Advanced Search
Please provide search keyword(s)- Search results for കണ്ഠര് രാജീവര്
Image | Title | |
---|---|---|
വിധി ശുഭോദര്‍ക്കം ; വിശ്വാസികളെ വിശ്വാസികളുടെ വഴിക്ക് വിടൂ : കണ്ഠര് രാജീവര്സുപ്രിംകോടതി വിധി വിശ്വാസികള്‍ക്ക് കരുത്ത് പകരുമെന്ന് വിശ്വസിക്കുന്നു | ||
![]() | ശബരിമല നട നാളെ രാത്രി അടയ്ക്കുംനാളെ രാവിലെ 11 മണി വരെ ഭക്തർക്ക് നെയ്യഭിഷേകം നടത്താം | |
ശബരിമല: തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസും നാളെ സുപ്രിം കോടതിയില്ശബരിമല: തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസും നാളെ സുപ്രിം കോടതിയില്‍ | ||
![]() | തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്, തന്ത്രിയുടെ വിശദീകരണം ചര്‍ച്ചയാവില്ല; ശബരിമല കേസ് നാളെ സുപ്രീംകോടതിയില്ഡല്ഹിയിലുള്ള ദേവസ്വം കമ്മീഷണര്‍ മടങ്ങിയെത്തിയ ശേഷം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ മാത്രമേ തന്ത്രിയുടെ വിശദീകരണം പരിഗണിക്കുകയുള്ളു | |
നടയടച്ച് ശുദ്ധിക്രിയ: വിശദീകരണം നല്കാന് തന്ത്രിക്ക് രണ്ടാഴ്ച കൂടി സമയം നല്കിശബരിമലയില് യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ ചെയ്തതില്‍ വിശദീകരണം നല്കാന് തന്ത്രി കണ്ഠര് രാജീവര്‍ക്ക് ദേവസ്വം ബോര്‍ഡ് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു | ||
![]() | ശബരിമല കേസ് വൈകും; പുനപ്പരിശോധനാ ഹര്‍ജികള്‍ 22ന് പരിഗണിക്കില്ലകേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിയായതിനാലാണ് കേസ് മാറ്റുന്നത് | |
![]() | തന്ത്രിയാവാന്‍ ആളില്ല; രാജീവരെ മാറ്റാന്‍ ദേവസ്വം ബോര്‍ഡ്, 19 പേരുടെ പട്ടിക തയാറാക്കി, സ്ഥാനമേല്‍ക്കാനില്ലെന്ന് പട്ടികയിലുള്ളവര്കണ്ഠരര് രാജീവര്‍ക്ക് പകരം തന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തന്ത്രിസമാജത്തില്‍ നിന്നും ആരും തയ്യാറായിട്ടില്ല | |
ശ്രീലങ്കന്‍ യുവതിയുടെ ദര്‍ശനം : ഇപ്പോള്‍ ശുദ്ധിക്രിയ ഇല്ലെന്ന് തന്ത്രിശബരിമലയില് ശ്രീലങ്കന്‍ യുവതി കയറിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തല്ക്കാലം ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് | ||
ശബരിമല വീണ്ടും സുപ്രിം കോടതിയില്‍; തന്ത്രിക്കെതിരായ കോടതിയലക്ഷ്യക്കേസ് അടിയന്തരമായി പരിഗണിക്കില്ലതന്ത്രി കണ്ഠര് രാജീവര് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി | ||
എന്തു ചെയ്യണമെന്ന് തന്ത്രിക്ക് അറിയാമെന്ന് പന്തളം കൊട്ടാരം ; സന്നിധാനത്ത് തിരക്കിട്ട കൂടിയാലോചനകള്പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത് | ||
നടക്കുന്നത് ഗൂഢാലോചന, യുവതികളെത്തിയാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം; പ്രതികരിക്കുന്നില്ലെന്ന് തന്ത്രിആചാര ലംഘനം ഉണ്ടായാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം ശബരിമല തന്ത്രിയോട് ആവശ്യപ്പെട്ടു. തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു കഴിഞ്ഞുള്ള ഈ യാത്ര ഗൂഢാലോചനയുടെ ഭാഗമാണെന്നും കൊട്ടാരം ആരോപിച്ചു | ||
പൊലീസുകാര്‍ ബൂട്ടിട്ട് സന്നിധാനത്ത് : ശബരിമലയില്‍ ശുദ്ധിക്രിയട്രാന്സ്ജെന്ഡറുകളുടെ ശബരിമല ദര്‍ശനത്തിന് മുന്നോടിയായായാണ് പതിനെട്ടാംപടിക്ക് മുകളില്‍ പൊലീസ് ബൂട്ട് ധരിച്ചെത്തിയത് | ||
![]() | ശബരിമല യുവതീപ്രവേശം : ശ്രീധരൻപിള്ളയ്ക്കും തന്ത്രിക്കും എതിരെ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹര്ജിസോളിസിറ്റര് ജനറല്‍ തുഷാര്‍ മേത്ത നേരത്തെ ശ്രീധരന്‍പിള്ളയ്ക്കും തന്ത്രിക്കും എതിരായ കോടതിയലക്ഷ്യ അപേക്ഷ തള്ളിയിരുന്നു | |
![]() | ഒരു വര്‍ഷം വരെ പുലയില്ലെന്ന് തന്ത്രി ; ഓരോ സമുദായത്തിനും ഓരോ ആചാരംമാതാപിതാക്കള് മരിച്ചാല്‍ ഒരു വര്‍ഷം വരെ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തന്ത്രി കണ്ഠര് രാജീവര് | |
![]() | യുവതീ പ്രവേശനത്തില്‍ നിയമ യുദ്ധം തുടരും, പുനപ്പരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്ക്കുംശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു |
Search results 1 - 15 of 47