• Search results for കമിതാക്കള്‍
Image Title
Story written by S.  Jayesh

'ഷെര്‍ലക് ഹോംസും ഇന്ത്യന്‍ വിധവയും'- എസ്. ജയേഷ് എഴുതിയ കഥ  

എന്‌റെ ഉറ്റ സുഹൃത്തും കുറ്റാന്വേഷണ ലോകത്തിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭയുമായ ഷെര്‍ലക് ഹോംസിന്റെ ഈ കേസന്വേഷണം ഇത്രയും നാളും വായനക്കാരിലെത്തിക്കാന്‍ അശ്രദ്ധ കാണിച്ചതില്‍ ഖേദം പ്രകടിപ്പിക്കട്ടെ

Published on 21st January 2021

അകന്ന ബന്ധുവുമായുള്ള പ്രണയത്തില്‍ കുടുംബത്തിന് എതിര്‍പ്പ്, മറ്റൊരു കല്യാണം ഉറപ്പിച്ചു, വിവാഹത്തിന് രണ്ടുദിവസം മുന്‍പ് കമിതാക്കള്‍ മരിച്ച നിലയില്‍

പ്രണയവിവാഹത്തിന് കുടുംബം എതിര്‍പ്പ് ഉന്നയിച്ചതോടെ, കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍

Published on 23rd November 2020
bomb-blast

വയലാറിന്റെ കാമഗായത്രികള്‍

മലയാളത്തിന്റെ കാവ്യഗന്ധര്‍വ്വന്‍ വയലാര്‍ രാമവര്‍മ്മയുടെ വേര്‍പാട് 45 വര്‍ഷം പിന്നിടുകയാണ് ഈ ഒക്ടോബര്‍ 27-ന് 

Published on 5th November 2020
water-death

അരുവിക്കരയില്‍ കമിതാക്കള്‍ പുഴയില്‍ ചാടി; കാമുകന്‍ മരിച്ചു; പെണ്‍കുട്ടിയെ സഹോദരന്‍ രക്ഷപ്പെടുത്തി

അരുവിക്കരയില്‍ കമിതാക്കള്‍ പുഴയില്‍ ചാടി; കാമുകന്‍ മരിച്ചു; പെണ്‍കുട്ടിയെ സഹോദരന്‍ രക്ഷപ്പെടുത്തി

Published on 24th October 2020

വ്യത്യസ്ത മതത്തില്‍പ്പെട്ട കമിതാക്കള്‍ ഒളിച്ചോടി, കല്യാണം തീരുമാനിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 24കാരനെ കാമുകിയുടെ അച്ഛന്‍ കഴുത്തുഞെരിച്ച് കൊന്നു

മകന്റെയും മറ്റു ചിലരുടെയും സഹായത്തോടെ പെണ്‍കുട്ടിയുടെ അച്ഛന്‍ കാമുകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു

Published on 8th October 2020

ബന്ധുക്കളായ 21 കാരന്റെയും 18 കാരിയുടെയും വിവാഹത്തെ എതിര്‍ത്തു; കമിതാക്കള്‍ ഒളിച്ചോടി; മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

ബന്ധുക്കളായ 21 കാരന്റെയും 18 കാരിയുടെയും വിവാഹത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ ആത്മഹത്യ ചെയ്തു

Published on 26th July 2020

'മാച്ചേര്‍ കാലിയ'- ടി. അരുണ്‍കുമാര്‍ എഴുതിയ കഥ

ചൂണ്ടയില്‍ മീന്‍കൊത്തുന്നതുപോലെ ആയിരുന്നു അത്. ഒരേസമയം പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ ഒന്നാണതെന്ന് മനുവിനറിയാമായിരുന്നു

Published on 18th July 2020

യുഎന്നിന്റെ ഔദ്യോഗിക വാഹനത്തിലിരുന്ന് നടു റോഡില്‍ കമിതാക്കളുടെ ലൈംഗിക ബന്ധം; വിവാദം

യുഎന്നിന്റെ ഔദ്യോഗിക വാഹനത്തിലിരുന്ന് നടു റോഡില്‍ കമിതാക്കളുടെ ലൈംഗിക ബന്ധം; വിവാദം

Published on 27th June 2020

കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനിടെ കമിതാക്കൾ അടുത്തിടപഴകി; വിലക്കിയതിന് മർദ്ദിച്ചതായി യുവതി

കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനിടെ കമിതാക്കൾ അടുത്തിടപഴകി; വിലക്കിയതിന് മർദ്ദിച്ചതായി യുവതി

Published on 7th May 2020

ഡ്രോണ്‍ ചതിച്ചു; പൊലീസ് നിരീക്ഷണത്തില്‍ കുടുങ്ങിയത് കമിതാക്കള്‍; പിന്നീട് സംഭവിച്ചത് (വീഡിയോ)

ഇങ്ങനെ സംഭവിക്കുമെന്ന് കമിതാക്കള്‍ ഒരിക്കലും കരുതിയിയിരുന്നില്ല.

Published on 26th April 2020
POLICE

ലോക്ക്ഡൗണില്‍ കമിതാക്കളുടെ ഒളിച്ചോട്ടം; കേസെടുത്ത് പൊലീസ്

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ നിയമലംഘിച്ച് വീടുവിട്ടിറങ്ങിയ സംഭവത്തില്‍ കമിതാക്കള്‍ക്കെതിരെ കേസെടുത്തു

Published on 6th April 2020

വിദ്യാര്‍ഥികളായ കമിതാക്കള്‍ പാറക്കെട്ടില്‍ വീണുമരിച്ചു; ശരീരങ്ങള്‍ ഷാള്‍കൊണ്ട് ബന്ധിച്ച നിലയില്‍

പാറക്കെട്ടില്‍ നിന്നു 250 അടി കുത്തനെ ഉള്ള താഴ്ചയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്

Published on 22nd March 2020
flight

വിമാനയാത്രയ്ക്കിടെ പരസ്യമായി ലൈംഗികബന്ധം; അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്ന് കമിതാക്കള്‍

കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് മുന്നിലായിരുന്നു കമിതാക്കള്‍ ഇപ്രകാരം പെരുമാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

Published on 12th March 2020
lovers

സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയെന്ന് ആരോപണം; മൂത്രമൊഴിക്കുമ്പോൾ കമിതാക്കൾ മർദിച്ചതായി ടാക്സി ഡ്രൈവർ; ഫോൺ എറിഞ്ഞുടച്ചു; പരാതി

സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് കമിതാക്കള്‍ മര്‍ദിച്ചതായി ടാക്‌സി ഡ്രൈവറുടെ പരാതി

Published on 20th February 2020

Search results 1 - 15 of 64