Advanced Search
Please provide search keyword(s)- Search results for കങ്കണ റണാവത്ത്
Image | Title | |
---|---|---|
![]() | മണാലിയില്‍ കങ്കണയുടെ റെസ്റ്റോറന്റും കോഫി ഷോപ്പും; സ്വപ്നം യാഥാര്‍ഥ്യമായെന്ന് താരംബോളിവുഡ് നടി കങ്കണ റണാവത്ത് ഹോട്ടല്‍ വ്യവസായ രംഗത്തേയ്ക്കും കടന്നു | |
'അന്ന് നിന്നെയും കൊണ്ടേ ഞാൻ പോകൂ', അക്കൗണ്ട് പൂട്ടുമെന്ന് പറഞ്ഞ ട്വിറ്ററിനെ ഭീഷണിപ്പെടുത്തി കങ്കണനിയമലംഘനങ്ങളൊന്നും നടത്താത്ത തന്റെ അക്കൗണ്ട് പൂട്ടുമെന്ന് ട്വിറ്റർ ഭീഷണിപ്പെടുത്തുകയാണെന്നും അവർ ചൈനയുടെ കളിപ്പാട്ടമാണെന്നും താരം ട്വിറ്ററിൽ കുറിച്ചു | ||
'പെയ്ഡ് ആക്ടേഴ്സ്? വളരെ നല്ല കാസ്റ്റിങ് ഡയറക്ടർ'; വിമർശകരെ പരിഹസിച്ച് മിയ ഖലീഫ, കർഷക പ്രക്ഷോഭത്തിന് പിന്തുണകർഷക സമരത്തിന്റെ ചിത്രം പങ്കുവെച്ചാണ് മിയ പ്രതികരിച്ചിരിക്കുന്നത് | ||
![]() | 'പാഠപുസ്തകങ്ങളില്‍ ആവശ്യമില്ലാത്തവ മാത്രം'; ഗോഡ്സെയെ അനുകൂലിച്ച് കങ്കണമഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ കൊലയാളിയായ നാഥുറാം വിനായക് ഗോഡ്സെയെ അനുകൂലിച്ച് നടി കങ്കണ റണാവത്ത് | |
പൈസ തന്നില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ നശിപ്പിക്കും, കങ്കണ പറഞ്ഞത് ശരിയാണ്; സംവിധായകന്തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത് | ||
'ഇനിയിപ്പോൾ സെക്സിനും വിലയിടുമോ? കുഞ്ഞുങ്ങളെ വളർത്തുന്നതിനു ശമ്പളം തരുമോ?' കമൽഹാസനെതിരെ കങ്കണദൈവത്തിന് അവന്റെ സൃഷ്ടിക്കുള്ള പ്രതിഫലം നൽകുന്നതിനോടാണ് കമൽഹാസന്റെ പ്രസ്താവനയെ നടി ഉപമിച്ചത് | ||
ശിവസേനയില്‍ വന്നതിന് പിന്നാലെ ഊര്‍മിളക്ക് മൂന്ന് കോടിയുടെ ഓഫിസ്, നിങ്ങളെപ്പോലെ ഞാനും സ്മാര്‍ട്ടായിരുന്നെങ്കിലെന്ന് കങ്കണയുടെ പരിഹാസം; മറുപടിബിജെപിയെ സന്തോഷിച്ചതിന് തനിക്ക് 30 കേസുകളാണ് ലഭിച്ചതെന്നും നിങ്ങളെപ്പോലെ ഞാന്‍ സ്മാര്‍ട്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത് | ||
കങ്കണയുമായുള്ള കേസിലെ വിവരങ്ങൾ പുറത്തുവിട്ട് ഹൃത്വിക്; 'നാടകം വീണ്ടും തുടങ്ങി', പരിഹാസവുമായി നടിപരാതി സൈബർ സെല്ലിൽ നിന്ന് ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് മാറ്റിയതായി നടൻ ഹൃത്വിക് റോഷൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു | ||
കൊറോണ വൈറസല്ല, ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്കൊറോണ വൈറസല്ല, ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് | ||
ജയലളിതയുടെ ഓർമദിനത്തിൽ 'തലൈവി'യായി കങ്കണ; ചിത്രങ്ങൾ പങ്കുവെച്ച് താരംജയലളിതയെപ്പോലെ വെള്ള സാരിയുടുത്ത് നിൽക്കുന്ന കങ്കണയെയാണ് ചിത്രത്തിൽ കാണുന്നത് | ||
'ഇത് എന്റെ പോരാട്ടത്തിന്റ ഫലം'; ജല്ലിക്കട്ട് ഓസ്കർ എൻട്രിയായതിന് പിന്നാലെ കങ്കണ റണാവത്ത്ബോളിവുഡ് മാഫിയയെ വിമർശിച്ചുകൊണ്ടാണ് താരം ജല്ലിക്കട്ട് ടീമിനെ പ്രശംസിച്ചിരിക്കുന്നത് | ||
'ജോ ബൈഡൻ ഗജിനിയെപ്പോല, ഒരു വർഷം തികയ്ക്കില്ല'; കങ്കണ റണാവത്ത്ഗജിനിയെപ്പോലെ ഓരോ അഞ്ച് മിനിറ്റിലും ബൈഡന്റെ ഓർമ പോകുമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു | ||
ഫ്ലോറൽ ലെഹങ്കയിൽ സുന്ദരിയായി ഷംന കാസിം; ചിത്രങ്ങൾആരാധകരുടെ മനം കവരുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ് | ||
അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയലല്ല എന്നെ വിഷാദത്തിലാക്കിയത്, ഞങ്ങളുടേത് തകര്‍ന്ന കുടുംബമല്ല; ആമിര്‍ ഖാന്റെ മകള്താരപുത്രിയുടെ ആദ്യ വിഡിയോയ്ക്ക് പിന്നാലെ തകര്‍ന്ന കുടുംബമാണ് ഇറയുടെ വിഷാദത്തിന് കാരണം എന്ന് കങ്കണ റണാവത്ത് പ്രതികരിച്ചിരുന്നു | ||
'ഞാന്‍ സവര്‍ക്കറെ ആരാധിക്കുന്നു, അദ്ദേഹത്തെപ്പോലെ ജയിലില്‍ പോകാനായി കാത്തിരിക്കുകയാണ്'; കങ്കണ'ജയിലിലേക്ക് പോകാനായുള്ള കാത്തിരിപ്പിലാണ്. അതിലൂടെ എന്റെ ആരാധനാപാത്രങ്ങള്‍ കടന്നുപോയ അതേ ദുഃഖത്തിലൂടെ കടന്നുപോകാന്‍ എനിക്കാവും' |
Search results 1 - 15 of 77