• Search results for കത്തിക്കരിഞ്ഞ നിലയില്‍
Image Title
Charred Body of 17-year-old Mentally-ill Girl Found in UP's Chitrakoot

കാണാതായിട്ട് മൂന്ന് ദിവസം; 17കാരി കത്തിക്കരിഞ്ഞ നിലയില്‍, ദുരൂഹത 

ഉത്തര്‍പ്രദേശില്‍ 17കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

Published on 11th March 2021
deadbody

വിളപ്പില്‍ശാലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

വനംവകുപ്പില്‍നിന്ന് ഡ്രൈവറായി വിരമിച്ച വിന്‍സെന്റ് അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

Published on 4th March 2021
Woman burnt alive by family for loving man of different faith

മുസ്ലീം യുവാവുമായി പ്രണയം, യുവതിയെ ജീവനോടെ ചുട്ടെരിച്ച് അച്ഛനും ബന്ധുക്കളും; കുടുക്കിയത് ക്യാമറ

ഉത്തര്‍പ്രദേശില്‍ മുസ്ലീം യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ യുവതിയെ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ജീവനോടെ തീകൊളുത്തി കൊന്നു

Published on 15th February 2021
dinoy cristo

'നായക്ക് എത്രനേരം മണം കിട്ടും...?'; സംശയം കുരുക്കായി ; സിസിടിവി ദൃശ്യങ്ങളിലും 'തെളിവ്'

ഒന്നുമറിയാത്ത പോലെ നിന്ന ഡിനോയ് ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കിടെ ചോദിച്ച ചോദ്യമാണ് കുരുക്കായത്

Published on 29th January 2021
dead body kochi

കവര്‍ന്നത് 60 പവന്‍, വിരലടയാളം കുരുക്കാകുമെന്ന് ഭയന്നു; തെളിവ് മറയ്ക്കാന്‍ കൊലപാതകം

ഡിനോയിയുടെ സഹോദരിയുടെ വിവാഹത്തിനായി വീട്ടുടമയും കുടുംബവും പോയ സമയത്താണ് കവര്‍ച്ച നടന്നത്

Published on 28th January 2021
dead body kochi

യുവാവിനെ കൊലപ്പെടുത്തി കത്തിച്ചത് ; റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ കേസില്‍ പ്രതി പിടിയില്‍ 

ജോബിയും ബിനോയിയും പുതുവര്‍ഷദിനത്തില്‍ കൊച്ചിയിലുണ്ടായ കവര്‍ച്ചാക്കേസിലെ പ്രതികളാണ്

Published on 28th January 2021
MURDER CASE

മകളുടെ കാമുകനെ ഷോക്കേല്‍പ്പിച്ച് കൊന്നു, ഇടിമിന്നലെന്ന് വരുത്തിതീര്‍ത്തു; നാലുമാസത്തിന് ശേഷം പിതാവ് അറസ്റ്റില്‍

മധ്യപ്രദേശില്‍ നാലുമാസങ്ങള്‍ക്ക് ശേഷം 27കാരന്റെ മരണം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്

Published on 4th January 2021
MURDER CASE

19കാരി കത്തിക്കരിഞ്ഞ നിലയില്‍; കൊലയ്ക്ക് പിന്നില്‍ കാമുകനെന്ന് വീട്ടുകാര്‍, അന്വേഷണം 

ആന്ധ്രാപ്രദേശില്‍ 19കാരിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Published on 24th December 2020
death

സുഹൃത്തിനെ കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; ആള്‍മാറാട്ടം നടത്താനുള്ള ശ്രമം പൊളിച്ച് പുനെ പൊലീസ്

ഒരു കോടി രൂപ വരുന്ന വായ്പ തിരിച്ചടക്കുന്നതില്‍ നിന്ന് രക്ഷപെടാനാണ് മരണത്തില്‍ 51കാരന്‍ ആള്‍മാറാട്ടം നടത്തിയത്

Published on 24th December 2020

17 വയസുള്ളപ്പോള്‍ രണ്ട് കൗമാരക്കാരെ വെടിവച്ച് കൊന്നു; മൃതദേഹം കാറിലിട്ട് കത്തിച്ചു; 19കാരന് 179 വര്‍ഷം ജയില്‍ ശിക്ഷ

17 വയസുള്ളപ്പോള്‍ രണ്ട് കൗമാരക്കാരെ വെടിവച്ച് കൊന്നു; മൃതദേഹം കാറിലിട്ട് കത്തിച്ചു; 19കാരന് 179 വര്‍ഷം ജയില്‍ ശിക്ഷ

Published on 9th December 2020

ഹൈവേയ്ക്ക് സമീപം 30 കാരിയുടെ മൃതദേഹം; മുഖം കത്തിക്കരിഞ്ഞ നിലയില്‍

മുഖം കത്തിച്ച നിലയില്‍ യുവതിയുടെ മൃതദേഹം റോഡരികില്‍.

Published on 12th November 2020

നടുറോഡില്‍ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കാറില്‍; ദുരൂഹത, അന്വേഷണം

ഹരിയാനയില്‍ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കാറില്‍

Published on 28th October 2020
muslim-rape-of-women-e1455360967262

പഞ്ചാബില്‍ നടുക്കുന്ന ക്രൂരത ; ആറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു, മൃതദേഹം പാതി കത്തിയ നിലയില്‍ ; മുത്തച്ഛനും ചെറുമകനും അറസ്റ്റില്‍ 

പ്രതികളുടൈ വീട്ടില്‍നിന്നാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

Published on 23rd October 2020
POLICE

കോഴിക്കോട് കാറിനുള്ളില്‍ യുവതിയായ അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍;  അന്വേഷണം

മരഞ്ചാട്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് ദീപ്തി

Published on 21st October 2020

നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ചരണാത്ത് കളം കൃഷ്ണന്റെ മകന്‍ കുമാരന്‍ (35) ആണ് മരിച്ചത് 

Published on 21st October 2020

Search results 1 - 15 of 58