• Search results for കള്ളന്‍
Image Title
bhima

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച; സ്വര്‍ണവും വജ്രവും മോഷണം പോയി

3 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടരലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷണം പോയി

Published on 14th April 2021
bindhu ammini against adv jayasankar

'ജയശങ്കര്‍ പഠിച്ച കള്ളന്‍, എന്നെ ചൊറിയാന്‍ വരേണ്ട'; രൂക്ഷ വിമര്‍ശനവുമായി ബിന്ദു അമ്മിണി 

രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹ്യ പ്രവര്‍ത്തക ബിന്ദു അമ്മിണി

Published on 5th April 2021
charlie's Kallan D´Souza spin off

ചാർളിയുടെ സ്വന്തം കള്ളൻ ഡിസൂസയെ ഓർമയില്ലേ? പുത്തൻ കഥയുമായി സൗബിൻ വരുന്നു

ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്

Published on 4th April 2021
hemachandran

'ഇത്രയും വലിയ പ്രശ്‌നമുണ്ടായിട്ടും തൃക്കുന്നപ്പുഴ ശാന്തം, അവിടെ ഒരിലപോലും അനങ്ങുന്നില്ല; ദുരൂഹമായിരുന്നു ആ ശാന്തത'

അന്ന് മതത്തെ, മനുഷ്യനും മനുഷ്യനും തമ്മില്‍ ഭിന്നിപ്പിക്കുന്നതിനുള്ള ഉപാധിയാക്കുന്ന പ്രക്രിയ ബോധപൂര്‍വ്വം നടക്കുന്നുണ്ടായിരുന്നു

Published on 1st April 2021
Gwalior palace

ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോര്‍ കൊട്ടാരത്തില്‍ കള്ളന്‍ കയറി

ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോര്‍ കൊട്ടാരത്തില്‍ കള്ളന്‍ കയറി

Published on 18th March 2021
jaleel

'സുനാമിയും ഗുജറാത്തും കത്തുവയും രോഹിത് വെമുലയുമെല്ലാം ചില പിഴിയന്മാര്‍ക്ക് പണപ്പിരിവിനുള്ള വെറും ഉല്‍സവങ്ങള്‍ മാത്രം'

പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും ലീഗില്‍ സമീപകാലത്ത് തുടങ്ങിയ പ്രതിഭാസങ്ങളാണ്

Published on 3rd February 2021
Theft

മരിയാര്‍പുതം 'അടിച്ചു മാറ്റിയത്' എട്ടു വയസ്സുകാരന്‍ അഫ്താബിന്റെ സ്വപ്നം, കേസ്

ജനലഴികള്‍ക്കിടയില്‍ കൈകള്‍ കണ്ട് ഷിഹാബ് ഒച്ചവെച്ചപ്പോഴേക്കും കള്ളന്‍ കടന്നുകളഞ്ഞിരുന്നു

Published on 18th December 2020
theft at home canada

സ്ഥിരമായ മോഷണത്തില്‍ മടുത്തു, പൂച്ചയുടെ വിസര്‍ജ്ജ്യം 'ഭംഗിയായി' പൊതിഞ്ഞ് വീട്ടമ്മയുടെ 'എട്ടിന്റെ പണി'; കുടുങ്ങി കള്ളന്‍, മുഖം ഓണ്‍ലൈനില്‍

പൂച്ചയുടെ വിസര്‍ജ്ജ്യം നിറച്ച ബോക്‌സ് വീടിന്റെ മുന്‍വശം വച്ചായിരുന്നു പണി കൊടുത്തത്

Published on 16th December 2020
Crime news

ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി, 50 ലക്ഷം ആവശ്യപ്പെട്ടു; കൊലപ്പെടുത്തി, ബന്ധുവായ 14കാരന്‍ പിടിയില്‍

ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി, 50 ലക്ഷം ആവശ്യപ്പെട്ടു; കൊലപ്പെടുത്തി, ബന്ധുവായ 14കാരന്‍ പിടിയില്‍

Published on 14th December 2020

സിസി ടിവി വിനയായി; തുണിക്കടയെന്ന് കരുതി കള്ളന്‍ കയറിയത് ബാങ്കില്‍; അറസ്റ്റ്

തുണിക്കടയെന്ന് കരുതി ബാങ്കില്‍ കവര്‍ച്ചക്ക് കയറിയെ പ്രതിയെ പോലീസ് പിടികൂടി

Published on 9th December 2020
k_surendran1

'തോമസ് ഐസക് കേരളം കണ്ട വലിയ കള്ളന്‍';  ധനമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

ചട്ടലംഘനം നടത്തിയ മന്ത്രി അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ല. ധനമന്ത്രി രാജി വെക്കണം

Published on 17th November 2020

രാവിലെ എഴുന്നേറ്റപ്പോള്‍ വീടിന്റെ മേല്‍ക്കൂരയില്‍ അജ്ഞാതമായ രണ്ട് ബാഗുകള്‍; തുറന്നപ്പോള്‍ നിറയെ നോട്ടുകെട്ടുകള്‍; ഒടുവില്‍ ട്വിസ്റ്റ്

രാവിലെ എഴുന്നേറ്റപ്പോള്‍ വീടിന്റെ മേല്‍ക്കൂരയില്‍ അജ്ഞാതമായ രണ്ട് ബാഗുകള്‍; തുറന്നപ്പോള്‍ നിറയെ നോട്ടുകെട്ടുകള്‍; ഒടുവില്‍ ട്വിസ്റ്റ്

Published on 14th November 2020

വിവാഹത്തിന്റെ മൂന്നാം ദിവസം സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ല!- ഒരു കുറ്റകൃത്യം തെളിയുമ്പോള്‍

നിലവിലുള്ള ഔദ്യോഗിക പൊലീസ് ഭരണസംവിധാനം തന്നെ കുറ്റകൃത്യങ്ങളുടെ ഗൗരവം നിര്‍ണ്ണയിക്കുന്നത് ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട മുതലിന്റെ വിലയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്

Published on 29th October 2020
POLICE

പൂട്ട് പൊളിച്ച് യുവാവ് അകത്തുകയറി;  ആലപ്പുഴയിലെ കടയില്‍ നിന്ന് കള്ളന്‍ മോഷ്ടിച്ചത് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് മാത്രം

ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന കിങ്ങ്‌സ് ലൈറ്റ്, വില്‍സ്, മിനി വില്‍സ്, ഗോള്‍ഡ്, മിനി ഗോള്‍ഡ് എന്നിവയടക്കമുള്ള സിഗരറ്റുകളാണ് കവര്‍ന്നത്. 

Published on 29th October 2020

കവര്‍ച്ചയ്ക്കായി ബാര്‍ കുത്തിത്തുറന്ന് അകത്തുകയറി, ചീസ് കേക്ക് കഴിച്ച് ഉറങ്ങിപ്പോയി; പിന്നെ സംഭവിച്ചത് ( വീഡിയോ)

കവര്‍ച്ചയ്ക്കിടെ ഉറങ്ങിപ്പോയ കള്ളന്‍ വലയിലാകുന്നതിന്റെ വീഡിയോ വൈറലാകുന്നു

Published on 29th October 2020

Search results 1 - 15 of 207