• Search results for കണ്ണൂര്‍ കോര്‍പ്പറേഷന്‍
Image Title
minimum program for Congress

ഇനി എന്താണ് കോണ്‍ഗ്രസ്സിന്റെ മിനിമം പരിപാടി?

ഏപ്രില്‍ ഒടുവിലോ മെയ് ആദ്യമോ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകും. ആര്‍ക്കു ഭൂരിപക്ഷം ലഭിക്കും, അടുത്ത അഞ്ച് വര്‍ഷം ആരു ഭരിക്കും എന്നത് പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നേതാക്കള്‍ക്കും നിര്‍ണ്ണായകമാണ്

Published on 17th January 2021
arya and anil kumar

നഗരങ്ങളെ ഇനി ഇവര്‍ നയിക്കും; കോര്‍പ്പറേഷന്‍ മേയര്‍മാര്‍ ചുമതലയേറ്റു 

സംസ്ഥാനത്തെ അഞ്ചു കോർപ്പറേഷനുകളിൽ എൽഡിഎഫും ഒരു കോർപ്പറേഷനിൽ യുഡിഎഫുമാണ് ഭരണം നേടിയത്

Published on 28th December 2020
kannur league protest

ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് : കണ്ണൂര്‍ ലീഗില്‍ പൊട്ടിത്തെറി, ലീഗ് നേതാക്കളെ തടഞ്ഞുവെച്ച് പ്രതിഷേധം

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

Published on 28th December 2020

വിവാദങ്ങളും കയ്യാങ്കളിയും പ്രതിഷേധങ്ങളുമായി അഞ്ച് വര്‍ഷം; കണ്ണൂരിലെ 'കലാശക്കളി'

ഒരു കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയാത്ത തരത്തിലുള്ള നാടകീയതകളാണ് കണ്ണൂരില്‍ അഞ്ചു വര്‍ഷം അരങ്ങേറിയത്.

Published on 8th July 2020

മുസ്ലിം ലീഗിലെ സി സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

ഇടതുമുന്നണിയിലെ ഇ പി ലതയെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് സീനത്ത് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്

Published on 8th July 2020
arrest

ഐസൊലേഷനിലുള്ള ബന്ധുവിനെ വീട്ടിലേക്ക് കടത്തിക്കൊണ്ടുപോയി; കണ്ണൂരില്‍ മുസ്ലീം ലീഗ് നേതാവ്‌ അറസ്റ്റില്‍

മുസ്ലീം ലീഗ് കൗണ്‍സലറായ ഷഫീഖിനെയാണ് നോട്ടീസ് നല്കിയ ശേഷം ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്

Published on 27th March 2020
hartal301

കണ്ണൂരില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് ആഹ്വാനം

Published on 20th February 2020
hartal301

കണ്ണൂരില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് ആഹ്വാനം

Published on 19th February 2020

കണ്ണൂര്‍ നഗരസഭ ഭരണം ഇനി കോണ്‍ഗ്രസിന് ; സുമ ബാലകൃഷ്ണന്‍ മേയര്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുന്‍മേയര്‍ ഇ പി ലതയെയാണ് സുമ പരാജയപ്പെടുത്തിയത്

Published on 4th September 2019

കണ്ണൂര്‍ നഗരസഭ: ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിനെതിരായ എല്‍ഡിഎഫ് അവിശ്വാസപ്രമേയം പരാജയപ്പെട്ടു

കണ്ണൂര്‍ നഗരസഭ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

Published on 2nd September 2019

പി കെ രാഗേഷ് യുഡിഎഫിനൊപ്പം ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം ഇടതുമുന്നണിക്ക് നഷ്ടമായി 

യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്

Published on 17th August 2019

Search results 1 - 11 of 11