• Search results for കരിങ്കല്‍ ക്വാറി
Image Title

സിപിഎം പ്രവര്‍ത്തകന്‍ റബ്ബര്‍ തോട്ടത്തില്‍ വെട്ടേറ്റുമരിച്ച നിലയില്‍ ; രണ്ടുപേര്‍ കസ്റ്റഡിയില്‍

റോഡരികിലെ റബ്ബര്‍ തോട്ടത്തിലാണ് ഞായറാഴ്ച രാവിലെ ഇയാളെ കൈക്കും കാലിലും വെട്ടേറ്റ് രക്തംവാര്‍ന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്

Published on 6th July 2020

പാലക്കാട് പത്താംക്ലാസ് വിദ്യാര്‍ഥിനി പാറമടയില്‍ മരിച്ചനിലയില്‍

പാലക്കാട് തൃത്താലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 12th June 2020
MAFIA

എതിര്‍ത്താല്‍ ജീവനെടുക്കും, പൊലീസിന് നേരെയും ആക്രമണം; അതിക്രമിക്കുന്ന ഖനന മാഫിയ 

അന്യായമായി പ്രവര്‍ത്തിക്കുന്ന ക്വാറി-മണ്ണ് ഖനന മാഫിയകള്‍ക്കെതിരേ പ്രതികരിക്കുന്നവരെ കായികമായി നേരിടാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ കൂടി വരുന്നു

Published on 15th March 2020
water-death

സഹോദരന്‍മാരുടെ മക്കള്‍ കരിങ്കല്‍ ക്വാറിയില്‍ മുങ്ങി മരിച്ചു

സഹോദരന്‍മാരുടെ മക്കള്‍ കരിങ്കല്‍ ക്വാറിയില്‍ മുങ്ങി മരിച്ചു

Published on 3rd February 2020
quary

ക്വാറിക്കെതിരെ സമരം ചെയ്ത വനിതകള്‍ക്കു നേരെ ഡ്രൈവറുടെ അശ്ലീല പ്രദര്‍ശനം; വനിതാ കമ്മിഷന്‍ പൊലീസ് റിപ്പോര്‍ട്ട് തേടി

ക്വാറിക്കെതിരെ സമരം ചെയ്ത വനിതകള്‍ക്കു നേരെ ഡ്രൈവറുടെ അശ്ലീല പ്രദര്‍ശനം; വനിതാ കമ്മിഷന്‍ പൊലീസ് റിപ്പോര്‍ട്ട് തേടി

Published on 16th January 2020

കയ്യാലപ്പൊത്തില്‍ ഒളിപ്പിച്ച നിലയില്‍ 14 ബോംബുകളും അരക്കിലോ വെടിമരുന്നും ; അന്വേഷണം

അരക്കിലോ വെടിമരുന്ന്,  500 ഗ്രാം സള്‍ഫര്‍, 200 ഗ്രാം അമോണിയം നൈട്രേറ്റ് തുടങ്ങിയവ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു

Published on 17th November 2019
gadgil10

രണ്ടാം പ്രളയത്തിന് കാരണം മഴ, ആദ്യ പ്രളയത്തിന് കാരണം ഡാം: മാധവ് ഗാഡ്ഗില്‍

തന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി പഠന വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ സംബന്ധിച്ച് കേരളത്തില്‍ ഒട്ടേറെ തെറ്റിദ്ധാരണകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published on 5th September 2019

മൃതി വിധിക്കുന്ന മലനിരകള്‍: സഹ്യാദ്രിയിലെ അനിയന്ത്രിതമായ മനുഷ്യ ഇടപെടലുകളെക്കുറിച്ച്

യാതൊരു നിയന്ത്രണവും കൂടാതെ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം എത്രമാത്രമാണ്?

Published on 1st September 2019
KAVALAPPARA

'കാട്ടിനുള്ളില്‍ ഉരുള്‍ പൊട്ടുന്നത് മരം മുറിച്ചിട്ടാണോ എന്നത് യമണ്ടന്‍ ചോദ്യമാണ്'

'ഇതു പോലൊരു യമണ്ടന്‍ ചോദ്യം മുമ്പ് ചോദിച്ചത് സീതിഹാജിയാണ്'

Published on 13th August 2019

ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങി പുറപ്പെട്ട പോരാളി; നിങ്ങള്‍ അറിഞ്ഞത് മാത്രമല്ല ഷംനാദ് ബഷീര്‍ 

സമൂഹത്തിന്റെ അരികുകളില്‍ നില്‍ക്കുന്നവരെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു പോരാളിയായിരുന്നു അദ്ദേഹം

Published on 12th August 2019

മലപ്പുറത്ത് യുവാവ് കരിങ്കല്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു.
 

Published on 2nd August 2019
ajith

ജലസമൃദ്ധിയുടെ കരുതലില്‍ ഒരു നാട്

വികസനത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തില്‍ വരേണ്ട മാറ്റത്തിന്റെ സൂചകം കൂടിയാണ് കാട്ടക്കടയില്‍ നടപ്പാക്കിയ ജലസമൃദ്ധി പദ്ധതി. ഈ മഴക്കാലം പെയ്തിറങ്ങുന്നത് നാളേയ്ക്കുവേണ്ടിയുള്ള ഇവരുടെ കരുതലിലേക്കാണ്

Published on 23rd June 2019
ACCIDENT

ലോറിയില്‍ നിന്നും മെറ്റല്‍ റോഡിലേക്ക് പതിച്ചു; നിയന്ത്രണം വിട്ട കാര്‍ മലക്കം മറിഞ്ഞു; അത്ഭുത രക്ഷപ്പെടല്‍

ലോറിയില്‍ നിന്നും മെറ്റല്‍ റോഡിലേക്ക് പതിച്ചു; നിയന്ത്രണം വിട്ട കാര്‍ മലക്കം മറിഞ്ഞു; അത്ഭുത രക്ഷപ്പെടല്‍

Published on 11th January 2019

Search results 1 - 15 of 17