Advanced Search
Please provide search keyword(s)- Search results for കഞ്ചാവ് ലഹരി
Image | Title | |
---|---|---|
![]() | റെയ്ഡിനെത്തിയ ഉദ്യോഗസ്ഥനെ കഞ്ചാവ് വിൽപ്പനക്കാരൻ ചവിട്ടിവീഴ്ത്തി, വാക്കത്തി കൊണ്ട് മുതുകിൽ വെട്ടി, ഗുരുതര പരിക്ക്റോഡരികിൽ ഇളനീർ വിൽക്കുന്ന ഷബീർ രഹസ്യമായി മയക്കുമരുന്ന് വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു | |
![]() | കഞ്ചാവ് ലഹരിയില്‍ സംഘര്‍ഷം; കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചുലഹരിമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന | |
കഞ്ചാവ് ലഹരിയിൽ തോക്കെടുത്ത് യുവാവിന്റെ പരാക്രമം; നാട്ടുകാർ നോക്കിനിൽക്കെ കാറിൽ രക്ഷപ്പെടാൻ ശ്രമം; ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; യാത്രക്കാരൻ മരിച്ചു; 28കാരനായ പ്രതി രക്ഷപ്പെട്ടുപ്രതിക്കായി മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു | ||
![]() | മതിലില്‍ മൂത്രമൊഴിച്ചതിന് നായയെ വിട്ടു കടിപ്പിച്ചു; തടിമില്ലുടമയുടെ പരാക്രമങ്ങള്‍, കഞ്ചാവ് ലഹരിയിലെന്ന് സംശയംഒടുവില് മണിക്കൂറുകള്‍ നീണ്ട ബഹളത്തിനൊടുവില്‍ മില്ലുടമയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു | |
കൊച്ചിയില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം; കത്തി കാട്ടി ഭീഷണി, അറസ്റ്റ്കൊച്ചിയില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം. വഴിയാത്രക്കാരിലടക്കം ഭീതിപടര്‍ത്തിയ മൂന്നുപേരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്തു. | ||
![]() | കാമുകനൊപ്പം പതിനേഴാം വയസ്സില്‍ ഇറങ്ങിപ്പോയി; രണ്ടുവര്‍ഷത്തിനിപ്പുറം പ്രിയതമന്റെ കൈകൊണ്ട് ദാരുണാന്ത്യംവിവാഹശേഷം ചിങ്ങവനത്ത് വാടക വീട്ടില്‍ താമസിച്ച് വരുകയായിരുന്നു ഇവര്‍ | |
![]() | ആറ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാല് പ്രതികള്‍ അറസ്റ്റില്വന് ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം സംസ്കരിച്ചു.പ്രതികള്‍ക്കായി കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട് | |
കഞ്ചാവടിച്ച് കിറുങ്ങി, പൊലീസില്‍ വിളിച്ച് വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടു; കയ്യില്‍ പണമില്ലാത്തതിനാലെന്ന് യുവാവ് (വിഡിയോ)നിങ്ങള്‍ ബസില്‍ അല്ല കയറിയത് പൊലീസ് ജീപ്പിലാണ് എന്ന് പറഞ്ഞപ്പോഴായിരുന്നു അതിലും രസകരമായ മറുപടി യുവാവ് നല്‍കിയത്. കയ്യില്‍ പണമില്ല, രാത്രി വൈകിയത് കൊണ്ട് വീട്ടില്‍ പോകാന്‍ മറ്റ് മാര്‍ഗ്ഗവുമില്ല. അതുകൊണ | ||
![]() | അനന്തുവിനെ അതിക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ 'കെജിഎഫിലെ' നായകന്റെ ഡയലോഗുകള്‍ പറഞ്ഞു; ക്രൂരക്കൊലയുടെ പിന്നിലെ ചുരുളഴിയുന്നുതലസ്ഥാന നഗരിയില്‍ യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ അക്രമിസംഘം കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് | |
![]() | കൊല നടത്തിയത് കഞ്ചാവ് ലഹരിയിലെന്ന് പ്രതികള്‍; ആവര്‍ത്തിക്കുന്നത് ഒരേ മൊഴി, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്തിങ്കളാഴ്ച രാത്രിയോടെ കസ്റ്റഡിയില്‍ എടുത്ത ഏഴംഗ സംഘത്തെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കരുതപ്പെടുന്ന എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. | |
ഭഗവതിയുടെ ജട: കെ.വി. മണികണ്ഠന് എഴുതിയ കഥജോണ് എബ്രഹാം ഒരു സ്ഥലത്തെത്തിയെന്നു വിചാരിക്കുക. ഗ്രാമമാകട്ടെ, നഗരമാകട്ടെ. അവിടെയാകെയൊരു ജോണ്‍മണം പരക്കും എന്നു കേട്ടിട്ടില്ലേ? | ||
![]() | ഒന്‍പത് വയസുകാരനെ കുത്തിക്കൊന്നു ; സഹോദരന് പിടിയില്നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത് | |
![]() | കഞ്ചാവ് ലഹരിയല്ല ഔഷധമാണെന്ന് സ്വാമി നിത്യാനന്ദ; ക്രൈംബ്രാഞ്ച് നോട്ടീസയച്ചുകഞ്ചാവ് ലഹരിയല്ലെന്നും അതൊരു ഔഷധമാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി സ്വാമി നിത്യാനന്ദ | |
![]() | തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പ്രതികളുടെ ആക്രമണം; കമ്പ്യൂട്ടറുകള്‍ തല്ലി തകര്‍ത്തു; എസ്ഐ ഉള്‍പ്പടെ മൂന്ന് പൊലീസുകാര്‍ക്ക് പരുക്ക്മോഷണക്കേസില് പ്രതികളായ വെര്മിഷ് മാത്യ, ലിനീഷ്, ലിന്‍ഡ രമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം |
Search results 1 - 14 of 14