• Search results for കങ്കണ റണൗത്ത്
Image Title
KANGANA

അയോധ്യ വിഷയം സിനിമയാക്കാന്‍ കങ്കണ റണൗത്ത്; 'അപരാജിത അയോധ്യ' ഒരുങ്ങുന്നു

വിശ്വാസിയല്ലാത്ത നായക കഥാപാത്രം വിശ്വാസിയായി മാറുന്നതിലേക്കുള്ള യാത്രയാണ് 'അപരാജിത അയോധ്യ' പറയുന്നത്

Published on 25th November 2019
KANGANA

'ആദിത്യ പഞ്ചോളിക്കൊപ്പം നിര്‍മാതാക്കളുടെ അടുത്ത് കയറി ഇറങ്ങുകയായിരുന്നു അവര്‍, ഞാന്‍ മാത്രമാണ് അവസരം കൊടുത്തത്'; കങ്കണയ്‌ക്കെതിരേ നിഹലാനി

പത്ത് വര്‍ഷമായി അനുരാഗ് ബസുവിനെയാണ് അവരുടെ മെന്ററായി ഉയര്‍ത്തിക്കാട്ടുന്നത്. അനുരാഗ് ബസുവിന് വളരെ മുന്‍പ് ഞാന്‍ അവരെ അഭിനയിപ്പിച്ചിട്ടുണ്ടെന്ന് അവര്‍ മറന്നു പോയി

Published on 30th March 2019
kangana_1
amir

'അവള്‍ എന്നോട് പിണക്കമാണോ? നേരിട്ട് കാണുമ്പോള്‍ ചോദിക്കുന്നുണ്ട്'; കങ്കണയുടെ വിമര്‍ശനം അറിയാതെ അമീര്‍ ഖാന്‍ 

താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ കങ്കണയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി

Published on 14th March 2019
kangana

നടി ശബാന ആസ്മി രാജ്യദ്രോഹിയെന്ന് കങ്കണ റണൗത്ത്; ദൈവം അനുഗ്രഹിക്കട്ടേയെന്ന് ശബാനയുടെ മറുപടി

സിനിമ മേഖലയില്‍ മുഴുവന്‍ രാജ്യദ്രോഹികളാണെന്നും അവര്‍ ശത്രുക്കളെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു

Published on 16th February 2019
alia

'വിഷമിപ്പിക്കണം എന്ന ഉദ്ദേശത്തോടെ മനഃപൂര്‍വം ചെയ്തതല്ല'; കങ്കണയോട് ക്ഷമ ചോദിച്ച് ആലിയ ഭട്ട്

ആലിയയുടെ റാസി പുറത്തിറങ്ങിയപ്പോള്‍ താന്‍ സപ്പോര്‍ട്ട് ചെയ്‌തെന്നും എന്നാല്‍ തന്റെ മണികര്‍ണിക ഇറങ്ങിപ്പോള്‍ ആരില്‍ നിന്നും പിന്തുണ ഉണ്ടായില്ല എന്നുമാണ് താരം പറഞ്ഞത്

Published on 8th February 2019
kangana

'അവരുടെ കാര്യം വരുമ്പോള്‍ നാണമില്ലാതെ എല്ലാം അയച്ചുതരും, എന്റെ സിനിമയെക്കുറിച്ച് നല്ല വാക്കുപോലും പറയില്ല'; കങ്കണ

'തനു വെഡ്‌സ് മനുവിനും ഒരുപാട് ട്രയലുകളുണ്ടായിരുന്നു. അതിനാരും വന്നില്ല. പക്ഷേ അവരുടെ ഊഴം വരുമ്പോള്‍ നാണമില്ലാതെ എന്നെ വിളിക്കും'

Published on 5th February 2019

കങ്കണ ചിത്രത്തിന്റെ നിര്‍മാതാവിന് പക്ഷാഘാതം, അത്യാസന്ന നിലയില്‍

കങ്കണ റണൗത്ത് നായികയായ ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ നിര്‍മാതാവ് കമല്‍ ജെയ്ന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന്  റിപ്പോര്‍ട്ടുകള്‍

