• Search results for കനത്ത സുരക്ഷ
Image Title
vote west bengal

ബംഗാളില്‍ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് ;  45 മണ്ഡലങ്ങള്‍ പോളിങ്ബൂത്തില്‍, കനത്ത സുരക്ഷ

നാലാംഘട്ട വോട്ടെടുപ്പിനെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്

Published on 17th April 2021
kerala high court

'വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ പോസ്റ്റല്‍ വോട്ടിനും വേണം'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും

വോട്ടിങ് യന്ത്രം സൂക്ഷിക്കുന്നതിനു സമാനമായി വീടുകളിൽ നിന്നു സമാഹരിക്കുന്ന പോസ്റ്റൽ വോട്ടുകൾ കനത്ത സുരക്ഷയിൽ വയ്ക്കാൻ നിർദേശിക്കണം എന്നാണ് കോൺഗ്രസ് സ്ഥാനാർഥികളുടെ ആവശ്യം

Published on 31st March 2021
maoist

മാവോയിസ്റ്റ് സാന്നിധ്യം; പ്രശ്‌ന ബാധിത ബൂത്തുകളുടെ പട്ടിക തയ്യാറാക്കി പൊലീസ്, കനത്ത സുരക്ഷ

മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലെ ബൂത്തുകളില്‍ സുരക്ഷ കൂട്ടി പൊലീസ്

Published on 29th March 2021
voting

നിർണായക വിധിയെഴുത്ത് ; ബം​ഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി ; കനത്ത സുരക്ഷ ( വീഡിയോ)

ഇരു സംസ്ഥാനങ്ങളിലുമായി ആകെ 1.54 കോടി വോട്ടർമാരാണ്  സമ്മതിദാനവകാശം വിനിയോഗിക്കുക

Published on 27th March 2021
Pope Francis, Iraq's top Shiite cleric hold historic meeting

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതിന് നന്ദി; ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖ് ഷിയാ ആത്മീയാചാര്യനുമായി കൂടിക്കാഴ്ച നടത്തി

ഇറാഖിലെ ചരിത്ര സന്ദര്‍ശനത്തിനിടെ, ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖ് ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി

Published on 6th March 2021
mumbai-international-airport

യന്ത്രത്തകരാര്‍ :  തിരുവനന്തപുരത്ത് ഷാര്‍ജ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ഇന്ധനചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതാണ് അടിയന്തര ലാന്‍ഡിംഗിന് കാരണമെന്നാണ് സൂചന

Published on 19th February 2021
jammu_bus_stand

പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തില്‍ ജമ്മു ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

പുല്‍വാമ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ജമ്മു കശ്മീരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. 
 

Published on 14th February 2021
rakesh

സമ്മര്‍ദത്തില്‍ ചര്‍ച്ചയ്ക്കില്ല; സര്‍ക്കാരിന് ഒക്ടോബര്‍ രണ്ടുവരെ സമയം, അതുവരെ സമരം തുടരും: രാകേഷ് ടികായത്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒക്ടോബര്‍ രണ്ടുവരെ സമയം നല്‍കിയിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്

Published on 6th February 2021
sasikala_discharge

കോവിഡ് ഭേദമായി, വി കെ ശശികല ഇന്ന് ആശുപത്രിവിടും; കനത്ത സുരക്ഷ, വിഡിയോ 

കനത്ത സുരക്ഷയാണ് ആശുപത്രി വളപ്പിൽ ഒരുക്കിയിരിക്കുന്നത്

Published on 31st January 2021
farmer_strike

ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ മുന്നോട്ട്; ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക്

പ്രധാന അതിര്‍ത്തികളെല്ലാം പൊലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞിട്ടുണ്ട്.

Published on 26th January 2021
delhi_5

അഞ്ചു മണിക്കൂര്‍, 5000 ട്രാക്ടറുകള്‍,ഡല്‍ഹി പൊലീസിന്റെ 36 ഉപാധികള്‍; കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ രാജ്യ തലസ്ഥാനം കനത്ത സുരക്ഷയില്‍

Published on 25th January 2021
joe_bieden

ഇനി ബൈഡന്‍ കാലം; അമേരിക്കയില്‍ അധികാര കൈമാറ്റം, കനത്ത സുരക്ഷയില്‍ സത്യപ്രതിജ്ഞ

അമേരിക്കയില്‍ പുതിയ ഭരണത്തിന് ആരംഭം. നാല്‍പ്പത്തിയാറാം പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു.

Published on 20th January 2021
joe biden and kamala harris

'പുതുയുഗത്തിലേക്ക് യു എസ്' ; പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും ; അമേരിക്കയില്‍ കനത്ത സുരക്ഷ

വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്‌നാട്ടില്‍ കുടുംബവേരുകളുള്ള കമല ഹാരിസ്

Published on 20th January 2021
bjp_road_show

കൊല്‍ക്കത്തയില്‍ ബിജെപി റോഡ് ഷോയ്ക്ക് നേരെ കല്ലേറ്; ഭീഷണി വിലപ്പോവില്ലെന്ന് സുവേന്ദു അധികാരി; വീഡിയോ

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയായിരുന്നു ബിജെപിയുടെ റോഡ്‌ഷോ.
 

Published on 18th January 2021
south_africa_tour_pakistan

14 വര്‍ഷത്തിന് ശേഷം പാക് മണ്ണില്‍ കാലുകുത്തി സൗത്ത് ആഫ്രിക്ക, കനത്ത സുരക്ഷ

14 വര്‍ഷത്തിന് ശേഷം പാകിസ്ഥാനിലേക്ക് എത്തി സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീം. രണ്ട് ടെസ്റ്റുകളും, മൂന്ന് ടി20യുമാണ് സൗത്ത് ആഫ്രിക്കയുടെ പാക് പര്യടനത്തിലുള്ളത്

Published on 16th January 2021

Search results 1 - 15 of 218