Advanced Search
Please provide search keyword(s)- Search results for കനറാ ബാങ്ക്
Image | Title | |
---|---|---|
'പ്രലോഭനത്തില്‍ വീഴാത്ത മനുഷ്യന് പാരിതോഷികം'; 'അടയ്ക്കാ രാജു'വിന്റെ പേരില്‍ സഹായ അഭ്യര്ഥനകോട്ടയം സംക്രാന്തി കനറാ ബാങ്ക് ശാഖയിലെ അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും, രാജുവിന്റെ ഫോട്ടോയും സഹിതമാണ് പോസ്റ്റ് പ്രചരിക്കുന്നത് | ||
![]() | കോവിഡിൽ അടിതെറ്റി കൊച്ചി മെട്രോയും; വായ്പ തിരിച്ചടവുകൾ മുടങ്ങി; കടുത്ത പ്രതിസന്ധിയിലേക്ക്മെട്രോ നിർമ്മാണത്തിനും വികസനത്തിനുമായി ഫ്രഞ്ച് വികസന ഏജൻസി, കനറാ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വായ്പ എടുത്തിരിക്കുന്നത് | |
![]() | ഒടുവില്‍ 'ഭാഗ്യം' തെളിഞ്ഞു ; ബമ്പർ അടിച്ചത് അജിതന് തന്നെ ; വ്യാജപ്പരാതി, മുനിയന്‍ അറസ്റ്റില്ജൂലായ് 18ന് നറുക്കെടുത്ത മണ്‍സൂണ്‍ ബമ്പറില്‍ ഒന്നാംസമ്മാനമായ അഞ്ചുകോടി രൂപ എം.ഇ. 174253 നമ്പര്‍ ടിക്കറ്റിനാണ് ലഭിച്ചത് | |
![]() | നൂറ് ചോദിച്ചവര്‍ക്കെല്ലാം കിട്ടിയത് 500 രൂപ; എടിഎമ്മില്‍ തടിച്ചുകൂടി ജനങ്ങള്‍, 1.7ലക്ഷം പിന്വലിച്ചുഎടിഎം പണം കൈകാര്യം ചെയ്യുന്ന ഏജന്‍സിക്ക് പറ്റിയ പിഴവിനെ തുടര്‍ന്നാണ് ഉപയോക്താക്കള്‍ക്ക് എടിഎമ്മില്‍ നിന്ന് നൂറിന് പകരം അഞ്ഞൂറിന്റെ നോട്ടുകള്‍ കിട്ടിയത് | |
ജപ്തി നടപടിക്കിടെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ബാങ്കിനോട് വിശദീകരണം തേടി റവന്യൂ മന്ത്രിവീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തി മരിച്ച സംഭവത്തിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കനറാ ബാങ്ക് മാനേജരെ വിളിച്ച് അതൃപ്തി അറിയിച്ചു | ||
ധനലക്ഷ്മിയെ തേടി ഭാഗ്യദേവതയെത്തി ; കടലവിൽപ്പനക്കാരിക്ക് 80 ലക്ഷത്തിന്റെ കാരുണ്യതമിഴ്നാട് സ്വദേശി ധനലക്ഷ്മിയാണ് കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷത്തിന് അർഹയായത് | ||
![]() | കര്‍ഷകരുടെ രക്തമൂറ്റി കുടിച്ച് സര്‍ഫാസി നിയമം; വയനാട്ടില്‍ 8000പേര് ജപ്തി ഭീഷണിയില്‍,ആത്മഹത്യവായ്പക്കുടിശ്ശിക വരുത്തിയവര്‍ക്കുനേരേ സര്‍ഫാസി നിയമം ഉപയോഗിച്ച് ബാങ്കുകള്‍ നടപടി ശക്തമാക്കിയതോടെ വയനാട് ജില്ലയില്‍ എണ്ണായിരത്തിലേറെ കര്‍ഷകര്‍ കുടിയിറക്ക് ഭീഷണിയില്‍ |
Search results 1 - 7 of 7