• Search results for കന്നഡ നടി
Image Title
Mahaveeryar movie

നിവിൻ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്നു, ഒപ്പം ആസിഫ് അലിയും, മഹാവീര്യർ രാജസ്ഥാനിൽ തുടങ്ങി

നിവിൻ പോളി തന്നെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്

Published on 24th February 2021
DRUG CASE

മയക്കുമരുന്ന് ഉപയോഗിച്ചത് ചെറിയ അളവില്‍ മാത്രം; നടി രാഗിണി ദ്വിവേദിക്ക് ജാമ്യം

ലഹരി ഇടപാട് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിക്ക് ജാമ്യം

Published on 21st January 2021
cheating case

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസിലെ പ്രതിയില്‍ നിന്ന് 75 ലക്ഷം രൂപ വാങ്ങി; നടി രാധിക കുമാരസ്വാമി ക്രൈംബ്രാഞ്ചിന് മുന്‍പില്‍ 

കര്‍ണാടകയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്റെ കോടികള്‍ തട്ടിയെടുത്ത കേസില്‍ കന്നഡ നടിയെ പൊലീസ് ചോദ്യം ചെയ്തു

Published on 8th January 2021
NIVEDITHA

കഞ്ചാവ് നിയമവിധേയമാക്കണമെന്ന പരാമർശം വിനയായി, നടി നിവേദിതയ്ക്കെതിരെ കേസെടുത്തു 

രാജ്യത്ത് കഞ്ചാവ് നിരോധിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും നടി ആരോപിച്ചിരുന്നു
 

Published on 6th September 2020

കഞ്ചാവ് ആയൂര്‍വേദത്തിന്റെ നട്ടെല്ല്; തുളസി പോലെ ഔഷധഗുണമുള്ളത്; നടിയെ ട്രോളി സോഷ്യല്‍ മീഡിയ

കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്

Published on 6th September 2020
showik

ലഹരിക്കടത്ത്: റിയ ചക്രബർത്തിയുടെ സഹോദരനും സുശാന്തിന്റെ മാനേജറും അറസ്റ്റിൽ  

 ഇരുവരെയും പത്ത് മണിക്കൂറോളം ചോദ്യം ചെയ്തതിനൊടുവിലാണ് അറസ്റ്റ് ചെയ്തത്

Published on 4th September 2020

മയക്കു മരുന്ന് കേസ്; നടി രാ​ഗിണി ദ്വിവേദി അറസ്റ്റിൽ

മയക്കു മരുന്ന് കേസ്; നടി രാ​ഗിണി ദ്വിവേദി അറസ്റ്റിൽ

Published on 4th September 2020

നടി ശര്‍മിള മാന്ദ്രേയ്ക്ക് കോവിഡ് ; ക്വാറന്റീനില്‍

ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും ശര്‍മിള വ്യക്തമാക്കി

Published on 3rd September 2020
rohini

നടി രോഹിണിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

സുഹൃത്തും നടന്‍ ജയ് ജഗ്ദീഷിന്റെ മകളുമായ അര്‍പ്പിതയ്‌ക്കൊപ്പം ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം

Published on 31st July 2020

നടി ഐശ്വര്യ ആര്‍ജുന് കോവിഡ്

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയര്‍ കോവിഡ് പരിശോധന നടത്തണമെന്ന് ഐശ്വര്യ
 

Published on 20th July 2020

കന്നഡ നടി ആത്മഹത്യ ചെയ്തു; വിഷം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; കാമുകനെതിരെ കേസ്

കന്നഡ നടി ആത്മഹത്യ ചെയ്തു; വിഷം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; കാമുകനെതിരെ കേസ്

Published on 2nd June 2020
sharmila

ലോക്ക്ഡൗണിനിടെ നടി ശർമിള മന്ദ്രെയ്ക്ക് കാർ അപകടത്തിൽ ​ഗുരുതര പരുക്ക്; പൊലീസ് കേസെടുത്തു

താരം സഞ്ചരിച്ചിരുന്ന ജാ​ഗ്വർ കാർ നിയന്ത്രണംവിട്ട് തൂണിൽ ഇടിക്കുകയായിരുന്നു

Published on 5th April 2020

പ്രശസ്ത നടി കിഷോരി ബല്ലാല്‍ അന്തരിച്ചു

പ്രമുഖ ഭരതനാട്യം നര്‍ത്തകന്‍ എന്‍ ശ്രീപദി ബല്ലാലിന്റെ ഭാര്യയാണ് കിഷോരി

Published on 19th February 2020
5c2340a43c000050060f377f

എച്ച്‌ഡി കുമാര സ്വാമിയും നടിയുമൊത്തുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചു; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാര സ്വാമിയും സിനിമാ നടിയുമൊത്തുള്ള വ്യാജ ചിത്രവും വാര്‍ത്തയും പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published on 3rd May 2019
ashitha

മലയാള സിനിമ ചിത്രീകരണത്തിനിടയിൽ മോശം പെരുമാറ്റം;  ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതിയുമായി കന്നഡ നടി 

‘കൊച്ചിൻ ഷാദി അറ്റ് ചെന്നൈ 03’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹോട്ടൽ ജീവനക്കാരിൽ നിന്ന നടിക്ക് ദുരനുഭവം നേരിടേണ്ടിവന്നത്

Published on 24th December 2018

Search results 1 - 15 of 18