Published on 20th January 2019
kankana

'എന്നെ വേട്ടയാടുന്നത് നിര്‍ത്തൂ, അല്ലെങ്കില്‍ നിങ്ങള്‍ ഓരോരുത്തരേയും ഞാന്‍ നശിപ്പിക്കും'; കര്‍ണിസേനയ്‌ക്കെതിരേ കങ്കണ

റാണി ലക്ഷ്മി ഭായിയും ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായുള്ള ബന്ധത്തെക്കുറിച്ച് ചിത്രത്തില്‍ പറയുന്നുണ്ടെന്നാണ് കര്‍ണി സേനയുടെ ആരോപണം

Published on 18th January 2019
queen

കങ്കണയുടെ ക്വീനിനെ വെല്ലാന്‍ നാല് തെന്നിന്ത്യന്‍ സുന്ദരികള്‍, മലയാളത്തിലെ റാണിയായി മഞ്ജിമ; റീമേക്ക് ചിത്രങ്ങളുടെ ടീസര്‍ കാണാം

സംസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നും അഭിനയിക്കുന്നുണ്ട്

Published on 22nd December 2018
kangana-ranaut

മേക്കപ്പ് വേണ്ട, താരമെന്ന ചിന്തയും വേണ്ട; സംവിധായികയുടെ റോള്‍ ആദ്യ പ്രണയം പോലെയെന്ന് കങ്കണ

മണികര്‍ണിക സംവിധായകന്‍ രാധ കൃഷ്ണ ജഗര്‍ലാമുഡി പ്രൊജക്റ്റില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് നായിക തന്നെ സംവിധാനവും ഏറ്റെടുക്കുന്നത്

Published on 19th December 2018
kankana

ചോരപുരണ്ട പടവാളുമേന്തി കങ്കണ; ഞെട്ടിച്ച് മണികര്‍ണ്ണിക ട്രെയ്‌ലര്‍

മണികര്‍ണിക എന്ന പെണ്‍കുട്ടിയില്‍ നിന്ന് സ്വതന്ത്ര്യസമര സേനാനി ത്സാന്‍സി റാണിയിലേക്കുള്ള മാറ്റമാണ് ചിത്രത്തില്‍ കാണിക്കുന്നത്

Published on 18th December 2018
imran

'അയാളുടെ കഥകള്‍ ഞാന്‍ അറിഞ്ഞത് മൂന്ന് നടിമാരില്‍ നിന്ന്'; വികാസ് ബാഹുലിനെതിരേ ഇമ്രാന്‍ ഖാന്‍

കങ്കണ റണൗത്ത് ഉള്‍പ്പടെ നാല് നടിമാര്‍ സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞതിന് പിന്നാലെയാണ് നടന്റെ വെളിപ്പെടുത്തല്‍

Published on 10th October 2018
KANKANA

'മദ്യം കഴിക്കുന്നതിനേക്കാള്‍ നല്ലത് പന്ത്രണ്ട് വേശ്യകളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതാണ്'; ജിം സാര്‍ഭിന്റെ തമാശയും കങ്കണയുടെ ചിരിയും വിവാദത്തില്‍

സല്‍മാനെ വിമര്‍ശിച്ച താരം ഇന്ന് ജമ്മിന് കൈ അടിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് ആരാധകരുടെ വിമര്‍ശനം

Published on 18th May 2018
kangana_modi

'ഞാന്‍ മോദിയുടെ വലിയ ആരാധികയാണ്'; മോദിയുടെ വിജയത്തെ പുകഴ്ത്തി കങ്കണ

താന്‍ മതത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഒരു ഇന്ത്യക്കാരിയാണ് എന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും താരം

Published on 18th March 2018

Search results 1 - 15 of 18