• Search results for കഥ 
Image Title

'അവസാനത്തെ മനുഷ്യന്‍'- സുഭാഷ് ഒട്ടുംപുറം എഴുതിയ കഥ 

ഭൂമി അദൃശ്യമായ ഒരു ചിലന്തിവലയില്‍ കുരുങ്ങിയിരിക്കുകയാണെന്ന് ആര്‍ഹതന് പലപ്പോഴും തോന്നിയിരുന്നു

Published on 8th October 2020

'തണല്‍ കാണിച്ചുകൊടുക്കാന്‍ ആര്‍ക്കുമാകും, തണലാകാന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കൂ'; ഒരു പോരാട്ടവീര്യത്തിന്റെ കഥ 

ഒരു വൈറസിനും കീഴടക്കാന്‍ കഴിയാത്ത മനുഷ്യന്റെ പോരാട്ടവീര്യത്തിന്റെ പ്രതീകങ്ങളായി 250 മരങ്ങളെ ബാക്കിവെച്ചാണ് അദ്ദേഹം വിട പറഞ്ഞത്

Published on 6th August 2020
sukumara_kuruppu
sunil_gavaskar

കാറില്‍ വെച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പിന് ടീമിനെ സെലക്ട് ചെയ്തത്; നായകനായ ഗാവസ്‌കറിന്റെ ഫിഷ് ആന്‍ഡ് ചിപ്പ്‌സ് കഥ 

ചണ്ഡീഗഡിലായിരുന്നു ടീം സെലക്ഷന്‍. രവി ശാസ്ത്രിക്കായിരുന്നു കൂടുതല്‍ സാധ്യത. കാരണം മികച്ച സീസണായിരുന്നു ശാസ്ത്രിയുടേത്

Published on 21st May 2020

'മൂളിയലംങ്കാരി'- രവി എഴുതിയ കഥ 

എവിടെയെല്ലാം ഞാന്‍ അന്വേഷിച്ചു. എത്ര നിഘണ്ടു ആദ്യവസാനം പരിശോധിച്ചു. പക്ഷേ, ഈ വാക്ക് എങ്ങും കണ്ടില്ല. എങ്ങനെ അറിയും അതിന്റെ ശരിയായ അര്‍ത്ഥം

Published on 7th May 2020

അര്‍ജ്ജുന സംഗീതത്തിന്റെ കോട്ടയം കാലങ്ങള്‍

തൊട്ടുതലോടി കടന്നുപോകുന്ന ഇളംകാറ്റുപോലെ പതിഞ്ഞ ഈണത്തിലുള്ള ആ വാക്കുകളും ഇനി ഓര്‍മ്മ 

Published on 29th April 2020
gracy

'തെറി'- ഗ്രേസി എഴുതിയ കഥ 

അവളുടെ ഇടതൂര്‍ന്ന മുടിയുടെ ഒരു പാതി വെള്ളവിരിപ്പില്‍ കരിമ്പായല്‍ പോലെ പതഞ്ഞും  മറുപാതി പുറംവഴി പരന്നൊഴുകി നിലത്തുവീണും ചിത്രത്തിന് അതിശയകരമായ ഒരു യാഥാര്‍ത്ഥ്യ പ്രതീതി പകര്‍ന്നു

Published on 27th March 2020
cancer

അനുവാദം ഇല്ലാതെ വന്ന നായകൻ, 'ക്യാൻസർ'; കുടുംബം പോലെ കൂടെനിന്ന ആ ​ഗ്രൂപ്പ് , ജീവിതകഥ 

തളർന്നു പോകുമായിരുന്ന നിമിഷങ്ങളിൽ താങ്ങി നിർത്തിയ അതിജീവനം ക്യാൻസർ ഫൈറ്റേഴ്‌സ് അം​ഗങ്ങൾക്ക് നന്ദി കുറിച്ചായിരുന്നു തുഷാരയുടെ കുറിപ്പ്
 

Published on 1st January 2020
KR_Meera

'പെണ്ണുങ്ങള്‍ പറഞ്ഞ കഥകളാണ് ആണുങ്ങളായ എഴുത്തുകാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്'- കഥയെഴുത്തിന്റെ ഓര്‍മകളുമായി  കെആര്‍ മീര

ആരും പറയാത്ത കഥ എഴുതണമെന്ന് വിചാരിച്ചു കൊണ്ടല്ല, ഞാന്‍ 'സര്‍പ്പയജ്ഞം' എഴുതിയത്

Published on 1st December 2019

വള്ളത്തോള്‍ അനുഗ്രഹിച്ച ഒരമ്മ: കെആര്‍ മീരയുടെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

വലിയ സ്‌കൂപ്പ് ഒക്കെ സൃഷ്ടിച്ച് ലോക പത്രപ്രവര്‍ത്തന ചരിത്രത്തില്‍ സ്വന്തം പേരു തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കാന്‍ പോകുന്ന ഞാന്‍ പൈങ്കിളി വാരികയില്‍ തുടരന്‍ എഴുതുന്നതിനേക്കാള്‍ വലിയ തമാശയെന്ത്?  

Published on 20th November 2019
kerala_CULTURE

കേരളം അവഗണിക്കപ്പെട്ട ദേശഭാഷാ നാമങ്ങള്‍: ഡോ. അബ്ബാസ് പനക്കല്‍ എഴുതുന്നു

ദേശീയ ഭാഷാവാദവും  പ്രാദേശികതയും ചര്‍ച്ചയാവുന്ന  സമകാലിക സാഹചര്യത്തില്‍ സാധാരണക്കാരന്റെ ദേശത്തിന്റേയും  ഭാഷയുടേയും പേരിനു ചരിത്രത്തില്‍ സഭവിച്ചതെന്താണെന്ന് അന്വേഷിക്കുകയാണ്  ഈ ലേഖനത്തില്‍

Published on 20th November 2019

ഒരു താറാക്കുഞ്ഞ് മുട്ടവിരിഞ്ഞു പുറത്തുവന്നു: കെആര്‍ മീരയുടെ എഴുത്തോര്‍മ്മകള്‍

'കഥ വായിച്ചു താ' എന്ന് കരഞ്ഞു വീട്ടിലെ സന്ദര്‍ശകരേയും വെറുപ്പിച്ചു തുടങ്ങിയതിനാല്‍  മൂന്നു വയസ്സില്‍ത്തന്നെ ഞാന്‍ നിലത്തെഴുത്താശാന്റെ കളരിയില്‍ അയയ്ക്കപ്പെട്ടു.

Published on 9th November 2019

Search results 1 - 15 of 33