്ന് അമിത് ഷാ

2109 ലെ തെരഞ്ഞടുപ്പ് മോദിയും നേതാവില്ലാത്ത മഹാസഖ്യവും തമ്മിലാണെന്ന് അമിത് ഷാ -  രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകില്ല. എവിടെ ക്ഷേത്രം ഉണ്ടായിരുന്നോ അവിടെ ക്ഷേത്രം പണിയും

Published on 11th January 2019

അച്ഛനും മകനും: ഐ വൈയ് വൈയ്  എന്ന ചൈനീസ് ചിത്രകാരനെപ്പറ്റി

ഐ വൈയ് വൈയ്  എന്ന ചൈനീസ് ചിത്രകാരനെപ്പറ്റി ആദ്യം കേട്ടത് ടാങ്ങ് യിങ്ങ് പറഞ്ഞിട്ടാണ്.

Published on 22nd December 2018

ശബരിമലയില്‍ ആക്രമിക്കപ്പെട്ട ലളിതയ്‌ക്കൊപ്പമുണ്ടായിരുന്നത് ആര്; ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി?; സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

കേരളത്തിലെ ബിജെപിക്കാര്‍ക്ക് ആത്ര പരിചിതമല്ലാത്ത മുഖം തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി ചന്ദ്രമൗലിയാണെന്നാണ് ആരോപണം
 

Published on 7th November 2018

മോദിയുടെ പിറന്നാള്‍ ആഘോഷത്തിന് 568 കിലോ ഭാരമുള്ള ലഡു

 568 കിലോ ഭാരമുള്ള ലഡു മുറിച്ച് മോദിയുടെ അറുപത്തിയെട്ടാം ജന്മദിനം ആഘോഷിച്ചു

Published on 17th September 2018
yogi-1495090897_835x547

17 മാസത്തിനിടെ യോഗി സര്‍ക്കാര്‍ നിര്‍മ്മിച്ചത് 1.36 കോടി കക്കൂസുകള്‍; അടുത്ത വര്‍ഷം വെളിയിട വിസര്‍ജ്ജന വിമുക്തമാക്കും

17 മാസത്തിനിടെ യോഗി സര്‍ക്കാര്‍ നിര്‍മ്മിച്ചത് 1.36 കോടി കക്കൂസുകള്‍ - അടുത്ത വര്‍ഷം വെളിയിട വിസര്‍ജ്ജന വിമുക്തമാക്കും

Published on 15th September 2018
IMG-20180521-WA0012m,m.

മാന്തോപ്പുകളിലെ വിഷമരണങ്ങള്‍

 മാന്തോപ്പുകളിലെ അമിതമായ കീടനാശിനി പ്രയോഗം തകര്‍ത്തു കളഞ്ഞത് മുതലമടയിലെ ദളിത് - ആദിവാസി കോളനികളിലെ 180 ലധികം കുട്ടികളുടെ ജീവിതമാണ്.

Published on 1st June 2018

കാര്‍ഷിക ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കി കേന്ദ്രബജറ്റ് ; കാര്‍ഷിക മേഖലക്ക് 11 ലക്ഷം കോടി

കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി, 500 കോടി അനുവദിച്ചു.  50 കോടി ജനങ്ങള്‍ക്ക് 5 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്

Published on 1st February 2018

ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറും ; കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കും

2018-19 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു
 

Published on 1st February 2018

Search results 1 - 12 of 12